India
- Jan- 2021 -31 January
യുവതിയെ യുവാവ് കുത്തിക്കൊന്നു, സംഭവം ഇങ്ങനെ
മീററ്റ്: ലൈംഗികാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ സ്വന്തം അന്തരവൻ ദാരുണമായി കൊലപ്പെടുത്തി. യുപിയിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. 23-കാരനായ യുവാവ് യുവതിയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു…
Read More » - 31 January
മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ പടനയിക്കാന്‍ ഐഎഎസ് വിട്ട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ യുവാവ് ഇപ്പോള്‍ മോദിയുടെ ആരാധകന്
ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഒരു രാജ്യത്തെ മുഴുവന്‍ ഒരു കുടുംബമാക്കി മാറ്റാനാകും
Read More » - 31 January
അയോദ്ധ്യാപുരിയിൽ രാമക്ഷേത്രം പണിയാൻ മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞെന്ന് നേപ്പാൾ പ്രധാനമന്ത്രി
ചിറ്റ്വാൻ: നേപ്പാളിലെ ബിർഗഞ്ചിലാണ് രാമൻ ജനിച്ചതെന്നും അവിടെ ക്ഷേത്രനിർമ്മാണം പുരോഗമിക്കുകയാണെന്നും നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി . ചിറ്റ്വാനിൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളെ…
Read More » - 31 January
ഭര്‍ത്താവിനെ കൊല്ലുന്ന ഭാര്യമാര്‍ക്കും പെന്ഷന് നല്‍കണമെന്ന വിവാദ ഉത്തരവിറക്കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി
ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യ കുടുംബ പെന്ഷന് അര്‍ഹയാണെന്ന വിചിത്ര ഉത്തരവുമായി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥർ മരണമടയുമ്പോൾ അവരുടെ കുടുംബത്തിന് ഒരു കൈതാങ്ങാകാനാണ് ഫാമിലി…
Read More » - 31 January
ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യം, തിരഞ്ഞെടുപ്പ് ആവുന്നതോടെ മമത പാര്‍ട്ടിയില്‍ ഒറ്റക്കാവും; അമിത് ഷാ
ഹൗറയിലെ ബിജെപി റാലിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ
Read More » - 31 January
‘ഏപ്രിൽ 3 ന് രാജ്യത്തെ കൊറോണ മുക്തമാക്കി വിജയത്തിന്റെ ദീപം കൊളുത്തും’; അഡ്വ. കെ കെ അനീഷ് കുമാർ
വരുന്ന ഏപ്രിൽ 3 ന് രാജ്യത്തെ കൊറോണ മുക്തമാക്കി വിജയത്തിന്റെ ദീപം കൊളുത്താൻ തയ്യാറെടുപ്പുക്കൾ നടക്കുന്നതായി ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡൻ്റും അഭിഭാഷകനുമായ കെ കെ അനീഷ്…
Read More » - 31 January
പുതിയ ചരിത്രം കുറിച്ച് ഇന്ത്യ; ബജറ്റ് അവതരിപ്പിക്കാന്‍ ആപ്പ്
ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായി പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നത് .
Read More » - 31 January
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നേരിട്ട വെല്ലുവിളികൾ പങ്കുവച്ച് ചേതേശ്വര്‍ പൂജാര
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അവരുടെ പേസ് ബൗളര്‍മാരെ നേരിട്ടത് ഏറെ ബുദ്ധിമുട്ടിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര. കൃത്യമായ ആസൂത്രണവുമായാണ് ഓസ്ട്രേലിയൻ ടിം…
Read More » - 31 January
‘നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നു’; മിന്ത്രയ്ക്കെതിരെ നാസ് പട്ടേൽ, അശ്ലീലമെന്തെന്ന് സോഷ്യൽ മീഡിയ
ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന ആരോപണം ശക്തമായതോടെ ലോഗോ മാറ്റി നൂലാമാലകൾ ഒഴിവാക്കാനൊരുങ്ങി മിന്ത്ര. മിന്ത്രയുടെ ലോഗോ അശ്ളീലമാണെന്നും സ്ത്രീ ശരീരത്തെ…
Read More » - 31 January
വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? വേദനസംഹാരി കഴിക്കാമോ?
കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ച ശേഷമുണ്ടാകുന്ന വേദന പലർക്കും അസഹയനീയമായി തോന്നുന്നുണ്ട്. ഇതോടെ, വാക്സിനു ശേഷം വേദനസംഹാരി കഴിക്കാമോയെന്ന ചോദ്യമാണ് കൂടുതൽ പേരും ചോദിക്കുന്നത്. സാധാരണ സഹിക്കാന്‍ പറ്റാത്ത…
Read More » - 31 January
മാസ്ക് പോലുമില്ലാതെ സമരമുഖത്ത്, രാഗേഷിന് കൊവിഡ് വന്നപ്പോൾ ഞെട്ടിയത് സമരക്കാർ; വഴി തടഞ്ഞവർ കേരളത്തിലെത്തി?
