India
- Jan- 2021 -17 January
കനത്ത മൂടല്‍ മഞ്ഞ് ; ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ 100ലധികം വിമാനങ്ങള്‍ വൈകി
ന്യൂഡല്‍ഹി : കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള നൂറിലേറെ വിമാനങ്ങള്‍ വൈകി. ഇന്നലെ രാവിലെ വിമാനത്താവളത്തിലും പരിസരത്തും പൂജ്യം മീറ്ററാണു കാഴ്ച…
Read More » - 17 January
ചോദ്യം ചെയ്യലിന് എൻ.ഐ.ഐയ്ക്ക് മുന്നിൽ ഹാജരാകില്ല; കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമെന്ന് കർഷക സംഘടന നേതാവ്
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭദേഗതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ യാതോരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കർഷക സംഘടനകൾ. സമരം മുന്നോട്ട് പോകുന്നതിനിടെ എൻഐഎ കഴിഞ്ഞ ദിവസം കർഷക…
Read More » - 17 January
പിണറായി സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ്; വഴിമുട്ടി റേഷൻ വ്യാപാരികൾ, അനീതി?
കൊവിഡ് മഹാമാരി വന്നതോടെയാണ് സംസ്ഥാന സർക്കാർ സൗജന്യ ഭക്ഷ്യക്കിറ്റ് പ്രഖ്യാപിച്ചതും വിതരണം ചെയ്ത് തുടങ്ങിയതും. കൊവിഡിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമെന്നോണമായിരുന്നു സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം…
Read More » - 17 January
ഒരു മാസം കൂടി പ്രധാനമന്ത്രിക്ക് വേണ്ടി കാക്കും, വന്നില്ലെങ്കിൽ ഞങ്ങൾ ഉദ്ഘാടനം ചെയ്യും; ജി സുധാകരൻ
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതിനാലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഉദ്ഘാടനം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത് കൊണ്ടാണ് ഉദ്ഘാടനം…
Read More » - 17 January
ഭാരത് ദര്ശന് ടൂറിസ്റ്റ് ട്രെയിന്‍ വീണ്ടും ട്രാക്കിലേക്ക്
കൊച്ചി : മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച് തിരികെ എത്താവുന്ന ഐ.ആര്.സി.ടി.സിയുടെ ഭാരത് ദര്ശന് ടൂറിസ്റ്റ് ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങുന്നു. ഫെബ്രുവരി…
Read More » - 17 January
ജനതാദൾ വിദ്യാര്‍ഥി വിഭാഗം നേതാവിനെ വെടിവച്ചു കൊല്ലാൻ ശ്രമം
പാറ്റ്ന: ബിഹാറിലെ ജനതാദള്‍(യു) വിദ്യാര്‍ഥി വിഭാഗം നേതാവിനെ വെടിവച്ചു കൊല്ലാൻ ശ്രമം. അലോക് തേജസ്വിയെന്ന വിദ്യാർത്ഥി നേതാവിനെയാണ് ഭക്തിയാര്പുരില് വച്ച് ഒരു സംഘം അക്രമികള്‍ വെടിവെക്കുകയുണ്ടായത്. ആക്രമണത്തില്‍…
Read More » - 17 January
നിങ്ങൾ എത്ര പരിഹസിച്ചാലും സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കുന്ന രാഷ്ട്രീയ നേതാവ് രാഹുല്‍ മാത്രമാണ്; മെഹ്ബൂബ മുഫ്തി
ജമ്മുകശ്മീർ : രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യഭരണത്തിനെതിരെ നിലകൊണ്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചരിത്രം എന്നും ഓർമിക്കുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി.…
Read More » - 17 January
ആദ്യ വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് തന്നെ, മന്ത്രിമാരും രാഷ്ട്രീയക്കാരും കാത്തിരിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ആദ്യ കോവിഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരും രാഷ്ട്രീയക്കാരും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.…
Read More » - 17 January
രഹസ്യമായി സ്വർണ്ണം കടത്താൻ ശ്രമം; യുവതി അറസ്റ്റിൽ
ബെംഗളൂരു: രഹസ്യ അറയിൽ ഒരു കിലോയിലധികം സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിലായിരിക്കുന്നു. കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് ആണ് 56.6 ലക്ഷം രൂപ വില…
Read More » - 17 January
കാണാതായ 14കാരി കൃഷിയിടത്തിൽ മരിച്ച നിലയിൽ
ലക്നൗ: യുപിയിൽ രണ്ടുദിവസം മുമ്പ് കാണാതായ 14കാരിയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. താൽബെഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജMissing 14-year-old found dead on farm…
Read More » - 17 January
അത്യാധുനിക സംവിധാനങ്ങളുമായി ജനശതാബ്ദി എക്സ്പ്രസ് ; ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കി കൊണ്ടുള്ള ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിസ്താഡോം കോച്ചുകളാണ് ജനശതാബ്ദി എക്സ്പ്രസില്‍ ഒരുക്കിയിരിയ്ക്കുന്നത്. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍…
Read More » - 17 January
കന്നുകാലി കശാപ്പ് നിരോധന നിയമം കർണാടകയിൽ നാളെമുതൽ പ്രാബല്യത്തിൽ എത്തുന്നു
ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന നിയമം നാളെ മുതൽ കർണാടകയിൽ പ്രാബല്യത്തിൽ എത്തുന്നു.13 വയസിന് മുകളിലുള്ള പോത്തുകളൊഴികെ കന്നുകാലികളുടെ കശാപ്പ് സംസ്ഥാനത്ത് നിരോധിച്ചതായി നിയമ മന്ത്രി ജെ.സി…
Read More » - 17 January
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഡ്രൈവ് ഇന്ത്യയിൽ; ഇന്ത്യയെ പുകഴ്ത്തി ലോകരാജ്യങ്ങൾ, ലോകാരോഗ്യ സംഘടനയുടെ കൈയ്യടി
