India
- Mar- 2024 -2 March
ചൈനയോട് ഗുഡ്ബൈ! ഇനി ഇന്ത്യ മതി, വിവിധ പദ്ധതികളുടെ കരാറുകൾ ഇന്ത്യയെ ഏൽപ്പിച്ച് ശ്രീലങ്ക
ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് നൽകിയ ടെൻഡറുകൾ റദ്ദ് ചെയ്ത് ശ്രീലങ്ക. ടെൻഡറുകൾ റദ്ദാക്കിയതിന് പിന്നാലെ കരാറുകൾ ഇന്ത്യയ്ക്ക് കൈമാറി. സൗരോർജ്ജ, വൈദ്യുതി ഉൽപ്പാദന സാമഗ്രികളുടെ നിർമ്മാണ കരാറുകളാണ്…
Read More » - 2 March
പ്രശ്നപരിഹാരത്തിനായി മന്ത്രവാദികളുടെ വാതിലിൽ മുട്ടുന്നത് ദൗർഭാഗ്യകരമായ യാഥാർത്ഥ്യം: ബോംബെ ഹൈക്കോടതി
മുംബൈ: പ്രശ്നപരിഹാരത്തിനായി ഇപ്പോഴും ആളുകൾ മന്ത്രവാദികളുടെ വാതിലിൽ മുട്ടുന്നത് ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണെന്ന് ബോംബെ ഹൈക്കോടതി. മാനസിക വെല്ലുവിളി നേരിടുന്ന 6 പെൺകുട്ടികളെ സുഖപ്പെടുത്താനെന്ന വ്യാജേന ലൈംഗികമായി ചൂഷണം…
Read More » - 2 March
ഇന്ത്യന് ക്ലാസിക്കല് ഡാന്സര് അമർനാഥ് ഘോഷ് വെടിയേറ്റു മരിച്ചു
അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്ന് ദേവോലീന ഭട്ടാചാര്യ
Read More » - 2 March
ബെംഗളൂരു സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ശക്തമാക്കി എൻഐഎ
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന, തൊപ്പി ധരിച്ച, കണ്ണട…
Read More » - 2 March
കുഞ്ഞിന്റെ കൊലപാതകം, വഴിത്തിരിവായത് സഹോദരീ ഭർത്താവിന്റെ സംശയം, അടിച്ചു കൊന്നത് കാമുകനും അമ്മായി അച്ഛനും ചേർന്ന്
11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ്…
Read More » - 2 March
ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പമെത്തിയ യുവതിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി, ഓടയിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
തൃശ്ശൂർ: കാമുകനും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തൃശ്ശൂർ റെയിൽവേ…
Read More » - 2 March
ബെംഗളൂരു സ്ഫോടനം: നിർണായക വിവരങ്ങൾ പുറത്ത്, ഇന്ന് പ്രത്യേക യോഗം ചേരും
ബെംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചതായി സൂചന. കൃത്യമായി ആസൂത്രണം ചെയ്ത സ്ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചുവെന്നാണ് സംശയം. ടൈമറിന്റെ അവശിഷ്ടങ്ങൾ സ്ഫോടനം നടന്ന…
Read More » - 2 March
ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്നതിൽ ഒന്നാമത്! ആരോഗ്യ രംഗത്ത് പുതിയ നേട്ടം കരസ്ഥമാക്കി ഉത്തർപ്രദേശ്
ലക്നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമെന്ന പദവി സ്വന്തമാക്കി ഉത്തർപ്രദേശ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഉത്തർപ്രദേശിൽ ഇതുവരെ 5 കോടിയിലധികം…
Read More » - 2 March
ഇന്ത്യയിൽ പ്രവേശിച്ച് മ്യാൻമാർ അധികൃത കുടിയേറ്റക്കാർ: 8 പേർ അറസ്റ്റിൽ
മുംബൈ: രാജ്യത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഭയന്ദറിനടുത്തുളള ഉത്താൻ തീരപ്രദേശത്താണ് അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ രാജ്യത്ത് അനധികൃതമായി പ്രവേശിച്ച 8 പേരെ…
Read More » - 2 March
ബെംഗളൂരു സ്ഫോടനം: ഒരാൾ കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതമാക്കി സെൻട്രൽ ക്രൈം ബ്രാഞ്ച്
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ കഫേയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബെംഗളൂരു സ്വദേശിയാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്ത് വരികയാണ്. ബെംഗളൂരു സ്വദേശിയുമായി…
Read More » - 1 March
മുംബൈ-ബെംഗളൂരു ഫ്ലൈറ്റ് നമ്പർ Q വിമാനത്തില് ബോംബ്!! ഭീഷണി കോൾ, ഫ്ലൈറ്റ് 7 മണിക്കൂര് വൈകി
രണ്ട് ദിവസം മുൻപാണ് വൈകുന്നേരം 6.36നാണ് ഭീഷണി വന്നത്.
Read More » - 1 March
ലോക്സഭാ തെരഞ്ഞെടുപ്പ്: യുവരാജ് സിങും സുഷമസ്വരാജിന്റെ മകളും ബിജെപി സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങും സുഷമസ്വരാജിന്റെ മകളും ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പട്ടേക്കുമെന്ന് റിപ്പോർട്ട്.യുവരാജ് സിങ് പഞ്ചാബിലെ ജലന്ധറിൽ…
Read More » - 1 March
പ്ലസ്ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പര് ചോര്ന്നു: ചോദ്യ പേപ്പറുകള് വാട്സ്ആപ്പില്
ലക്നൗ: പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര് ചോര്ന്നു. ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്ന്നത്. ചോദ്യപേപ്പര് വാട്സ്ആപ്പില് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം ചോദ്യപേപ്പര് ചോര്ന്നതിനെ…
Read More » - 1 March
3 ദിവസത്തെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് തുടക്കം, ആനന്ദിന്റെ വിവാഹ ബജറ്റ് 1000 കോടി!
