India
- Sep- 2020 -4 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സന്ദേശം: സുരക്ഷ കര്‍ശനമാക്കാന്‍ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് എന്‍ഐഎയ്ക്ക് ഇമെയിൽ സന്ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ റോയും മിലിറ്ററി ഇന്റലിജന്‍സും നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.…
Read More » - 4 September
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടാം ദിവസവും എണ്‍പതിനായിരം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിനായിരം കടന്ന് കൊവിഡ് ബാധിതര്‍. 83, 341 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ…
Read More » - 4 September
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി : ഇന്ധനം കടലിൽ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു
കൊളംബോ : ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. കപ്പലിൽ വീണ്ടും അഗ്നിബാധയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇന്ത്യൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. കപ്പലിലുള്ള…
Read More » - 4 September
‘കേരളത്തിലേക്ക് മുസ്ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടും’- ഫാദർ സേവ്യർ ഖാൻ വട്ടായിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് മുസ്ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്ന് ഫാദര്‍ സേവ്യര്‍ ഖാന് വട്ടായില്‍. കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നുവെന്നും സേവ്യര്‍ ഖാന് വട്ടായില്‍ ചൂണ്ടിക്കാട്ടി.…
Read More » - 4 September
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തു ലഭിച്ച തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഗംഗാനദിയുടെ ശുചീകരണത്തിനും
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സമ്മാനങ്ങൾ ലേലം ചെയ്തു കിട്ടുന്ന തുക 103 കോടി കവിഞ്ഞു. ഗംഗാനദിയുടെ ശുചീകരണം, പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി പൊതുകാര്യങ്ങള്‍ക്കായി ആണ് അദ്ദേഹം…
Read More » - 4 September
ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ബാരമുള്ളയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. Also read : അതിർത്തിൽ…
Read More » - 4 September
കഫീല്‍ ഖാന് താമസം യുപിയില്‍ നിന്നും ജയ്പുരിലേക്കു മാറ്റി, പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശപ്രകാരമെന്ന് ഖാൻ
ജയ്പുര്‍: ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന് കുടുംബസമേതം താമസം ഉത്തര്‍പ്രദേശില്‍ നിന്നും ജയ്പുരിലേക്കു മാറ്റി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ജയ്പുരിലേക്ക്…
Read More » - 4 September
സുശാന്തിന്റെ ജീവിതം സിനിമയോ സീരിയലോ പുസ്തകമോ ആക്കുന്നതിനെതിരെ കുടുംബം
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതം സിനിമയോ സീരിയലോ പുസ്തകമോ ആക്കുന്നതിനെതിരെ കുടുംബം രംഗത്ത്. അനുമതി കൂടാതെ ആരെങ്കിലും ഇതിന് തയാറായാല്‍ കുടുംബം നിയമ നടപടിക്കൊരുങ്ങുമെന്നും സുശാന്തിന്റെ…
Read More » - 4 September
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും പരാജയപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര് പാട്ടീല്‍. ‘ഞാന്‍ ജനിച്ചത് മഹാരാഷ്ട്രയിലാണെങ്കിലും ജീവിച്ചത് ഗുജറാത്തിലാണ്.അതുകൊണ്ടുതന്നെ ഞാനൊരു…
Read More » - 4 September
അതിർത്തിൽ വീണ്ടും പ്രകോപനവുമായി ചൈന
ന്യൂ ഡൽഹി : അതിർത്തിൽ വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയിലെ ചുഷുൽ മേഖലയിൽ കൂടുതൽ സേനയെ എത്തിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സേനാതലത്തിൽ ചർച്ചകൾ പുരോഗമിക്കെയാണ്…
Read More » - 4 September
ബംഗളൂരുമയക്കു മരുന്ന് കേസന്വേഷണം , ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഉടന്‍
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നുകേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി.)യുടെ കേരളത്തിലെ ഉന്നതരിലേക്ക്. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. മൊഴികളിൽ വൈരുധ്യം ഉണ്ടായാൽ അറസ്റ്റും ഉണ്ടാവാൻ ഇടയുണ്ട്.…
Read More » - 4 September
ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യന്‍ കമാന്‍ഡോയ്ക്കു വീരമൃത്യു
ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യന്‍ കമാന്‍ഡോയ്ക്കു വീരമൃത്യു. സ്പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ്(എസ്എഫ്എഫ്) കമാന്‍ഡോ ടെന്സിന് നിമ(53) യാണ് വീരമൃത്യു വരിച്ചത്. ലേയിലെ ചൊംഗ്ലാസര് സെറ്റില്മെന്റുകാരനാണു…
Read More » - 4 September
അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന തീവണ്ടികൾ നിർത്തലാക്കും
ന്യൂഡൽഹി: കോവിഡിന് ശേഷം തീവണ്ടി സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ ഒരു വർഷത്തിൽ അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികൾ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ…
