India
- Feb- 2024 -10 February
സഞ്ജു പറഞ്ഞത് പച്ചക്കള്ളം? ഗുരുതര ആരോപണവുമായി പ്രവാസി മലയാളി
മലയാളി താരം സഞ്ജു സാംസണിനെതിരെ ആരോപണവുമായി ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മലയാളി യുവാവ്. അടുത്തിടെ സഞ്ജു നല്കിയ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങൾ സത്യമല്ലെന്നാണ് ഇയാൾ…
Read More » - 10 February
ആൺ സുഹൃത്തുമായി സംസാരിക്കുന്നതിനെ ചൊല്ലി തർക്കം, 13-കാരിയെ കഴുത്തുഞെരിച്ച് പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും
ആഗ്ര: ആൺ സുഹൃത്തുമായി സംസാരിക്കുന്നത് കണ്ട ഒൻപതാം ക്ലാസുകാരിയെ കഴുത്തുഞെരിച്ച് പുഴയിലേക്ക് എറിഞ്ഞ് അച്ഛനും അമ്മാവനും. പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കുകയും, പോലീസിൽ…
Read More » - 10 February
സംസംവെള്ളത്തിൽ കഴുകി, മദീനയിൽ പ്രാർത്ഥിച്ച്, അയോധ്യ മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്നെത്തുന്നു, പദ്ധതിക്കായി ബോർഡ്
ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കുന്ന മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്ന് പ്രാർഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ചടങ്ങുകള്‍ക്കായി തിരിച്ചെത്തുന്നു. മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12…
Read More » - 10 February
നെല്ലൂരിൽ വൻ വാഹനാപകടം: നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിൽ ഇടിച്ചു, 6 പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ലോറിയും ബസും കൂട്ടിയിടിച്ച് വൻ വാഹനാപകടം. അപകടത്തിൽ 6 പേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ടൂറിസ്റ്റ് ബസുമായാണ്…
Read More » - 10 February
ഉറക്കം മൂന്നര മണിക്കൂര്‍, മുടക്കാതെ യോഗ, സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കില്ല: എംപിമാരോട് ദിനചര്യ വിവരിച്ച് മോദി
എംപിമാർക്കൊപ്പം പാർലമെന്റ് ക്യാന്റീനിൽ അപ്രതീക്ഷിതമായി ഭക്ഷണം കഴിക്കാൻ പ്രധാനമന്ത്രിയെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. എംപിമാരോട് കുശലം പറഞ്ഞ അദ്ദേഹം സംസാരത്തിനിടെ തന്റെ ദിനചര്യകളെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. ‘രാവിലെ വളരെ…
Read More » - 10 February
ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ
ഛത്തീസ്ഗഡ്: അംബികപുരിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ. അംബികപുർ കാർമൽ സ്കൂളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘടനകൾ സംഭവം ഏറ്റെടുത്ത് പ്രതിഷേധം…
Read More » - 10 February
കോഴിക്കോട്ട് വഴിയിൽ മൊബൈലിൽ സംസാരിച്ചുനിന്ന യുവാവിനെ വെട്ടിവീഴ്ത്തി നാടുവിട്ട പ്രതികളെ ആന്ധ്രയിലെ ദർഗയിൽനിന്ന് പിടികൂടി
കോഴിക്കോട്: വഴിയരികിൽ മോബൈലിൽ സംസാരിച്ചുകൊണ്ട് നിന്ന യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു കടന്നു കളഞ്ഞ പ്രതികളെ പിടികൂടി. കല്ലാച്ചി-വളയം റോഡില്‍ ഓത്തിയില്‍മുക്കില്‍ വച്ച് യുവാവിനെ വെട്ടിയ കേസിലെ മൂന്ന് പേരെയാണ്…
Read More » - 10 February
ക്യാൻസറിന് സെൽ തെറാപ്പി? ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേക തരം കാൻസർ ചികിത്സാരീതി ഫലംകണ്ടു: 64-കാരന് രോഗമുക്തി
ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോഗി രോഗവിമുക്തനായി. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ…
Read More » - 10 February
മോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നിൽ എൻകെ പ്രേമചന്ദ്രൻ എംപിയും: പ്രധാനമന്ത്രി 45 മണിക്കൂറോളം ചർച്ചകൾ നടത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർക്കൊപ്പം പാർലമെന്റ് ക്യാന്റീനിൽ…
Read More » - 10 February
ലോക്സഭ ഇലക്ഷൻ: ഇക്കുറി 96.88 കോടി വോട്ടർമാർ, കന്നിവോട്ട് 2.63 കോടി
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ 96.88 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും…
Read More » - 10 February
മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങി ശിവലിംഗം, വിഗ്രഹത്തിനുള്ളിൽ നാഗദൈവങ്ങളും
ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത് ടൺ കണക്കിന് ഭാരമുള്ള ശിവലിംഗം. ഗുജറാത്തിലെ കാവി കടൽത്തീരത്താണ് സംഭവം. ബറൂച്ച് ജില്ലയിലെ ജമ്പൂസാർ തഹസിൽ കാവി ഗ്രാമത്തിലെ…
Read More » - 9 February
പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി ഈ നഗരം: കാരണമിത്
പുതുച്ചേരി: പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ഞിമിഠായിക്ക് പുതുച്ചേരിയിൽ നിരോധനമേർപ്പെടുത്തിയത്. Read…
Read More » - 9 February
ചരൺ സിങിന് ഭാരത് രത്നയ്ക്ക് പിന്നാലെ ചെറുമകൻ ഇൻഡ്യസഖ്യം വിട്ട് ബിജെപിയുമായി കൈകോർത്തു
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്നം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള ആര്‍എല്‍ഡി (രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടി പ്രതിപക്ഷ സഖ്യമായ…
Read More » - 9 February
എ കെ ശശീന്ദ്രന് എംഎൽഎ, മന്ത്രി പദവികള്‍ രാജിവെക്കണം: എൻസിപിയുടെ ആവശ്യം
ന്യൂഡല്‍ഹി: എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് എന്‍സിപി. അജിത് പവാറിന്റെ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്കുന്നു. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ…
Read More » - 9 February
ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ! കൂടുതൽ വിമാന സർവീസുകൾ ഉടൻ ആരംഭിക്കും
ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ നൽകാൻ കൂടുതൽ വിമാന കമ്പനികൾ രംഗത്ത്. ലക്ഷദ്വീപിലേക്കുള്ള കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് വിമാന കമ്പനികളുടെ തീരുമാനം. ലക്ഷദ്വീപിലെ അഗത്തി…
Read More » - 9 February
മറ്റുള്ളവരുടെ ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ അറിയാം ഈ കാര്യങ്ങൾ
കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത്…
Read More » - 9 February
വിവാഹദിവസം രാത്രിയില്‍ മുങ്ങിയ വരനെ കണ്ടെത്തിയത് മൂന്നു ദിവസത്തിന് ശേഷം: അക്കൗണ്ടില്‍ നിന്ന് അരലക്ഷം രൂപ പിന്‍വലിച്ചു
പാറ്റ്ന: വിവാഹദിവസം രാത്രിയില്‍ മുങ്ങിയ വരനെ ഒടുവില്‍ കണ്ടെത്തുന്നത് മൂന്നു ദിവസത്തിന് ശേഷം. ബിഹാറിലെ മുസാഫര്‍പൂരിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. പിന്നാലെ, യുവാവിന്റെ കുടുംബം പൊലീസ്…
Read More » - 9 February
ചന്ദ്രബാബു നായിഡു എൻഡിഎയിൽ ചേരാനുള്ള പദ്ധതിയിട്ടപ്പോൾ തന്നെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് ജഗന് മോഹന്‍ റെഡ്ഡി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര…
Read More » - 9 February
അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അമിതാഭ് ബച്ചൻ. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അമിതാഭ് ബച്ചന് ക്ഷണം…
Read More » - 9 February
‘അക്രമം ആസൂത്രിതം, ടെറസിൽ കല്ലുകൾ സൂക്ഷിച്ചിരുന്നു’: ഹൽദ്വാനി അക്രമത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് വന്ദന സിംഗ്
ഹൽദ്വാനി: ഹൽദ്വാനിയിലെ വർഗീയ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റ് വന്ദന സിംഗ്. യാതൊരു പ്രകോപനവും കൂടാതെയാണ് കലാപകാരികൾ ആക്രമണം അഴിച്ചുവിട്ടതെന്ന് വന്ദന പറഞ്ഞു.…
Read More » - 9 February
മൂന്ന് പേർക്ക് കൂടി ഭാരത് രത്ന: പുരസ്കാരത്തിന് അർഹരായി എംഎസ് സ്വാമിനാഥൻ, നരസിംഹ റാവു, ചരൺ സിങ്
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നയ്ക്ക് അർഹരായി മൂന്ന് പേർ കൂടി. പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ് എന്നിവർക്കും…
Read More » - 9 February
ഉത്തരാഖണ്ഡ് കലാപം: നാലു മരണം, 250 പേർക്ക് പരിക്ക്, ഹല്‍ദ്വാനിയില്‍ കര്‍ഫ്യൂ, സ്കൂളുകൾ അടച്ചു
ഹൽദ്വാനി: സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മദ്രസയും ഭൂഗർഭ മസ്ജിദ് കെട്ടിടവും തകർത്തതിന് പിന്നാലെ ഉത്തരാഖണ്ഡിൽ കലാപം. സംഘർഷത്തിൽ നാല് മരണം. നൂറിലേറെ പൊലീസുകാരടക്കം ആകെ ഇരുന്നൂറ്റി…
Read More » - 9 February
പടക്കനിര്‍മ്മാണശാല സ്ഫോടനത്തില്‍ 12 മരണം, 200 പേര്‍ക്ക് പരിക്ക്, അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ക്ക് പൂട്ട് വീഴുന്നു
ഭോപ്പാല്‍: ഫെബ്രുവരി ആറിന് പുലര്‍ച്ചെ ഇന്‍ഡോറിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍…
Read More » - 9 February
വർക്കലയിലും ഒരു ടൈറ്റാനിക്ക് ദുരന്തം? അടിത്തട്ടിൽ കണ്ടെത്തിയത് 100 വർഷം പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ
അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്ന ടൈറ്റാനിക് കപ്പലിനെ പോലെ കേരള തീരത്തും ഒരു മഹാദുരന്തത്തിന്റെ തിരുശേഷിപ്പായി ഒരു കപ്പൽ. ആരും അറിയാതെ പോയതോ ചരിത്രം അടയാളപ്പെടുത്താതെ…
Read More » - 9 February
തെലങ്കാന യുഎപിഎ കേസ്: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്
മലപ്പുറം: പാലക്കാടും മലപ്പുറത്തും എൻഐഎ റെയ്ഡ്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ പാണ്ടിക്കാട് വളരാടിലെ തറവാട്ടു വീട്ടിലാണ് എൻഐഎ റെയ്ഡ്. തെലങ്കാനയിലെ യുഎപിഎ…
Read More »