
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടത്താനിരുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലി മാറ്റിവെച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജനുവരി 11 മുതലാണ് റിക്രൂട്ട്‌മെന്റ് റാലി നടത്താനിരുന്നത്.
Read Also : കനത്ത മഞ്ഞു വീഴ്ചയിൽ ഗർഭിണിയെയും ചുമന്ന് സൈനികർ നടന്നത് 2 കിലോമീറ്റർ ; വീഡിയോ കാണാം
പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സൈനിക കേന്ദ്രങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി മാറ്റിവെയ്ക്കാന്‍ ധാരണയായത്.
Post Your Comments