Latest NewsKeralaIndia

സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് വൻ തുകയും സ്വർണ്ണശേഖരവും

പണത്തിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് വന്‍ തുകയും സ്വര്‍ണവും കണ്ടെത്തി. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തിയതായാണ് വിവരം. എന്‍.ഐ.എയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പണത്തിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.

വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതില്‍ സർക്കാരിനേറ്റ തിരിച്ചടി: വിമർശനവുമായി ജോയ് മാത്യു

സ്വപ്‌നയുടെ അക്കൗണ്ടുകളുടെ രേഖകളും എന്‍.ഐ.എ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. അതേസമയം വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.അതേസമയം യു.​​​എ.​​​ഇ​​​ ​​​കോ​​​ണ്‍​​​സു​​​ലേ​​​റ്റി​​​ല്‍​​​ 40​​​ല​​​ക്ഷം​​​ ​​​രൂ​​​പ​​​യു​​​ടെ​​​ ​​​ക്ര​​​മ​​​ക്കേ​​​ട് ​​​ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ണ് ​​​സ്വ​​​പ്ന​​​യെ​​​ ​​​പി​​​രി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്ന് ​​​സൂ​​​ച​​​ന.​​​

​​​യു.​​​എ.​​​ഇ​​​ ​​​ദേ​​​ശീ​​​യ​​​ദി​​​ന​​​ത്തോ​​​ട് ​​​അ​​​നു​​​ബ​​​ന്ധി​​​ച്ച്‌ ​​​ന​​​ട​​​ത്തി​​​യ​​​ ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ​​​ ​​​പേ​​​രി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​ത​​​ട്ടി​​​പ്പ്.​​​ ​​​ഇ​​​തു​​​ ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞെ​​​ങ്കി​​​ലും​​​ ​​​ഉ​​​ന്ന​​​ത​​​രു​​​ടെ​​​ ​​​ഇ​​​ട​​​പെ​​​ട​​​ല്‍​​​ ​​​കാ​​​ര​​​ണം​​​ ​​​ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.​​​ ​​​യു.​​​എ.​​​ഇ​​​ ​​​മി​​​നി​​​സ്ട്രി​​​ ​​​ഒ​​​ഫ് ​​​ഫോ​​​റി​​​ന്‍​​​ ​​​അ​​​ഫ​​​യേ​​​ഴ്സ് ​​​ആ​​​ന്‍​​​ഡ് ​​​ഇ​​​ന്റ​​​ര്‍​​​നാ​​​ഷ​​​ണ​​​ല്‍​​​ ​​​കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ന് ​​​ര​​​ണ്ടു​​​ ​​​പ​​​രാ​​​തി​​​ക​​​ള്‍​​​ ​​​ല​​​ഭി​​​ച്ചി​​​രു​​​ന്നു.​​​ ​​​തു​ട​ര്‍​ന്നു​ള്ള​ ​ആ​​​ഡി​​​​​​​റ്റിം​​​ഗി​​​ല്‍​​​ ​​​വ​​​ലി​​​യ​​​ ​​​ത​​​ട്ടി​​​പ്പു​​​ക​​​ള്‍​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണ് ​​​സ്വ​​​പ്ന​​​യെ​​​ ​​​പു​​​റ​​​ത്താ​​​ക്കി​​​യ​​​തെ​​​ന്ന് ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​ഏ​​​ജ​​​ന്‍​​​സി​​​ക​​​ള്‍​​​ ​​​ക​​​ണ്ടെ​​​ത്തി.​​​ ​​​ത​​​ട്ടി​​​പ്പ് ​​​ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ണ് ​​​പു​​​റ​​​ത്താ​​​ക്കി​​​യ​​​തെ​​​ന്ന് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​യു.​​​എ.​​​ഇ​​​ ​​​സ്ഥാ​​​ന​​​പ​​​തി​​​യും​​​ ​​​വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button