India
- Sep- 2020 -3 September
സാഹചര്യം മുതലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം മുതലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്കി സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ആണവപരീക്ഷണം മുതല്‍…
Read More » - 3 September
ഗായകന് എസ്.പി. ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില : തിങ്കളാഴ്ച ശുഭവാര്‍ത്തയുണ്ടാകുമെന്ന് മകന്
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില സംബന്ധിച്ച് മകന് ചരണ്‍. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ‘സ്ഥിരത’ തുടരുന്നതായി മകന് എസ്.പി. ചരണ്‍.…
Read More » - 3 September
നിയന്ത്രണരേഖയില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് ചൈനീസ് സൈന്യത്തെ പ്രവേശിപ്പിയ്ക്കില്ല എന്ന് ശപഥം ചെയ്ത് ഇന്ത്യ : തിരിച്ചടിയ്ക്ക് തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം
ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് ചൈനീസ് സൈന്യം പ്രവേശിപ്പിക്കില്ല എന്ന് ശപഥം ചെയ്ത് ഇന്ത്യ. മേഖലയില്‍ ഇന്ത്യ സൈനികവിന്യാസം ശക്തമാക്കി. നിലവില്‍…
Read More » - 3 September
ഒറ്റക്ക് യാത്രചെയ്യുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ല : കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ഒറ്റക്ക് യാത്രചെയ്യുമ്പോള്‍ മാസ്ക് ധിേക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ല : കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്വന്തം വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന്…
Read More » - 3 September
പബ്ജി നിരോധിച്ചത് ധോണിയുടെ വിഷമം വര്‍ദ്ധിപ്പിച്ചെന്ന് ആരാധകർ: ട്വിറ്ററിൽ നിറയെ ട്രോളുകൾ
ന്യൂഡല്‍ഹി: ഇന്ത്യയിൽ പബ്ജി നിരോധിച്ചതും മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയേയും ബന്ധപ്പെടുത്തിയാണ് ട്വിറ്ററിൽ ഇപ്പോൾ ട്വീറ്റുകൾ നിറയുന്നത്. ധോണിയുടെ പബ്ജി പ്രേമം എല്ലാവര്ക്കും അറിയുന്നതാണ്.…
Read More » - 3 September
15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ചെറുത്തുനില്ക്കാന് ശ്രമിച്ചതിന് ഇരുമ്പുവടി കൊണ്ട് മര്‍ദ്ദനം ; വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി
ബറേലി : 15 വയസുകാരിയെ മൂന്ന് പേര് ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആണ് സംഭവം. ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ച…
Read More » - 3 September
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരച്ചെത്തിയ ചൈനീസ് സേനയെ തുരത്തിയത് ഇന്ത്യയുടെ ‘രഹസ്യ വജ്രായുധം’ എന്ന് വിശേഷിപ്പിക്കുന്ന ‘നിഗൂഢ’ സേന : ഭയത്തോടെ ചൈന
ന്യൂഡല്‍ഹി അപ്രതീക്ഷിതമായ ഒരു തിരിച്ചടിയാണ് ഇന്ത്യ ചൈനയ്ക്ക് നല്‍കിയത്. ഓഗസ്റ്റ് 28 ന് രാത്രിയിലാണ് കിഴക്കന്‍ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാന്‍ ശ്രമിച്ചത്. പക്ഷേ പീപ്പിള്‍സ് ലിബറേഷന്‍…
Read More » - 3 September
ഇന്ത്യ തെറ്റുകള്‍ തിരുത്തണം ; ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിനെതിരെ എതിര്‍പ്പുമായി ചൈന
ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി ചൈന വാണിജ്യ മന്ത്രാലയം. ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് നിക്ഷേപകരുടെയും സേവന ദാതാക്കളുടെയും നിയമപരമായ താല്‍പ്പര്യങ്ങള്‍ ലംഘിക്കുന്നതായും തെറ്റുകള്‍…
Read More » - 3 September
പിഎം കെയേഴ്സ് ഫണ്ട് : ഒഴുകിയെത്തിയത് കോടികള്‍ : ആദ്യ സംഭാവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ
ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട് , ഒഴുകിയെത്തിയത് കോടികള്‍. ആദ്യ സംഭാവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ. അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.…
Read More » - 3 September
രാജ്യത്തെ കൊറോണ കേസുകളില്‍ കൂടുതലും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകളില്‍ 62 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്. തമിഴ്നാട്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ…
Read More » - 3 September
ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയില്‍ കുടുങ്ങി ; പാകിസ്ഥാന് പൗരന്മാര് വിദേശകാര്യ മന്ത്രാലയത്തിന് നന്ദിയറിയിച്ച് മടങ്ങുന്നു
അട്ടാരി-വാഗ: കോവിഡ് -19 ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയില്‍ കുടുങ്ങിയ നിരവധി പാകിസ്ഥാന് പൗരന്മാര് അയല്‍രാജ്യത്തേക്ക് കടന്നു. വ്യാഴാഴ്ച അട്ടാരി-വാഗ അതിര്‍ത്തിയിലൂടെയാണ് ഇവര്‍ മടങ്ങിയത്. പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണും കാരണം…
Read More » - 3 September
അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര് മരിച്ച സംഭവം ; കെട്ടിടം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍
മുംബൈ: റായ്ഗഡ് ജില്ലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് ഒരു ഡസനിലധികം പേര് കൊല്ലപ്പെട്ടസംഭവത്തില്‍ കെട്ടിടം നിര്‍മ്മിച്ചയാളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഫോറൂഖ് ഖാസി എന്ന…
