Latest NewsNewsIndia

സംഗീത സംവിധായകന് എ.ആര് റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ : സംഗീത സംവിധായകന്‍ എ.ആര്‍ . റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.നികുതിവെട്ടിക്കാന് ശ്രമിച്ചുവെന്ന അപ്പീലിലാണ് നോട്ടീസ്

എ.ആര്‍്. റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‌സ് റിങ് ടോണ് കമ്പോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്

2010ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 2015ലാണ് ആദ്യം കേസ് റിപ്പോര്ട്ട് ചെയ്യുന്നത്. അന്ന് റഹ്മാന് ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിരുന്നില്ല. റഹ്മാന് ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്റ്റ് ലംഘിച്ചുവെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

2010ലാണ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റഹ്മാന് റിങ് ടോണ് കമ്‌ബോസ് ചെയ്തത്.ഇന്റലിജന്‌സ് ഉദ്യോഗസ്ഥര് റഹ്മാന്റെ ഓഫീസിലെത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button