സിപിഎം നേതാവും രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന ഇടനിലക്കാർ ആശങ്കയിൽ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി…
Read More » - 31 January
സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
ബി. സി. സി. ഐ പ്രസിഡൻറ്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരവുമായ സൗരവ് ഗാംഗുലിയെ ഞായറാഴ്ച കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെ…
Read More » - 31 January
കർഷകനാണോയെന്ന് പ്രതാപനോട് സുപ്രീംകോടതി; കർഷകനായ എം പി ആണെന്ന് മറുപടി
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ ലോക്സഭാ അംഗം ടി.എന്‍.പ്രതാപന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്ത്…
Read More » - 31 January
ഇതിനൊരു അവസാനമില്ലേ? ശശി തരൂരിനെതിരെ കേസുകളുടെ ചാകര
റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ വീണ്ടും കേസ്. ഡൽഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. കർണാടക,…
Read More » - 31 January
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനത്തിൽ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
ദില്ലി: കെ കെ രാഗേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി ദില്ലിയില്‍ നടക്കുന്ന…
Read More » - 31 January
‘സന്തോഷം, അഭിമാനം’; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജപ്പൻ
എഴുപത്തിമൂന്നാമത് മന് കി ബാത്തിൽ തൻ്റെ പേര് പരാമർശിച്ചതിൽ നന്ദി അറിയിച്ച് രാജപ്പൻ. രണ്ട് കാലിനും സ്വാധീനമില്ലാതെ വേമ്പനാട്ട് കായലിനെ സംരക്ഷിയ്ക്കുന്ന രാജപ്പനെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 31 January
കൊവിഡിനെ തോൽപ്പിച്ച് ചിന്നമ്മ തമിഴ്നാട്ടിലേക്ക്; സ്വീകരിക്കാൻ ആയിരങ്ങൾ, ഇനി തീ പാറും കളികൾ?
അഴിമതിക്കേസിലെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികല ആശുപത്രി വിട്ടു. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശശികലയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് കൊവിഡ്…
Read More » - 31 January
‘തോന്നിയതു പോലെ ആളുകള്‍ക്കു കയറാന്‍ ക്ഷേത്രങ്ങള്‍ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോ?’ ഗോപീകൃഷ്ണനെതിരെ ഖുഷ്ബു
കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്.
Read More » - 31 January
മാതാവിൻ്റെ അവസാന ആവശ്യം സാധ്യമാക്കണം; സിദ്ദിഖ് കാപ്പന് ജാമ്യം തേടി കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയിൽ
യുപിയിലെ ഹത്രാസ് ദളിത് യുവതി പീഡനക്കേസുമായി ബന്ധപ്പെട്ട് യുപിയിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന കേസിൽ ഉത്തര്‍ പ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യം…
Read More » - 31 January
ആരോഗ്യ നില തൃപ്തികരം; ഗാംഗുലി ഇന്ന് ആശുപത്രി വിടും
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷൻ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണ്…
Read More » - 31 January
രണ്ട് കാലിനും സ്വാധീനമില്ലാതെ വേമ്പനാട്ട് കായലിനെ സംരക്ഷിയ്ക്കുന്ന രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രണ്ട് കാലിനും സ്വാധീനമില്ലാതെ വേമ്പനാട്ട് കായലിനെ സംരക്ഷിയ്ക്കുന്ന രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിമൂന്നാമത് മന് കി ബാത്തിലാണ് അദ്ദേഹം രാജപ്പന്റെ പേര് എടുത്ത്…
Read More » - 31 January
സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യത്യസ്തമായ ഒരു വിവാഹ പരസ്യം
മുംബൈ : ഒരു വ്യത്യസ്ത വിവാഹ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷര്‍ട്ടും കസവുമുണ്ടും ഉടുത്ത് നില്ക്കുന്ന ഒരു സുന്ദരന്‍ പഗ്ഗാണ് വരന്. പിങ്ക് കളര്‍ ഫുള്‍…
Read More » - 31 January
15 ദിവസത്തിനുള്ളില്‍ 30 ലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി
അടുത്ത 15 ദിവസത്തിനുള്ളില്‍ 30 ലക്ഷം കൊവിഡ് പ്രതിരോധ പോരാളികള്‍ക്ക് വാക്സിനേഷന് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ…
Read More » - 31 January
ചെങ്കോട്ടയിലെ സംഘർഷം; രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കീ ബാത്തില്‍ റിപബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തിന് വിമര്‍ശനം. കർഷകരുടെ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ സംഘർഷം ഉണ്ടായ സാഹചര്യം നാണക്കേടുണ്ടാക്കുന്നതെന്ന്…
Read More » - 31 January
കൊവിഡ് വാക്സിൻ; നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ബ്രസീൽ പ്രധാനമന്ത്രി
കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബ്രസീല്‍ പ്രധാനമന്ത്രി ജെയിര്‍ ബോല്‍സൊനാരോ ഇന്ത്യയോട് നന്ദി അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന് നല്‍കിയതിന് അദ്ദേഹം നന്ദി അറിയിച്ച രീതിയെ…
Read More »