India
- Jan- 2021 -9 January
മറ്റ് രാജ്യങ്ങളെ കണ്ട് പഠിക്ക്, ഇന്ത്യ വെറുതേ സമയം കളയുന്നു; ഡ്രൈ റൺ എന്തിനെന്ന് ഒമർ അബ്ദുള്ള
രണ്ട് കൊവിഡ് വാക്സിനുകൾക്ക് ഇന്ത്യ അംഗീകാരം നൽകിയതോടെ ജനങ്ങൾ പ്രതീക്ഷയിലാണ്. വാക്സിൻ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് രാജ്യം. ഇതിന്റെ ഒരു ഭാഗമാണ് ഡ്രൈ റൺ. വാക്സിൻ സ്വീകരിക്കുന്നതിനിടെ…
Read More » - 9 January
ബിഗ് സല്യൂട്ട്; 3 കുട്ടികളെ രക്ഷപെടുത്താൻ സ്വന്തം ജീവൻ തന്നെ നൽകിയ കേഡറ്റ് അമിത് രാജ്
ബോളിവുഡിലെയും ഹോളിവുഡിലെയും കഥകൾ നാം ദിവസേനെ അറിയുന്നുണ്ട്. എന്നാൽ, ഈ കഴിഞ്ഞ ഡിസംബറിൽ ബീഹാറിലെ നളന്ദയിൽ ഒരു പതിനഞ്ചുകാരൻ രക്തസാക്ഷിയായിരുന്നു. അധികമാരും അറിഞ്ഞില്ല. അഗ്നിക്കിരയായി കൊണ്ടിരുന്ന മൂന്ന്…
Read More » - 9 January
മൂന്ന് നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം രാജ്യത്തിന്; ഐക്യരാഷ്ട്ര സഭയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
ന്യൂയോര്‍ക്ക് : യുഎന്‍ രക്ഷാസമിതിയിലെ ഭീകരതയ്ക്ക് എതിരായ മൂന്ന് നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ഭീകര വിരുദ്ധ സമിതി, താലിബാനും ലിബിയയ്ക്കും എതിരായ ഉപരോധ…
Read More » - 9 January
കനത്ത സുരക്ഷയോടെ ജെ.പി നദ്ദയുടെ പശ്ചിമ ബംഗാള്‍ പര്യടനം ഇന്ന് ആരംഭിയ്ക്കും
ബംഗാള്‍ : കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പശ്ചിമ ബംഗാള്‍ പര്യടനം ഇന്ന് ആരംഭിയ്ക്കും. കഴിഞ്ഞ മാസം നദ്ദ നടത്തിയ പശ്ചിമ…
Read More » - 9 January
ആശുപത്രിയില്‍ തീപിടുത്തം; 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു
മുംബൈ: പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ഭന്ദാര ജില്ലയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 9 January
കൊവിഡ് വാക്സിന് ; സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കൊവിഡ് വാക്സിന് വിതരണത്തിന് മുന്‍പായി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയ്ക്കാണ്…
Read More » - 9 January
കുമ്പസാരത്തിന്റെ മറവില്‍ ബലാത്സംഗം; നിരോധിക്കണമെന്ന് വനിത കമ്മീഷന്; തര്‍ക്കം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കുമ്പസാര തര്‍ക്കം സുപ്രീംകോടതിയില്‍. ഒരു വിശ്വാസത്തിന്റെ ഭാഗമായാല്‍ ആ വിശ്വാസസംഹിതക്ക് അനുസൃതമായി നില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഒരാള്‍ ക്രിസ്ത്യാനിയാകാന്‍ സ്വയം…
Read More » - 9 January
ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ഉപയോഗിയ്ക്കാന്‍ ശീലിയ്ക്കണം : കര്‍ണാടക മന്ത്രി
ബംഗളൂരു : ജനങ്ങള്‍ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശീലിയ്ക്കണമെന്ന് കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്. സംസ്ഥാനത്ത് ഗോവധ നിരോധന കന്നുകാലി സംരക്ഷണ നിയമം ഓര്‍ഡിനന്‍സിലൂടെ…
Read More » - 9 January
ട്രംപ് അനുകൂല മുദ്രാവാക്യം; ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് രാജ്യസ്നേഹം കാരണമെന്ന് കൊച്ചി സ്വദേശി
ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാപിറ്റോള്‍ ഹാളില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിയ്ക്കുന്ന വേളയിൽ ഇന്ത്യക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത് മറ്റൊരു കാര്യമാണ്. ട്രംപിന് അനുകൂല മുദ്രാവാക്യം…
Read More » - 9 January
വിനിമയത്തിനുള്ള കറൻസികളുടെ മൂല്യത്തിൽ അഞ്ച് ലക്ഷം കോടിയുടെ വർദ്ധന
മുബൈ: ഇന്ത്യയിൽ വിനിമയത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ പോയ വർഷത്തിൽ വർദ്ധന. 2020ൽ 5 ലക്ഷം കോടി യുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016ൽ 500, 100 രൂപയുടെ നോട്ടുകൾ…
Read More » - 8 January
നിര്‍ണ്ണായക പ്രഖ്യാപനം,ജനുവരി 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി : രാജ്യത്ത് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമോ ? രാജ്യം മുഴുവനും കാത്തിരിക്കുകയാണ് ആ നിര്‍ണായക പ്രഖ്യാപനത്തിന്. കോവിഡ് -19 വാക്സിന് വിതരണത്തിന്…
Read More » - 8 January
രോഗം ഭേദമാകുന്നവരിൽ കോവിഡ് പ്രതിരോധശേഷി 8 മാസത്തിലധികം നീണ്ട് നിൽക്കുമെന്ന് പഠനം
ഡൽഹി: കോവിഡ് രോഗം ഭേദമാകുന്നയാളുകളിൾ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി 8 മാസമോ, ചിലപ്പോൾ വർഷങ്ങൾ വരെയോ നില നിൽക്കുമെന്ന് പഠനം. അമേരിക്കയിലെ ലാ യൊല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…
Read More » - 8 January
55 വർഷത്തിന് ശേഷം മുഖ്യാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിനാഘോഷം
ന്യൂഡൽഹി: 1966 ന് ശേഷം രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയില്ല. 2021 ലെ ആഘോഷ ചടങ്ങുകൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാൽ ജനിതകമാറ്റം…