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ ഇന്ന് തുടങ്ങും. മുകേഷ് അംബാനിയുടെ വിവാഹത്തിന് 900 കോടി രൂപയാണ് അംബാനി കുടുംബം ചിലവിലട്ടത്. ആനന്ദിന്റെ വിവാഹ…
Read More » - 1 March
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൈനീസ് ഭാഷയില് പിറന്നാളാശംസകളുമായി ബിജെപി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൈനീസ് ഭാഷയില് പിറന്നാളാശംസകളുമായി ബിജെപി. ഔദ്യോഗിക എക്സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാന്ഡറിനില് എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്.…
Read More » - 1 March
മുന് മിസ് ഇന്ത്യ ത്രിപുര കാന്സര് ബാധിച്ച് മരണത്തിന് കീഴടങ്ങി
മുംബൈ: മുന് മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ കാന്സര് ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വര്ഷമായി കാന്സറിന് എതിരായ പോരാട്ടത്തിലായിരുന്നു. റിങ്കിയുടെ…
Read More » - 1 March
നഗര മധ്യത്തിലെ ഹോട്ടലിൽ വൻ പൊട്ടിത്തെറി, ജീവനക്കാരന്റെ ബാഗിൽ നിന്നും സ്ഫോടക വസ്തു കണ്ടെടുത്തു
ബെംഗളൂരു: നഗര മധ്യത്തിലെ ഹോട്ടലിൽ വച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. അപകടത്തിൽ ഹോട്ടലിലെ ജീവനക്കാർക്ക് നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് പൊട്ടിത്തെറി നടന്നത്. ബെംഗളൂരു നഗരത്തിലെ…
Read More » - 1 March
വിവാഹം കഴിഞ്ഞിട്ട് വെറും 8 മാസം, ഭർത്താവിനിഷ്ടപ്പെട്ട സാരികൾ ഉടുക്കാത്തതിനെ ചൊല്ലി ബന്ധം വേർപിരിയാനൊരുങ്ങി യുവദമ്പതികൾ
സാരിയെ ചൊല്ലി ബന്ധം വേർപിരിയാനൊരുങ്ങി യുവദമ്പതികൾ. ഭർത്താവിന് ഇഷ്ടപ്പെട്ട സാരികൾ ഭാര്യ ധരിക്കാത്തതാണ് കുടുംബ കലഹത്തിനാ കാരണം. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരികൾ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നതും ഭാര്യ…
Read More » - 1 March
ബെംഗളൂരുവില് കഫേയില് സ്ഫോടനം: നിരവധി പേര്ക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില് നിരവധി പേര്ക്ക് പരിക്ക്. വൈറ്റ്ഫീല്ഡ് ഏരിയയിലെ എച്ച്എഎല് പോലീസ് സ്റ്റേഷനു സമീപത്തെ കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം…
Read More » - 1 March
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പമെത്തിയത് 3 മാസം മുൻപ്, കൂടെ കൂട്ടിയ കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത് ബന്ധു എത്തിയപ്പോൾ
മലപ്പുറം: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അയാളുടെ ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശികളാണ് പ്രതികൾ. ഇവർ മൂന്നുമാസം മുമ്പാണ് കൊലപാതകം…
Read More » - 1 March
‘പ്രധാനമന്ത്രിക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതാണ് എന്റെ സ്വപ്നം’: ഡോളി ചായ് വാല
നാഗ്പൂരിലെ രവീന്ദ്ര ടാഗോർ സിവിൽ ലൈൻ ഏരിയയിലെ പ്രശസ്തനായ ചായ വിൽപ്പനക്കാരനായ ഡോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ്…
Read More » - 1 March
‘എന്റെ കുടുംബം ജനങ്ങളാണ്, ജനങ്ങളുടെ ക്ഷേമമാണ് എനിക്ക് വലുത്’: പ്രധാനമന്ത്രി
റാഞ്ചി: കോൺഗ്രസും സഖ്യകക്ഷികളും വികസനത്തിന്റെ ശത്രുക്കൾ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബ പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു…
Read More » - 1 March
‘ഒരു സായിപ്പ് വന്ന് ചായ കുടിച്ചിട്ട് പോയി’: വന്നത് ബിൽ ഗേറ്റ്സ് ആണെന്ന് അറിയില്ലായിരുന്നുവെന്ന് ഡോളി ചായ്വാല
‘ഇന്ത്യയിൽ എല്ലായിടത്തും പുതുമ കണ്ടെത്താനാകും. നിങ്ങൾ എവിടെ പോയാലും. ഒരു ലളിതമായ ചായ പോലും ഇവിടെ മികച്ചതാണ്’. പറയുന്നത് മറ്റാരുമല്ല, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും…
Read More » - 1 March
ഹോട്ടലിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം: നാലു പേർക്ക് പൊള്ളലേറ്റു
ബെംഗളൂരു: ഹോട്ടലിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു. ബെംഗളൂരുവിലാണ് സംഭവം. പൊട്ടിത്തെറിയിൽ നാലുപേർക്ക് പൊള്ളലേറ്റു. ബെംഗളൂരു ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ആണ് അപകടം നടന്നത്. 3…
Read More » - 1 March
ലോക്സഭ തെരഞ്ഞെടുപ്പില് മത്സരിക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലേയ്ക്ക്?
ന്യൂഡല്ഹി: ലോക്സഭ തെരഞ്ഞെടുപ്പില് രണ്ടു മണ്ഡലങ്ങളില് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില് കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്ച്ചകളാണ്…
Read More »