India
- Dec- 2020 -30 December
നിര്‍ണായക ഘട്ടങ്ങളില്‍ എവിടെയും സ്ഥാപിക്കാൻ പറ്റുന്ന മെയ്ഡ് ഇന്‍ ഇന്ത്യാ ബ്രിഡ്ജിംഗ് ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: മൂന്ന് മെയ്ഡ് ഇന്‍ ഇന്ത്യ ബ്രിഡ്ജിംഗ് സംവിധാനങ്ങള്‍ ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം. ഡിആര്‍ഡിഒയാണ് ബ്രിഡ്ജിംഗ് സംവിധാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സൈനിക വാഹനങ്ങള്‍ കടന്നു പോകാനും സൈനികര്‍ക്ക് സഞ്ചരിക്കാനുമെല്ലാം…
Read More » - 30 December
ആഹ്ലാദ പ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം : എസ്ഡിപിഐക്കെതിരെ പോലീസ് കേസ്
ബംഗളൂരു : കര്‍ണ്ണാടകയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍. ഉച്ചയോടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍…
Read More » - 30 December
കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കുതിപ്പ് തുടർന്ന് ബിജെപി : വടക്കൻ കർണ്ണാടകയിൽ ഉജ്ജ്വല മുന്നേറ്റം
കർണ്ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വൈകിയേക്കും. ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണ്. ഇത് വരെ ഉള്ള ലീഡ് നില പരിശോധിച്ചാൽ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 12795…
Read More » - 30 December
മരുമകളെ ശ്വാസംമുട്ടിച്ചുകൊന്ന് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു, ഭർതൃപിതാവ് പിടിയിൽ
മുംബൈ : ബീച്ചില്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഭർതൃപിതാവാണ് പിടിയിലായത്. ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിലെ മൽവാനി ബീച്ചിൽ…
Read More » - 30 December
പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തു
ബംഗളൂരു : തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു. ഉച്ചയോടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ…
Read More » - 30 December
കർഷക സമരത്തിൽ രശ്മി നായർക്ക് പിന്നാലെ ബിന്ദു അമ്മിണിയും : പിന്തുണ ആവശ്യപ്പെട്ട് ലൈവ്
ന്യൂഡൽഹി: കർഷകസമരത്തിന് പിന്തുണയുമായി ശബരിമല സ്ത്രീ പ്രവേശനത്തിലെ വിവാദ നായിക ബിന്ദു അമ്മിണിയും. കർഷകസമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായി സോഷ്യൽ മീഡിയയും പ്രതികരിക്കണമെന്ന് ബിന്ദു അമ്മിണി ആവശ്യപ്പെട്ടു.…
Read More » - 30 December
‘കാര്‍ഷികനിയമം പിന്‍വലിക്കുന്നതൊഴിച്ച് മറ്റ് ആവശ്യങ്ങൾ ഉണ്ടെങ്കിൽ പറയൂ ചര്‍ച്ചയാകാം’,നിലപാടില്‍ ഉറച്ച് കേന്ദ്രം
ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറാന് തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കര്‍ഷകരുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസക്കാര്‍…
Read More » - 30 December
ജിയോ ടവറുകൾക്കെതിരെയുള്ള മനഃപൂർവ്വമായ ആക്രമണം: അമരീന്ദർ സിങ്ങിന് റിലയൻസിന്റെ കത്ത്
മുംബൈ: പഞ്ചാബിലെ ജിയോ മൊബൈല്‍ ടവറുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ റിലയൻസ് പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തെഴുതി . റിലയന്‍സ് ജിയോയുടെ ആയിരത്തിയഞ്ഞൂറിലേറെ ടവറുകളാണ് മനഃപൂർവ്വമായ ആക്രമണത്തിൽ നശിച്ചത്. ഇതുമൂലം…
Read More » - 30 December
രാജ്യത്തിന് അഭിമാനനേട്ടം; ആകാശ് മിസൈൽ സിസ്റ്റം വിദേശത്തേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
ഡല്‍ഹി: പ്രതിരോധ കയറ്റുമതി വരുമാനം 5 ബില്യൺ യുഎസ് ഡോളറിലേക്ക് എത്തിക്കാനും വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് ആകാശ് സിസ്റ്റം കയറ്റുമതി ചെയ്യാൻ മന്ത്രിസഭ…
Read More » - 30 December
പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി : രാജ്യത്ത് പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രം കൈമാറി. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരുന്ന പൗരന്മാരിലൂടെ ജനിതക വ്യതിയാനം സംഭവിച്ച…
Read More » - 30 December
ഇന്നലെ ബിജെപിയിൽ നിന്ന് രാജിവെച്ച മുൻ കേന്ദ്രമന്ത്രി ഇന്ന് രാജി പിൻവലിച്ചു
ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടി വിടാനുള്ള തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ച് പിറ്റേന്നാണ് തീരുമാനം പിന്‍വലിച്ചത്. ബറൂച്ചില്‍ നിന്ന് ആറ്…
Read More » - 30 December
കാറുകളിൽ എയർബാഗ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്തെ എല്ലാ കാറുകളിലും എയർബാഗ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദ്ദേശം മുന്നോട്ടുവെച്ചു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ ഇരുന്ന്…
Read More » - 30 December
മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാർ അപകടത്തില്‍പ്പെട്ടു