Read More » - 8 January
കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് മമതാ ബാനര്‍ജി, തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റുമെന്ന് വെല്ലുവിളി
കൊല്‍ക്കത്ത: കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് മമതാ ബാനര്‍ജി, തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റുമെന്ന് വെല്ലുവിളി. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ…
Read More » - 8 January
നിയമസഭാ തിരഞ്ഞെടുപ്പ് : മാർഗനിർദേശങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച്…
Read More » - 8 January
ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദും, ഗോവധവും അവസാനിപ്പിക്കും
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ഗോ സംരക്ഷണത്തിനും, ലൗ ജിഹാദിനെതിരായും നിയമം കൊണ്ടു വരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. വരുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read More » - 8 January
ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിർമിച്ച സോപ്പും ഷാമ്പുവും ശീലമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി
ബംഗളൂരു : പാലും നെയ്യും തൈരും മാത്രമല്ല, ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിച്ച സോപ്പും ഷാമ്പുവും അടക്കമുള്ള ഉല്പന്നങ്ങളും ഉപയോഗിക്കാന്‍ ശീലിക്കണമെന്ന് കര്‍ണാടക മൃഗസംരക്ഷണ-ഹജ്ജ് വഖഫ് മന്ത്രി…
Read More » - 8 January
തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം, കേന്ദ്രം ഇടപെട്ടതോടെ പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം
ചെന്നൈ: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം, കേന്ദ്രം ഇടപെട്ടതോടെ പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം. തമിഴ്നാട്ടില്‍ തീയേറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മുഴുവന്‍…
Read More » - 8 January
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയടിച്ച് മലയാളി
അബുദാബി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടിയല്ല എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഒരു മലയാളി സെഞ്ച്വറിത്തിളക്കം. തലശേരിക്കാരനായ ചുണ്ടങ്ങാപ്പൊയിൽ റിസ്വാൻ എന്ന മലയാളിയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ…
Read More » - 8 January
പക്ഷിപ്പനി : ഇറച്ചികോഴികൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ
ചെന്നൈ : കേരളത്തില്‍ നിന്ന് എത്തുന്ന ഇറച്ചികോഴികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിലേക്ക് ഇറച്ചി കോഴികളുമായി കേരളത്തില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍…
Read More » - 8 January
ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽപ്രദേശ് ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളതെന്ന് കേന്ദ്രം വ്യക്തമാക്കി. രോഗവ്യാപനം വർദ്ധിക്കാതിരിക്കാൻ സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താൻ കേന്ദ്ര…
Read More » - 8 January
കോവിഡ് വാക്സിൻ വിതരണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ച ജനുവരി 11ന്
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച കോവിഷീല്‍ഡ്, കോവാക്സിന് എന്നീ കോവിഡ് പ്രതിരോധ മരുന്നുകളുടെ സംസ്ഥാനങ്ങളിലെ വിതരണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ജനുവരി 11 തിങ്കളാഴ്ച്ച പ്രധാനമന്ത്രി…
Read More » - 8 January
നാൽപ്പതുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
നാഗപട്ടണം: നാൽപ്പതുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേര് അറസ്റ്റില്‍.അക്കരൈകുലം സ്വദേശി ആനന്ദ് വണ്ടിപേട്ട സ്വദേശി അരുണ്‍രാജ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി 9…
Read More » - 8 January
” നരേന്ദ്ര മോദി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം ഞങ്ങളും സ്വീകരിക്കാം ” : തേജ് പ്രതാപ് യാദവ്
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്ന് നയിക്കണമെന്നും വാക്സിന്റെ ആദ്യ ഡോസ് അദ്ദേഹം തന്നെ സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ അത് പിന്തുടരുമെന്നും ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവ്.…
Read More » - 8 January
പാക്കിസ്ഥാൻ വിഭജനത്തിനോടനുബന്ധിച്ച് നടത്തിയ വംശഹത്യക്ക് മാപ്പ് പറയണം, പാകിസ്ഥാൻ്റെ ക്രൂരത ഒരിക്കലും പൊറുക്കാനാവാത്തത്
ധാക്കാ: രണ്ട് വിഭജനങ്ങളുടെ ദുരന്തങ്ങൾ ഏറ്റ് വാങ്ങിയ മണ്ണാണ് ബംഗ്ലാദേശിൻ്റേത്. 1947ലെ ഇന്ത്യാ വിഭജനവും 1971 ലെ പാകിസ്ഥാൻ വിഭജനവും ബംഗ്ലാദേശിന് നൽകിയത് കണ്ണീരും ഒരിക്കലും ഉണങ്ങാത്ത…
Read More »