India
- Sep- 2020 -4 September
ജോലിയോടും കാക്കി യൂണിഫോമിനോടുള്ള ആദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുത് ; ഐപിഎസുകാരോട് പ്രധാനമന്ത്രി
ഹൈദരാബാദ് : ജോലിയോടും യൂണിഫോമിനോടുമുള്ള ആദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍നിന്ന് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന…
Read More » - 4 September
പ്രധാനമന്ത്രിക്കും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ച മധ്യവയസ്കൻ അറസ്റ്റില്‍
ഭുവനേശ്വര്‍ : സോഷ്യൽ മീഡിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായും വിദ്വേഷപ്രചാരണം നടത്തിയ മധ്യവയസ്കൻ അറസ്റ്റില്‍. ഒഡിഷയിലെ കട്ടക്ക് ജില്ലക്കാരനായ 42കാരനാണ് അറസ്റ്റിലായത്.…
Read More » - 4 September
പരീക്ഷകൾ : പ്രത്യേക ട്രെയിൻ സർവീസ് നടത്തും
തിരുവനന്തപുരം • നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ അഞ്ചിനും ആറിനും ദക്ഷിണ റെയിൽവേ പ്രത്യേക…
Read More » - 4 September
മുംബൈയിൽ ഭൂചലനം
മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിൽ നിന്ന് 91 കിലോമീറ്റർ അകലെയായി, റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ 10:33നുണ്ടായതെന്ന് നാഷണൽ സെന്റർ…
Read More » - 4 September
ഏറ്റുമുട്ടലിൽ ഭീകരനെ, സൈന്യം വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ജമ്മുകാഷ്മീരിൽ ബാരാമുള്ളയിലെ പത്താനിലായിരുന്നു ഏറ്റുമുട്ടൽ. ഒരു സൈനികന് പരിക്കേറ്റു. ഭീകരർ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ…
Read More » - 4 September
സ്ഫോടനത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം
ചെന്നൈ: സ്ഫോടനത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടില്‍ കടലൂരിലെ കാട്ടുമന്നാര്ക്കോവിലില് പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവർ എല്ലാവരും തൊഴിലാളികളാണ്. Tamil Nadu: Death toll rises to seven…
Read More » - 4 September
ലക്സ് സോപ്പിനുള്ളില്‍ വെച്ച് സ്വർണക്കടത്ത്: പിടിച്ചെടുത്തത് 38 ലക്ഷം രൂപയുടെ സ്വര്‍ണം
തിരുച്ചിറപ്പള്ളി എയര്‍പോട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 38 ലക്ഷം രൂപയുടെ സ്വര്‍ണം. ലക്സ് സോപ്പ് ചുരണ്ടി അതിനുള്ളില്‍ സ്വര്‍ണം സൂക്ഷിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. ലക്സിന്റെ പഴയ…
Read More » - 4 September
കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി പൊലീസ് കേസില്ല
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമാണെങ്കിലും വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം ഇല്ലെന്നും…
Read More » - 4 September
പുതിയ പദ്ധതിയുമായി എസ്ബിഐ
മുംബൈ : ജീവനക്കാർക്കായി വിആര്‍എസ് പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് എസ്ബിഐ. 55 വയസ്സ് കഴിഞ്ഞതും 25 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയതുമായ…
Read More » - 4 September
മയക്കുമരുന്ന് കേസ് : നടിയുടെ വീട്ടില്‍ റെയ്ഡ്
ബെംഗളൂരു • സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയുടെ വസതിയില്‍ റെയ്ഡ്. യെലഹങ്കയിലെ ഫ്ളാറ്റിലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നത്. സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷിന്റെ…
Read More » - 4 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സന്ദേശം: സുരക്ഷ കര്‍ശനമാക്കാന്‍ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് എന്‍ഐഎയ്ക്ക് ഇമെയിൽ സന്ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ റോയും മിലിറ്ററി ഇന്റലിജന്‍സും നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.…
Read More » - 4 September
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടാം ദിവസവും എണ്‍പതിനായിരം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിനായിരം കടന്ന് കൊവിഡ് ബാധിതര്‍. 83, 341 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ…
Read More » - 4 September
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി : ഇന്ധനം കടലിൽ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു
കൊളംബോ : ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. കപ്പലിൽ വീണ്ടും അഗ്നിബാധയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇന്ത്യൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. കപ്പലിലുള്ള…
Read More » - 4 September