Read More » - 3 September
നോട്ട് നിരോധനം, രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേർക്കുള്ള ആക്രമണം : രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനം നാലാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സര്‍ക്കാരിന്റെ നോട്ട്…
Read More » - 3 September
ബി.ജെ.പി എം.എല്‍.എയെ ബാന്‍ ചെയ്ത് ഫേസ്ബുക്ക്
ന്യൂഡല്‍ഹി • വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവും എം.എല്‍.എയുമായ ടി രാജാ സിംഗിനെ വിലക്കി ഫേസ്ബുക്ക്. ഫേസ്ബുക്കിനു പുറമേ ഇൻസ്റ്റാഗ്രാമിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ…
Read More » - 3 September
യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തെ ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി : ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാട്ട്നര്‍ഷിപ്പ് ഫോറം ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി മോദി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാത്രി 9 മണിക്കാണ് മോദി യോഗത്തില്‍…
Read More » - 3 September
മുതിര്‍ന്ന ജെഡിഎസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു : കര്‍ണാടകയിലെ മുന്‍ എംഎല്‍എയും, മുതിര്‍ന്ന ജെഡിഎസ് നേതാവുമായ അപ്പാജി ഗൗഡ(67) കോവിഡ് ബാധിച്ച് മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ്…
Read More » - 3 September
കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ടെന്ന് കേന്ദ്രസർക്കാർ നിർദേശം
ന്യൂഡൽഹി: 2021 ലേക്കുള്ള കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ടെന്ന് കേന്ദ്രസർക്കാരിന്റെ തീരുമാനം. വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും കലണ്ടറുകളും മറ്റും ഇനി മുതൽ ഡിജിറ്റലായി തയ്യാറാക്കാനാണ് നിർദ്ദേശം.…
Read More » - 3 September
പബ്ജി മൊബൈലുകളിൽ നിരോധിച്ചെങ്കിലും ഇന്ത്യയിൽ മറ്റൊരു രീതിയിൽ ലഭ്യമാകും
ഇന്ത്യയിൽ ലക്ഷക്കണക്കിന് പേർ ദിവസവും ഉപയോഗിക്കുന്ന വിഡിയോ ഗെയിം ആപ്ലിക്കേഷനായ പബ്ജി മൊബൈൽ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനീസ് ടെക് കമ്പനികൾക്കെതിരായ നിലപാടിന്റെ ഭാഗമായാണ് പബ്ജി ഉൾപ്പെടെയുള്ള 118…
Read More » - 3 September
ശിവസേന മുന്‍ അധ്യക്ഷനെ വെടിവെച്ച് കൊന്നു
ഇൻഡോർ : ശിവസേന മുന്‍ അധ്യക്ഷനെ വെടിവെച്ച് കൊന്നു. മധ്യപ്രദേശില്‍ രമേശ് സാഹു(70) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത സാഹു(65), മകള്‍ ജയ സാഹു(42) എന്നിവര്‍ക്ക് പരിക്കേറ്റു,,…
Read More » - 3 September
സ്വര്‍ണക്കടത്തുകേസിലെ പ്രതി റമീസിന്റെ ആഫ്രിക്കന്‍ ബന്ധത്തിനു പിന്നില്‍ ലഹരി കേസിൽ പിടിയിലായ നടിയുടെ ഭര്‍ത്താവ്
കൊച്ചി : സ്വര്‍ണക്കടത്തുകേസിലെ അഞ്ചാംപ്രതി കെ.ടി. റമീസിന്റെ ആഫ്രിക്കന്‍ ബന്ധത്തിനു പിന്നില്‍ ബംഗളൂരു ലഹരിവേട്ടയില്‍ പിടിയിലായ കര്‍ണാടക സീരിയല്‍- ടി.വി. താരത്തിന്റെ ആഫ്രിക്കക്കാരനായ ഭര്‍ത്താവെന്ന് സൂചന. ഇയാളും…
Read More » - 3 September
പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ്…
Read More » - 2 September
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ അജണ്ടയില്‍ നിന്ന് ജമ്മു കശ്മീര്‍ വിഷയം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യ
ദില്ലി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ അജണ്ടയില്‍ നിന്ന് കശ്മീരിനെ ശാശ്വതമായി നീക്കം ചെയ്യണമെന്ന് 2019 ലെ സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കാലഹരണപ്പെട്ട അജണ്ട…
Read More » - 2 September
യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു ; നാല്പതുകാരന് അറസ്റ്റില്‍
യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ 40 കാരനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലെ അകില്പൂര് ഗ്രാമത്തില്‍ ആണ് സംഭവം. ബാദല്പൂര് നിവാസിയായ സതീഷ് എന്നയാളെയാണ്…
Read More » - 2 September
ചൈനയ്ക്ക് വീണ്ടും തിരിച്ചടി നൽകി അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകള്‍ ഇന്ത്യന്‍ സെെന്യം പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഇന്ത്യ-ചെെന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ചെെനയ്ക്ക് വീണ്ടും തിരിച്ചടി. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം ഇന്ത്യന്‍ സേന ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. അതിര്‍ത്തിയില്‍ ചെെനീസ്…
Read More » - 2 September
’16 വയസ്സിൽ അമിത രക്തസ്രാവമുള്ളപ്പോഴും 10-12 പുരുഷന്മാരോടൊപ്പം ശയിക്കേണ്ടി വന്നു, എതിര്‍ത്തപ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ മെഴുക് ഉരുക്കിയൊഴിച്ചു’ വേശ്യാലയത്തിനു വിറ്റ അപരിചിതയായ സ്ത്രീയെ ഓർമ്മിച്ചു പെൺകുട്ടി
മുംബൈ: വളരെ ചെറുപ്പത്തില്‍ തന്നെ ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ പൊള്ളിക്കുന്ന അനുഭവങ്ങളും ജീവിത യഥാര്‍ത്ഥ്യങ്ങളും തുറന്നു കാട്ടുന്ന ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്…
Read More »