India
- Jan- 2021 -31 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ചത് 13,052പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 13,052പേര്‍ക്ക്. 13,965പേരാണ് കൊറോണ വൈറസ് രോഗമുക്തരായത്. 127പേര് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ…
Read More » - 31 January
മകൻ അമ്മയെ അടിച്ചുകൊന്നു
റാഞ്ചി: ഭക്ഷണം വിളമ്പാൻ വൈകിയതിന് മദ്യപാനിയായ മകൻ മാതാവിനെ കൊന്നു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹർപൂർ ബ്ലോക്ക് പ്രദേശത്തെ ജോജോഗട്ടു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂര…
Read More » - 31 January
മുതലെടുത്ത് പാകിസ്ഥാൻ, പാക്ക് സ്ലീപ്പർ സെല്ലുകൾ സജീവം; ഡൽഹിയിലെ അക്രമങ്ങൾക്കു പിന്നിൽ ശത്രുരാജ്യം? പഞ്ചാബ് മുഖ്യമന്ത്രി
കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ആരംഭിച്ച പ്രതിഷേധത്തിനു ശേഷം പാകിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്ത് വർധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. പാകിസ്ഥാൻ…
Read More » - 31 January
ലോക്ക്ഡൗൺ സമയത്ത് സർക്കാർ പിടിച്ചുവെച്ച അധ്യാപകരുടെ ശമ്പളം നൽകുമെന്ന് യുവജന കമ്മിഷൻ
കൊവിഡ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ സമയത്ത് വെട്ടിക്കുറച്ച സ്വാശ്രയ കോളജ് അധ്യാപകരുടെ ശമ്പളം തിരിച്ചു നല്കാന് നിര്‍ദേശം നല്‍കുമെന്ന് യുവജന കമീഷന് അധ്യക്ഷ ചിന്ത ജെറോം. കോളജ് വിദ്യാര്‍ഥികളുടെ…
Read More » - 31 January
ചെങ്കോട്ടയിലെ ആക്രമണം; 5 കർഷകർക്ക് ക്രിമിനൽ പശ്ചാത്തലം, കൊലപാതകശ്രമങ്ങളിൽ മുൻപരിചയമുള്ളവർ
റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ ആക്രമണം അഴിച്ചുവിട്ടവരിൽ തിരിച്ചറിഞ്ഞ 5 കർഷകർക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് റിപ്പോർട്ട്. ഡൽഹി പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം…
Read More » - 31 January
കോവിഡ് ഭീതി; ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കോവിഡ് നെഗറ്റീവ് ആകുന്നവർക്ക് ഇളവ്
ന്യൂഡൽഹി : ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ് നൽകിയിരിക്കുന്നു. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന് എന്ന വ്യവസ്ഥ ഒഴിവാക്കിയിരിക്കുകയാണ്. നേരത്തെ ഏഴ്…
Read More » - 31 January
വാളോങ്ങിയ കർഷകരെ കണ്ടില്ല, കണ്ടത് പൊലീസുകാരെ മാത്രം; കലാപത്തിന് ആഹ്വാനം ചെയ്തവരെ പിന്തുണച്ച് രാഹുൽ ഗാന്ധി
റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറി പൊലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട കലാപകാരികളെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.…
Read More » - 31 January
രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍…
Read More » - 31 January
ഗാന്ധിയെ വധിച്ച ഗോഡ്സെ ആർഎസ്എസ് ആയിരുന്നുവെന്ന് മന്ത്രി സുനിൽകുമാർ; നിയമ നടപടിയുമായി ആർഎസ്എസ്
മഹാത്മാ ഗാന്ധിയുടെ ചരമവാർഷികമായ ഇന്നലെ നിരവധിയാളുകൾ അദ്ദേഹത്തിനു ആദരവർപ്പിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായിവ് വിജയനുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഗാന്ധിക്ക്…
Read More » - 31 January
യുവാവിനെയും യുവതിയെയും കൊന്ന് തിന്ന നരഭോജി കടുവ വീണ്ടും എത്തി ; മുന്നറിയിപ്പുമായി അധികൃതര്‍
ഹൈദരാബാദ് : യുവാവിനെയും യുവതിയെയും കൊന്ന് തിന്ന നരഭോജി കടുവ വീണ്ടും എത്തി. തെലുങ്കാനയിലെ കോമരംഭീരം അസീഫാബാദ് ജില്ലയിലാണ് നരഭോജി കടുവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയത്. ബുധനാഴ്ച…
Read More » - 31 January
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് . സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി…
Read More » - 31 January
മൻ കീ ബാത് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 73 -ാം പതിപ്പ് ഇന്ന് . രാവിലെ 11 മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന…
Read More » - 31 January
തകർപ്പൻ സ്റ്റൈലിൽ FTR 1200 ശ്രേണിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ
FTR 1200 മോട്ടോർസൈക്കിളിന്റെ പുതിയ ശ്രേണി പുറത്തിറക്കി ഇന്ത്യൻ മോട്ടോർസൈക്കിൾ .FTR ശ്രേണിയിൽ മോട്ടോർസൈക്കിളുകളായ FTR, FTR S, FTR R കാർബൺ, FTR റാലി…
Read More » - 31 January
എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി : ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം പിഇടിഎന്‍(പെന്റാഎറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ്) ഉപയോഗിച്ചാണ്…
Read More » - 31 January
കിസാൻ കല്യാൺ യോജന : 20 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് 400 കോടി രൂപ ഫെബ്രുവരിയിൽ എത്തും
ഭോപ്പാൽ: സിഎം കിസാൻ കല്യാൺ യോജന പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് 400 കോടി രൂപ കൈമാറി മദ്ധ്യപ്രദേശ് സർക്കാർ. 20 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്കാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി…
Read More » - 31 January
എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ
മധുര : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ഈ വര്‍ഷം ഏപ്രില്‍- മേയ് മാസത്തോടെ തിരഞ്ഞെടുപ്പ്…
Read More » - 31 January
സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള…
Read More » - 31 January
സംസ്ഥാനത്ത് പൾസ് പോളിയോ വിതരണം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ഞായറാഴ്ച തുടക്കമാകും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ…
Read More » - 31 January
യുപിയിൽ പന്ത്രണ്ടുവയസ്സുകാരി പെൺകുട്ടി ബലാല്‍സംഗത്തിന് ഇരയായി; പ്രതിപട്ടികയിൽ പെൺകുട്ടിയുടെ അമ്മായിയും
ഗൗതംബുദ്ധനഗര്‍: ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറില്‍ ഡങ്കോര്‍ പ്രദേശത്ത് പന്ത്രണ്ടുകാരിയെ ബലാല്‍സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്, അതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മായിയാണ്. ഡങ്കോറില് 12കാരിയായ…
Read More » - 31 January
മകനെ വധിക്കാൻ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച് അച്ഛന് ദാരുണാന്ത്യം
കൊല്‍ക്കത്ത: മകന് നേരെ എറിയാന്‍ കരുതിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അറുപത്തഞ്ചുകാരനായ ഷെയ്ഖ് മത്ലബ് മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്ഫോടനത്തില്‍…
Read More » - 30 January
“ഗാസിപ്പൂരില്‍ തങ്ങുന്നത് പണത്തിനും മദ്യത്തിനും വേണ്ടി” ; കർഷക സമരത്തില്‍ പങ്കെടുക്കുന്നയാളുടെ സംഭാഷണം പുറത്ത്
ന്യൂഡെല്‍ഹി : കർഷക സമരം സ്പോണ്‍സേര്‍ഡ് സമരമെന്ന വാദം ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് ബിജെപി ദല്‍ഹി വക്താവ് നീതു ദബസ് ട്വിറ്ററില്‍ പങ്കുവച്ച ശബ്ദരേഖയിലുള്ളത്. ശബ്ദരേഖ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍…
Read More » - 30 January
ഡൽഹിയിലെ സ്ഫോടനം ഭീകരാക്രമണം, രാജ്യം അതീവ ജാഗ്രതയിൽ; ഇറാൻ ബന്ധത്തെക്കുറിച്ചു അന്വേഷണം
പശ്ചിമേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്നും ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മല്ക
Read More » - 30 January
പോക്സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി
ന്യൂഡല്‍ഹി: പോക്സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ഹൈകോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ബോംബേ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി.…
Read More » - 30 January
കർഷകരുടെ പ്രതിഷേധം സിനിമ മേഖലയിലേക്കും , ജാന്‍വി കപൂർ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി
അമൃത്സര്‍ : കര്‍ഷക രോഷം സിനിമ മേഖലയിലേക്കും. ജാന്‍വി കപൂർ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെടുത്തി പ്രതിഷേധക്കാർ. Read Also : തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 30 January
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്
ന്യൂഡല്‍ഹി: ബംഗാളിൽ മമത ബാനെർജിക്ക് കനത്ത തിരിച്ചടി . അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് . നേതാക്കൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.…
Read More »