‘കേരളത്തിലേക്ക് മുസ്ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടും’- ഫാദർ സേവ്യർ ഖാൻ വട്ടായിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് മുസ്ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്ന് ഫാദര്‍ സേവ്യര്‍ ഖാന് വട്ടായില്‍. കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നുവെന്നും സേവ്യര്‍ ഖാന് വട്ടായില്‍ ചൂണ്ടിക്കാട്ടി.…
Read More » - 4 September
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തു ലഭിച്ച തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഗംഗാനദിയുടെ ശുചീകരണത്തിനും
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സമ്മാനങ്ങൾ ലേലം ചെയ്തു കിട്ടുന്ന തുക 103 കോടി കവിഞ്ഞു. ഗംഗാനദിയുടെ ശുചീകരണം, പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി പൊതുകാര്യങ്ങള്‍ക്കായി ആണ് അദ്ദേഹം…
Read More » - 4 September
ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ബാരമുള്ളയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. Also read : അതിർത്തിൽ…
Read More » - 4 September
കഫീല്‍ ഖാന് താമസം യുപിയില്‍ നിന്നും ജയ്പുരിലേക്കു മാറ്റി, പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശപ്രകാരമെന്ന് ഖാൻ
ജയ്പുര്‍: ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന് കുടുംബസമേതം താമസം ഉത്തര്‍പ്രദേശില്‍ നിന്നും ജയ്പുരിലേക്കു മാറ്റി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ജയ്പുരിലേക്ക്…
Read More » - 4 September
സുശാന്തിന്റെ ജീവിതം സിനിമയോ സീരിയലോ പുസ്തകമോ ആക്കുന്നതിനെതിരെ കുടുംബം
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതം സിനിമയോ സീരിയലോ പുസ്തകമോ ആക്കുന്നതിനെതിരെ കുടുംബം രംഗത്ത്. അനുമതി കൂടാതെ ആരെങ്കിലും ഇതിന് തയാറായാല്‍ കുടുംബം നിയമ നടപടിക്കൊരുങ്ങുമെന്നും സുശാന്തിന്റെ…
Read More » - 4 September
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും പരാജയപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര് പാട്ടീല്‍. ‘ഞാന്‍ ജനിച്ചത് മഹാരാഷ്ട്രയിലാണെങ്കിലും ജീവിച്ചത് ഗുജറാത്തിലാണ്.അതുകൊണ്ടുതന്നെ ഞാനൊരു…
Read More » - 4 September
അതിർത്തിൽ വീണ്ടും പ്രകോപനവുമായി ചൈന
ന്യൂ ഡൽഹി : അതിർത്തിൽ വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയിലെ ചുഷുൽ മേഖലയിൽ കൂടുതൽ സേനയെ എത്തിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സേനാതലത്തിൽ ചർച്ചകൾ പുരോഗമിക്കെയാണ്…
Read More » - 4 September
ബംഗളൂരുമയക്കു മരുന്ന് കേസന്വേഷണം , ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഉടന്‍
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നുകേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി.)യുടെ കേരളത്തിലെ ഉന്നതരിലേക്ക്. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. മൊഴികളിൽ വൈരുധ്യം ഉണ്ടായാൽ അറസ്റ്റും ഉണ്ടാവാൻ ഇടയുണ്ട്.…
Read More » - 4 September
ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യന്‍ കമാന്‍ഡോയ്ക്കു വീരമൃത്യു
ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യന്‍ കമാന്‍ഡോയ്ക്കു വീരമൃത്യു. സ്പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ്(എസ്എഫ്എഫ്) കമാന്‍ഡോ ടെന്സിന് നിമ(53) യാണ് വീരമൃത്യു വരിച്ചത്. ലേയിലെ ചൊംഗ്ലാസര് സെറ്റില്മെന്റുകാരനാണു…
Read More » - 4 September
അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന തീവണ്ടികൾ നിർത്തലാക്കും
ന്യൂഡൽഹി: കോവിഡിന് ശേഷം തീവണ്ടി സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ ഒരു വർഷത്തിൽ അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികൾ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ…
Read More » - 4 September
ഓഗസ്റ്റ് 31 വരെ കിട്ടാക്കടമല്ലാത്ത വായ്പകള്‍ അന്തിമവിധിവരുംവരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത് – സുപ്രീം കോടതി
ദില്ലി: മൊറട്ടോറിയം സംബന്ധിച്ച കേസില്‍ നിര്‍ണ്ണായക നിലപാടെടുത്ത് സുപ്രീം കോടതി. മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നും കഴിഞ്ഞ മാസം വരെ തിരിച്ചടക്കാത്ത വായ്പകള്‍, ഈ കേസില്‍ അന്തിമ…
Read More » - 4 September
രാജ്യത്താകെ ഏകീകൃത വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തുന്നതിന് നിർദേശം
ന്യൂഡല്‍ഹി: രാജ്യത്താകെ ഏകീകൃത വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്താൻ പാര്‍ലമെന്ററി സമിതിയില്‍ നിര്‍ദേശം. ഊര്ജവകുപ്പിനായുള്ള പാര്‍ലമെന്ററി സമിതിയിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ തീരുമാനമായി. ജിഎസ്ടിയിലൂടെ രാജ്യത്ത്…
Read More »