ഭോപ്പാല്‍ : മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. പുതുവര്‍ഷം ആഘോഷിക്കുന്നതിനായി അസ്ഹറൂദ്ദീനും കുടുംബവും രന്തംബോരിലേക്ക്…
Read More » - 30 December
ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിനുള്ള അനുമതി ; വിദഗ്ധ സമിതി യോഗം ഇന്ന്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഓക്സ്ഫോര്‍ഡ് വാക്സിനായ കൊവിഷീല്‍ഡിന് അടിയന്തര ഉപയോഗ അനുമതി നല്‍കണം എന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിനുളള വിദഗ്ധ സമിതി യോഗം ഇന്ന് ഉടന്‍…
Read More » - 30 December
പുതുവത്സര ആഘോഷങ്ങള്‍ ; നിയന്ത്രണങ്ങള്‍ വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : പുതുവത്സരത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. ഡിസംബര്‍ 30, 31 ജനുവരി ഒന്ന് തീയതികളില്‍ നിയന്ത്രണം വേണമെന്നാണ്…
Read More » - 30 December
ആകാശ് മിസൈൽ സിസ്റ്റം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : വിദേശരാജ്യങ്ങളിലേക്ക് തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈൽ സിസ്റ്റം കയറ്റുമതി ചെയ്യാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ…
Read More » - 30 December
നഗ്ന ചിത്രം കാട്ടി 100ലധികം യുവതികളെ ബ്ലാക്ക് മെയില്‍ ചെയ്തു ; അവസാനം 26-കാരന് കുടുങ്ങിയത് ഇങ്ങനെ
ന്യൂഡല്‍ഹി : നഗ്ന ചിത്രം കാട്ടി 100ലധികം യുവതികളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച 26-കാരന് പിടിയിലായി. തെക്കന്‍ ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍…
Read More » - 30 December
ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ലക്ഷ്മണ് ശിവരാമകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു
ചെന്നൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ലക്ഷ്മണ് ശിവരാമകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശിവരാമകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നത്. സി.ടി…
Read More » - 30 December
കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ലവയ്പോരയിലാണ് ഇന്ന് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ഒരാളെ പുലര്‍ച്ചെയും രണ്ട് ഭീകരരെ പകലുമാണ് സൈന്യം വധിച്ചിരിക്കുന്നത്. സ്ഥലത്ത്…
Read More » - 30 December
അതിതീവ്ര വൈറസ് വ്യാപനം; യു കെ വിമാന സർവീസ് വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: പരിവർത്തനം വന്ന കൊറോണ വൈറസ് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടണിലേക്കും തിരിച്ചുമുളള വിമാന സർവീസുകളുടെ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിക്കുകയുണ്ടായി.…
Read More » - 30 December
രാമക്ഷേത്രത്തിന്റെ അടിത്തറയില്‍ സരയൂ നദി ഒഴുകുന്നു; ഐഐടിയുടെ സഹായം തേടി
അയോധ്യ: രാമക്ഷേത്രത്തിന്റെ അടിത്തറയില്‍ സരയൂ നദിയുടെ അരുവി. എന്നാൽ ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി മികച്ച മാതൃകകള്‍ നിര്‍ദ്ദേശിക്കാന്‍ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ടെക്നോളജിയോട് ആവശ്യപ്പെട്ടു. ഇതുമായി…
Read More » - 30 December
കോവിഡ് ഭീതി; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജനുവരി അവസാനം വരെ നീട്ടി
മുംബൈ: കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അടുത്തവര്‍ഷം ജനുവരി 31 വരെ നീട്ടിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.…
Read More » - 30 December
ഭീതി പടർത്തി പുതിയ കൊവിഡ്; ഇന്ത്യയിൽ 20 പേർക്ക്, 17 വകഭേദങ്ങളുണ്ടെന്ന് ശാസ്ത്രലോകം
കൊവിഡിന് 17 വകഭേദങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രലോകം. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലര്‍ബയോളജി(സി.സി.എം.ബി)യിലെ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യയിലെ പത്ത് പരീക്ഷണ ശാലകളിൽ വൈറസിനെപ്പറ്റി ഗവേഷണം തുടരുകയാണ്.…
Read More » - 30 December
മുസ്ലിം സമുദായം മതം മാറി വിവാഹം കഴിക്കാൻ അനുവദിക്കാറില്ല; മതപരിവർത്തന നിരോധന നിയമത്തെ അനുകൂലിച്ച് രാജ്നാഥ് സിംഗ്
ഡല്‍ഹി: ബിജെപി ഉത്തർ പ്രദേശിൽ നടപ്പാക്കിയതും മധ്യപ്രദേശിൽ ഉള്‍പ്പെടെ നടപ്പാക്കാൻ തീരുമാനിച്ചതുമായ മതപരിവര്‍ത്തന നിരോധന നിയമത്തിനെ പിന്തുണച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നിയമത്തിനെതിരെ വ്യാപകമായി…
Read More » - 30 December
കേന്ദ്രത്തിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റി; മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ബിജെപി
ഭുവനേശ്വർ: ഒഡീഷ സർക്കാരിനെതിരെ ബിജെപി രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഭവന പദ്ധതി സംസ്ഥാന സർക്കാർ ഹൈജാക്ക് ചെയ്തു എന്നാരോപിച്ചാണ് പരാതി. കേന്ദ്രസർക്കാരിന്റെ ‘പ്രധാൻമന്ത്രി ആവാസ് യോജന’ (PMAY)…
Read More »