മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും 98 കിലോമീറ്റർ വടക്ക് ഭാഗത്തായിരുന്നു ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ 03:57 ന് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു
Earthquake of Magnitude:3.5, Occurred on 11-09-2020, 03:57:50 IST, Lat: 19.95 & Long: 72.76, Depth: 10 Km ,Location: 98km N of Mumbai, Maharashtra, India for more information https://t.co/QE38DYnuuP pic.twitter.com/a6LMwcsfbO
— National Center for Seismology (@NCS_Earthquake) September 11, 2020
Also read : കര്‍ണാടകയില്‍ വീണ്ടും വൻ ലഹരി വേട്ട; രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്
നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. പത്ത് കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം. ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments