മുംബൈ: മുംബൈയിൽ ഇന്ധന വിലയിൽ വൻ വർദ്ധനവ്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 90.60 രൂപയും ഡീസൽ വില 80.78 രൂപയിലേക്കും എത്തി. കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയയാണ് മുംബൈയിൽ ഡീസലിന് രേഖപ്പെടുത്തിയിരിക്കുന്നത്. 29 ദിവസങ്ങളിൽ മാറ്റമില്ലാതെ ഇന്ധന വിലയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ റെക്കോഡിലേക്ക് കുതിച്ച് കയറിയത്.
Also related: പശുശാസ്ത്രത്തിൽ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ
ഡൽഹിയിൽ ലിറ്ററിന് 83.97 രൂപയും ഡീസലിന് 74.11 രൂപയുമാണ്. ചെന്നെയിൽ പെട്രോളിന് 86.75 രൂപയും ഡീസലിന് 77.60 രൂപയും, കൊൽക്കത്തയിൽ പെട്രോളിന് 85.44 രൂപയും 77.70 രൂപയുമാണ് വില.
Post Your Comments