കൊൽക്കത്ത: ബംഗാള്‍ കോവിഡ് മുക്തമായെന്നും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് യോഗങ്ങളും റാലികളും നടത്താതിരിക്കാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്. സംസ്ഥാനം കൊവിഡ് മുക്തമായി. എന്നാല്‍ യോഗങ്ങളും റാലികളും സംഘടിപ്പിക്കാന്‍ ബിജെപിയ്ക്ക് കഴിയാത്തവിധം മമതാ ബാനര്‍ജി ലോക്ക്ഡൗണുകള്‍ നടപ്പാക്കുകയാണ്. പക്ഷെ ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments