India
- Feb- 2024 -28 February
പ്രധാനമന്ത്രിയുടെയും സ്റ്റാലിന്റെയും ചിത്രമുള്ള ഐഎസ്ആർഒ പരസ്യത്തിൽ ചൈനീസ് പതാക: ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് മോദി
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ…
Read More » - 28 February
ബൈജൂസ് ആകാശ് ട്യൂഷന് സെന്ററില്‍ വന്‍ തീപിടിത്തം, എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു
വിശാഖപട്ടണം: ബൈജൂസ് ആകാശ് ട്യൂഷന് സെന്ററില്‍ വന്‍ തീപിടിത്തം. വിശാഖപട്ടണത്തെ ഗാജുവാകയിലുള്ള ട്യൂഷന് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. സ്ഥാപനത്തിലെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു.…
Read More » - 28 February
യുവ ശാസ്ത്രജ്ഞരും അവരുടെ കണ്ടുപിടുത്തങ്ങളും നമ്മുടെ രാജ്യത്തിന് ആവശ്യം: പ്രധാനമന്ത്രി
ന്യൂഡൽഹി: യുവ ശാസ്ത്രജ്ഞരും അവരുടെ കണ്ടുപിടുത്തങ്ങളും നമ്മുടെ രാജ്യത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളർന്നു വരുന്ന യുവ ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസർക്കാർ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം…
Read More » - 28 February
‘യു.സി.സി ഒരു സാമൂഹിക പരിഷ്കരണം, ജനാധിപത്യത്തിൻ്റെ അടിസ്ഥാന ആവശ്യം’: അമിത് ഷാ
ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡ് (യുസിസി) ഒരു സുപ്രധാന സാമൂഹിക പരിഷ്കരണത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുസിസി ജനാധിപത്യത്തിൻ്റെ അടിസ്ഥാന ആവശ്യകതയായി നിലകൊള്ളുന്നുവെന്നും…
Read More » - 28 February
ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട, പിടിച്ചെടുത്തത് 3300 കിലോ മയക്കുമരുന്ന്
ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഇന്ത്യന്‍ നാവികസേനയും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും (എന്‍സിബി) ചേര്‍ന്ന് ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം ബോട്ടില്‍ നിന്ന് 3,300 കിലോ…
Read More » - 28 February
എംജിആറിന് ശേഷം പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരേയൊരു മുഖ്യമന്ത്രി ജയലളിതയാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുപ്പൂര്‍: പതിറ്റാണ്ടുകളായി തമിഴ്നാടിനെ കൊള്ളയടിച്ചവര്‍ ബി.ജെ.പി അധികാര ശക്തിയായി ഉയര്‍ന്നുവരുന്നതിനെ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ‘എന്‍ മണ്ണ് എന്‍ മക്കള്‍’ പദയാത്രയുടെ സമാപന…
Read More » - 28 February
ഒരിക്കൽ കാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് തടയാനുള്ള മരുന്ന് വികസിപ്പിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ
മുംബൈ: കാൻസർ ചികിത്സാരംഗത്ത് അത്ഭുതപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാൻസർ ഗവേഷക-ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ഗവേഷണത്തിനൊടുവിലാണ് കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള ഗുളിക…
Read More » - 28 February
തെരഞ്ഞെടുപ്പ് ചട്ടലംഘനം: മുൻ എംപിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ യുപി കോടതി ഉത്തരവ്
രാംപൂർ: തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിൽ മുൻ എം.പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തർപ്രദേശ് കോടതിയുടെ ഉത്തരവ്. മാർച്ച് ആറിന് മുമ്പ് കോടതിയിൽ ഹാജരാക്കാനാണ്…
Read More » - 28 February
മനു അഭിഷേക് സിംഗ്വിയുടെ തോല്‍വിയില്‍ ഞെട്ടി കോണ്‍ഗ്രസ്, ഹിമാചലിൽ ഭരണ പ്രതിസന്ധി
ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പിലെ നാടകീയ രംഗങ്ങള്‍ക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത തോല്‍വിക്കും പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണ പ്രതിസന്ധി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മനു അഭിഷേക്…
Read More » - 28 February
500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, 200 യൂണിറ്റ് വൈദ്യുതി ഫ്രീ, വനിതകള്‍ക്കായി മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി തുടങ്ങി
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി തെലങ്കാന. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്കുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം…
Read More » - 28 February
‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ല, ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ല’- എളമരം കരീം
കോഴിക്കോട്: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് സിപിഐഎം നേതാവ് എളമരം കരീം. ആ സാഹചര്യം രാഹുലും കോൺഗ്രസും നഷ്ടപ്പെടുത്തിയെന്നും ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം…
Read More » - 28 February
നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം നടന്നില്ല: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ മരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ നിന്ന് മോചിതനായ ശ്രീലങ്കൻ സ്വദേശി ശാന്തൻ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ…
Read More » - 28 February
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികള്‍ ആരംഭിച്ച് കേന്ദ്ര സർക്കാർ, ബന്ധപ്പെട്ട ചട്ടങ്ങള്‍ അടുത്തമാസം പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികള്‍ തുടങ്ങി കേന്ദ്ര സർക്കാർ . ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാർച്ചോടെ പ്രഖ്യാപിക്കും . മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്…
Read More » - 28 February
ഹിമാചലില്‍ വൻ ട്വിസ്റ്റ്: സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങി ബിജെപി: ജയ്റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും
ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഇന്ന് ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍…
Read More » - 28 February
രാജ്യസഭാ തിരഞ്ഞെടുപ്പ്: ഉത്തർപ്രദേശിലും ഹിമാചലിലും ബിജെപിക്ക് വിജയം
മൂന്ന് സംസ്ഥാനങ്ങളിലായി 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രോസ് വോട്ടിംഗിൽ ഉത്തർപ്രദേശിലും ഹിമാചൽ പ്രദേശിലും ബിജെപി (BJP) വിജയിച്ചു. അതേസമയം കർണാടകയിൽ ഭൂരിപക്ഷം സീറ്റുകളും നേടിയതായി…
Read More » - 28 February
ലോക്കോ പൈലറ്റില്ലാതെ ഓടിയ ഗുഡ്സ് ട്രെയിൻ പിന്നിട്ടത് 6 സ്റ്റേഷനുകള്‍, ഡ്രൈവറില്ലാതെ നീങ്ങിയത് 70 കിമീ വേഗത്തില്‍
ഡല്‍ഹി: കാശ്മീരില്‍ നിന്നും പഞ്ചാബ് വരെ ഡ്രെെവറില്ലാതെ ഓടിയ ചരക്ക് തീവണ്ടി പിന്നിട്ടത് ആറ് സ്റ്റേഷനുകള്‍. 80 കിലോമീറ്ററിലധികം കടന്ന് ഡ്രൈവർമാരില്ലാതെ, ഏഴാമത്തെ സ്റ്റോപ്പില്‍ മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ്…
Read More » - 28 February
കോൺഗ്രസ് എംഎൽഎമാരുടെ ക്രോസ് വോട്ടിങ്, ഹിമാചൽ പ്രദേശിൽ നറുക്കെടുപ്പിൽ ബിജെപിയ്ക്ക് വിജയം
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇരു സ്ഥാനാർത്ഥികൾക്കും ഒരേ വോട്ട് ലഭിച്ചതാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി…
Read More » - 27 February
‘തമിഴ്നാട്ടിൽ വംശീയ രാഷ്ട്രീയം അകറ്റി നിർത്തിയത് അവർ’: സർപ്രൈസ് വിസിറ്റിൽ ഈ രണ്ട് നേതാക്കളെ പുകഴ്ത്തി പ്രധാനമന്ത്രി
തിരുപ്പുര്‍ (തമിഴ്നാട്): പതിറ്റാണ്ടുകളായി തമിഴ്നാടിനെ കൊള്ളയടിച്ചവര്‍ ബി.ജെ.പി. അധികാര ശക്തിയായി ഉയര്‍ന്നുവരുന്നതിനെ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിഎംകെയെയും കോൺഗ്രസിനെയും കീറിമുറിച്ച് നടത്തിയ തന്റെ പ്രസംഗത്തിൽ, എഐഎഡിഎംകെ…
Read More » - 27 February
കള്ളപ്പണം വെളുപ്പിക്കല്‍: ബിഗ് ബോസ് താരം അബ്ദുവിനെതിരെ ഇഡി അന്വേഷണം
ഇന്ന് ഉച്ചയോടൊയാണ് അബ്ദു ഇഡിക്ക് മുന്നില്‍ ഹാജരായത്.
Read More » - 27 February
കൈലാസനാഥനിലൂടെ മലയാളികൾക്ക് പ്രിയതാരം: ‘പാർവതി’യുടെ വിവാഹചിത്രങ്ങൾ വൈറൽ
കഴിഞ്ഞ എട്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
Read More » - 27 February
റോംഗ് സൈഡിലൂടെ വാഹനമോടിച്ചത് ചോദ്യം ചെയ്ത ഹോംഗാര്‍ഡിന്റെ ഷര്‍ട്ട് വലിച്ചുകീറി, നടുറോഡിൽ തെറിവിളിയുമായി യുവനടി
വസ്ത്രങ്ങള്‍ വലിച്ചുകീറി ഫോണ്‍ തട്ടിയെടുത്തു
Read More » - 27 February
ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ഏറെ നേരം ഇരുന്നു, റൂമിൽ കയറി കതകടച്ചു,ശേഷം ഏഴാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി:ദൃക്സാക്ഷി
ഗാസിയാബാദ്: ഹണിമൂൺ യാത്രയ്ക്കിടെ യുവാവിന് ഹൃദയാഘാതം മരണപ്പെട്ടതിന് പിന്നാലെ വിഷമം സഹിക്കാൻ കഴിയാതെ ഭാര്യയും ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബം. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ അഭിഷേക് ആലുവാലി,…
Read More » - 27 February
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രനീക്കം ആരംഭിച്ചു : മാര്‍ച്ച് ആദ്യവാരം നടപ്പിലാക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രനീക്കം ആരംഭിച്ചു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം…
Read More » - 27 February
‘ജനുവരിയില്‍ വിവാഹം കഴിഞ്ഞു, ഭർത്താവ് ഗഗന്യാന് ക്യാപ്റ്റന്‍’: ലെന
ഗഗന്യാന് ബഹിരാകാശ യാത്രാ സംഘത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരെ താന്‍ വിവാഹം കഴിച്ചതായി നടി ലെനയുടെ വെളിപ്പെടുത്തൽ. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍…
Read More » - 27 February
കുടുംബ വഴക്ക്, അമ്മയും രണ്ട് പെണ്കുഞ്ഞുങ്ങളും ട്രെയിനിന് മുന്നിലേയ്ക്ക് എടുത്തുചാടി ജീവനൊടുക്കി
ചെന്നൈ: കുടുംബ വഴക്കിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. 2 പെണ്‍മക്കള്‍ക്കൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് 35കാരിയായ യുവതിയും മക്കളും മരിച്ചത്. തമിഴ്നാട്ടിലാണ്…
Read More »