
ആരാധകർ കാത്തിരുന്ന കെജിഎഫ് 2 ടീസർ പുറത്ത്. തെന്നിന്ത്യയിൽ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് കെജിഎഫ് 2.പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് യഷാണ്.
Read Also : സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഡ് വാക്സിൻ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്കയും
കന്നഡ ചിത്രത്തിൽ നിർമിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും.ചിത്രത്തിൽ വില്ലൻ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ചിത്രത്തിൽ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാൻഡൻ എന്നിവരും വേഷമിടുന്നുണ്ട്.
Post Your Comments