Read More » - 4 September
ഓഗസ്റ്റ് 31 വരെ കിട്ടാക്കടമല്ലാത്ത വായ്പകള്‍ അന്തിമവിധിവരുംവരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത് – സുപ്രീം കോടതി
ദില്ലി: മൊറട്ടോറിയം സംബന്ധിച്ച കേസില്‍ നിര്‍ണ്ണായക നിലപാടെടുത്ത് സുപ്രീം കോടതി. മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നും കഴിഞ്ഞ മാസം വരെ തിരിച്ചടക്കാത്ത വായ്പകള്‍, ഈ കേസില്‍ അന്തിമ…
Read More » - 4 September
രാജ്യത്താകെ ഏകീകൃത വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തുന്നതിന് നിർദേശം
ന്യൂഡല്‍ഹി: രാജ്യത്താകെ ഏകീകൃത വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്താൻ പാര്‍ലമെന്ററി സമിതിയില്‍ നിര്‍ദേശം. ഊര്ജവകുപ്പിനായുള്ള പാര്‍ലമെന്ററി സമിതിയിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ തീരുമാനമായി. ജിഎസ്ടിയിലൂടെ രാജ്യത്ത്…
Read More » - 4 September
കോവിഡ് പലകാര്യങ്ങളെയും ബാധിച്ചുവെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിവാഞ്ഛയെയും ലക്ഷ്യങ്ങളേയും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് 19 പലകാര്യങ്ങളെയും ബാധിച്ചുവെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിവാഞ്ഛയെയും ലക്ഷ്യങ്ങളേയും ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിമിതമായ ആരോഗ്യ സംവിധാനങ്ങളുളള ഇന്ത്യയില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്…
Read More » - 4 September
തമിഴ്നാട്ടില്‍ ആദ്യമായി കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തർ
ചെന്നൈ: തമിഴ്നാട്ടില്‍ ആദ്യമായി കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തർ. 5,892 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 6,110 പേര് രോഗമുക്തി നേടി. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ…
Read More » - 4 September
അതിർത്തിയിലെ സംഘർഷാവസ്ഥ : ചർച്ചയ്ക്കായി അഭ്യർത്ഥിച്ച് ചൈന
മോസ്കോ: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇന്ത്യയോട് ചർച്ചയ്ക്കായി അഭ്യർത്ഥിച്ച് ചൈന. മോസ്കോയിൽ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിക്കിടെയാണ് പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം…
Read More » - 3 September
കോവിഡിന് പുറമെ രാജ്യം നേരിട്ടത് രണ്ട് വലിയ പ്രകൃതി ദുരന്തങ്ങള്‍ … ഇതെല്ലാം ഞങ്ങളുടെ ജനങ്ങളെ കൂടുതല്‍ ശക്തരാക്കി : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോവിഡിന് പുറമെ രാജ്യം നേരിട്ടത് രണ്ട് വലിയ പ്രകൃതി ദുരന്തങ്ങള്‍ … ഇതെല്ലാം ജനങ്ങളെ കൂടുതല്‍ ശക്തരാക്കി : പ്രധാനമന്ത്രി നരേന്ദ്ര മോദി . കോവിഡ്…
Read More » - 3 September
പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലെന്ന് ആരോഗ്യമന്ത്രാലയം
ദില്ലി : കോവിഡ് -19 കണ്ടെത്തുന്നതിനുള്ള പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലെന്ന് ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ 11,72,179 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇത്…
Read More » - 3 September
കോവിഡ് വാക്സിന് വിതരണത്തില്‍ മുന്‍ഗണന ഈ രാജ്യത്തിന് : വിദേശകാര്യ മന്ത്രാലയ വക്താവ്
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വരുമ്പോള്‍ ബംഗ്ലാദേശിന് മുന്‍ഗണന ലഭിക്കുമെന്ന് ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിംഗ്ലയുടെ ധാക്ക സന്ദര്‍ശന വേളയിലാണ് കൊറോണ…
Read More » - 3 September
വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസ് : ആദ്യ അറസ്റ്റ് രേഖപ്പെടുത്തി : അന്വേഷണം സിനിമാ മേഖല കേന്ദ്രീകരിച്ച്
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ്…
Read More » - 3 September
രാജ്യത്ത് മെട്രോ സര്‍വീസുകള്‍ പുനരാരംഭിയ്ക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് മെട്രോ സര്‍വീസുകള്‍ പുനരാരംഭിയ്ക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നവരെല്ലാം തെര്‍മല്‍…
Read More » - 3 September
സിഗരറ്റ് പൊള്ളിച്ച് തല തകര്‍ത്ത് കൈ വെട്ടിമാറ്റിയ നിലയില്‍ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ; രണ്ടാനച്ഛന് ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍
ജാര്‍ഖണ്ഡ് : സിഗരറ്റ് കൊണ്ട് പൊള്ളിച്ച് തല തകര്‍ത്ത് കൈ വെട്ടിമാറ്റിയ നിലയില്‍ നിലയില്‍ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ അഞ്ച് വയസുകാരിയുടെ രണ്ടാനച്ഛന് ഉള്‍പ്പെടെ നാലുപേരെ ജാര്‍ഖണ്ഡ്…
Read More » - 3 September
വ്യാജ നോട്ടടി ; ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: വ്യാജ നോട്ടടിയിലെ കുപ്രസിദ്ധനെ എന്‍ഐഎ പിടികൂടി. ബിഎസ്എഫിന്റെ സഹായത്തോടെ പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുള്ള ഇനാമുല്‍ ഹക്കിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ…
Read More »