ഇന്നലെയാണ് ഇന്ത്യ ചരിത്രം കുറിച്ച് വാക്സിനേഷൻ വിതരണം ആരംഭിച്ചത്. വാക്സിൻ നിർമിച്ചത് മുതൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പുകഴ്ത്തിയിരുന്നു. ഇന്ത്യയുടെ വാക്സിൽ വിശ്വാസനീയമാണെന്ന് ചൈന വരെ സമ്മത്തിച്ചിരുന്നു. ഇപ്പോഴിതാ,…
Read More » - 17 January
‘നാടിനും നാട്ടാര്‍ക്കും എന്താണ് ചെയ്തത്’? വീരേന്ദ്രകുമാറിന്റെ സ്മാരകത്തിന് 5 കോടി എന്തിന്?: ബിആര്‍പി ഭാസ്കര്‍
ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ നിരവധി പേർ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു.…
Read More » - 17 January
ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു
ചെന്നൈ : ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ഭക്ഷണം നല്കാന് വൈകിയതിനെ തുടര്‍ന്നാണ് റോട് വീലര്‍ ഇനത്തില്‍പ്പെട്ട രണ്ട് വളര്‍ത്തു നായ്ക്കള്‍ ജീവനക്കാരനെ…
Read More » - 17 January
സ്വകാര്യബസ് വൈദ്യുത ലൈനിൽ തട്ടി അപകടം; 6മരണം,നിരവധിപേർക്ക് പരിക്ക്
ജയ്പുർ: രാജസ്ഥാനിൽ സ്വകാര്യബസ് വൈദ്യുത ലൈനിൽ തട്ടി തീപിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. 19 പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 17 January
രാജ്യത്ത് 15,144 പേര്‍ക്ക് കോവിഡ് ബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. ഇന്നലെ മാത്രം 15,144 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ…
Read More » - 17 January
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം രഥയാത്രകൾ സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി
കൊൽക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ പ്രചാരണം ഊർജിതമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി ” പരിവർത്തനം “എന്ന ആശയത്തിൽ സംസ്ഥാനത്തുടനീളം രഥയാത്രകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.…
Read More » - 17 January
ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ പ്രയത്നവും ഇന്ത്യയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുന്നു; യോഗി ആദിത്യനാഥ്
ലക്നൗ : രാജ്യത്ത് ആരംഭിച്ച വാക്സിനേഷൻ ഡ്രൈവിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രിയോടും അതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരോടും നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ചരിത്ര…
Read More » - 17 January
ഇന്ത്യയുടെ ഈ വലിയ ചുവട് വെയ്പ്പിന് പ്രധാനമന്ത്രിയെ പ്രശംസ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി : കൊറോണ വാക്സിന് കുത്തിവെയ്പ്പെന്ന ഇന്ത്യയുടെ വലിയ ചുവടു വെയ്പ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. വാക്സിന് വിതരണം വീഡിയോ…
Read More » - 17 January
പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 100 പവന് ; പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന് ചെയ്തത് ഈ തന്ത്രം
കോയമ്പത്തൂര്‍ : പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കള്ളന് മോഷ്ടിച്ചു. എന്നാല്‍ പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന് കാണിച്ച തന്ത്രമാണ് പൊലീസിനെ പോലും അമ്പരപ്പിച്ചിരിയ്ക്കുന്നത്. മോഷണത്തിന്…
Read More » - 17 January
തകര്‍ന്ന പാലം 60 മണിക്കൂറിനുള്ളില്‍ ‘റെഡി’; കരുത്ത് തെളിയിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗര്‍: തകര്‍ന്ന പാലം 60 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മ്മിച്ച് ഇന്ത്യൻ സൈന്യം. ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ റംബാന്‍ സമീപത്തെ കെല മോര്‍ഗിലാണ് 110 അട് നീളമുള്ള ബെയ്ലി പാലം നിര്‍മ്മിച്ചത്.…
Read More » - 17 January
‘കാശ്മീരില്‍ വലിയൊരു കാര്യം സംഭവിക്കാന്‍ പോകുന്നു’; അര്‍ണാബിന്റെ പ്രവചനങ്ങൾ സത്യമോ?
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എംഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിയുടെ പ്രവചനങ്ങൾ സത്യമോ? മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയുമായി അര്‍ണാബ് ഗോസ്വാമി നടത്തിയ വാട്സാപ്പ്…
Read More » - 16 January
മജിസ്ട്രേറ്റുമായുള്ള ഫോൺ സംഭാഷണം; മുൻ ജഡ്ജി വി ഈശ്വരയ്യയ്ക്ക് സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: മജിസ്ട്രേറ്റുമായുള്ള ഫോൺ സംഭാഷണത്തിന്റെ പേരിലുള്ള അന്വേഷണത്തിനെതിരെ ഹർജി നൽകിയ ആന്ധ്രപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി വി ഈശ്വരയ്യയ്ക്ക് സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി അനുമതി നൽകി. അന്വേഷണത്തിന്…
Read More » - 16 January
രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായതായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസ് മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകി ഒത്തുതീർപ്പാക്കാൻ ധാരണയായെന്നു വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ…
Read More »