India
- May- 2021 -3 May
കോവിഡ് വ്യാപനം : ഏഴ് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി ഇസ്രയേല്‍
ജറുസലേം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്ര തടഞ്ഞ് ഇസ്രയേല്‍. ഇന്ത്യ, ഉക്രൈന്, ബ്രസീല്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുര്‍ക്കി…
Read More » - 3 May
രാജ്യം ലോക്ക്ഡൗണിലേയ്ക്ക്? അന്തിമ തീരുമാനം ഉടൻ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. കേന്ദ്രസർക്കാരിൻറെ വാക്സീൻ നയം മൗലിക…
Read More » - 2 May
മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ആക്രമണം
കൊൽക്കത്ത: നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ഹാൽദിയയിൽ ഒരു സംഘം അക്രമം നടത്തി. മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും അക്രമത്തിൽ കേടുപാടുണ്ടായിട്ടുണ്ട്. രാത്രിയായിരുന്നു അക്രമം.…
Read More » - 2 May
കോവിഡ് ചികിത്സയിലിരിക്കെ യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ കേസ്
ഭുവനേശ്വര്‍: കൊറോണ വൈറസ് ചികിത്സയിലിരിക്കെ കോവിഡ് ബാധിതയായ സ്ത്രീയെ പീഡിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഡീഷയിലെ നുപാഡ ജില്ലയിലുള്ള കോവിഡ് ആശുപത്രിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആണെന്ന്…
Read More » - 2 May
കോവിഡ് വ്യാപനം : ലോക്ക്ഡൗൺ നടപ്പാക്കുന്ന കാര്യം ആലോചിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. Read Also : വീണ്ടും…
Read More » - 2 May
കുതിച്ചുയര്‍ന്ന് കോവിഡ്; മിസോറമില്‍ നാളെ മുതല്‍ ലോക്ക് ഡൗണ്‍
ഐസ്വോള്‍: കോവിഡ് വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിസോറം ലോക്ക് ഡൗണിലേയ്ക്ക്. നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഈ മാസം…
Read More » - 2 May
വീണ്ടും സ്വർണ്ണക്കടത്ത് ; വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 1.2 കിലോഗ്രാം സ്വര്‍ണം
ചെന്നൈ : വിമാനത്താവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.1.2 കിലോഗ്രാം സ്വര്‍ണമാണ് ചെന്നൈ എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാഗപട്ടണം നിവാസിയാണ് അറസ്റ്റിലായത്. Read…
Read More » - 2 May
ടോർച്ച് കത്തിയില്ല ; തമിഴ്നാട്ടിൽ മക്കള്‍ നീതി മയ്യത്തിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും തോറ്റു
ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമലഹാസനും പരാജയപ്പെട്ടതോടെ മക്കള്‍ നീതി മയ്യം സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങുകയായിരുന്നു . കോയമ്പത്തൂർ സൗത്തില്‍ മത്സരിച്ച കമല്‍ ബിജെപിയുടെ വാനതി…
Read More » - 2 May
ചന്ദന ബൗരി; രാജ്യത്തെ ഏറ്റവും നിർധന സ്ഥാനാർത്ഥി ബി.ജെ.പി പ്രതിനിധിയായി ബംഗാൾ നിയമസഭയിലേക്ക്
രാജ്യത്തെ ഏറ്റവും നിർധനയായ സ്ഥാനാർത്ഥി എന്ന പേരിന് അർഹയായ ചന്ദന ബൗരി ബി.ജെ.പി പ്രതിനിധിയായി ബംഗാളിന്റെ നിയമസഭയിലേക്ക്. ചന്ദന ബൗരി ബങ്കുറ ജില്ലയിലെ സാൽട്ടോര മണ്ഡലത്തിൽ നിന്ന്…
Read More » - 2 May
തെരഞ്ഞെടുപ്പിലെ പരാജയം : കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി
കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തോറ്റതിനു പിന്നാലെ മമത ബാനര്‍ജി കോടതിയിലേക്ക്. നന്ദിഗ്രാമിലെ ഫലം സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്ന് മമത പറഞ്ഞു. Read Also :…
Read More » - 2 May
മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി പറഞ്ഞു.…
Read More » - 2 May
BREAKING: കമല്‍ ഹാസനെ തോൽപ്പിച്ച് ബിജെപിയുടെ വനതി ശ്രീനിവാസൻ
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് പരാജയപ്പെട്ടു. കോയമ്പത്തൂര്‍ സൗത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വനതി…
Read More » - 2 May
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് ബാധിച്ചത് 56,647 പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കര്‍ണാടകയിലും സ്ഥിതി അതീവ രൂക്ഷമായി തന്നെ നിൽക്കുകയാണ്. ഇന്നും മുപ്പതിനായിരത്തിന് മുകളിലാണ്…
Read More » - 2 May
പെട്രോൾ വിലയിൽ ഉടൻ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചതോടെ പെട്രോൾ വിലയിൽ ഉടൻ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. തുടർച്ചയായ പതിനേഴാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ…
Read More » - 2 May
കോൺഗ്രസിന്റെ വമ്പൻ പരാജയത്തിൽ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : സംസ്ഥാനത്ത് എല്‍ഡിഎഫ് വമ്പന്‍ വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവികാരം മാനിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പിന്തുണച്ചവർക്കും, പാർട്ടി പ്രവർത്തകർക്കും നന്ദി.…
Read More » - 2 May
പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഹമ്മദാബാദ് : കഠിനമായ വയറുവേദനയെത്തുടര്‍ന്ന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ച താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് പഞ്ചാബ് കിംഗ്സ് അറിയിച്ചു. ശസ്ത്രക്രിയക്ക്…
Read More » - 2 May
ബംഗാളില്‍ ട്വിസ്റ്റ്; നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട്…
Read More » - 2 May
മമത ബാനർജി പരാജയപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തോല്‍വി. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1957 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്റെ സിറ്റിങ് മണ്ഡലമാണ് നന്ദിഗ്രാം.നന്ദിഗ്രാമിലെ…
Read More » - 2 May
പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ ഉപേക്ഷിച്ചു
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ബംഗാൾ വോട്ടെണ്ണലിൽ പാർട്ടിയുടെ വൻ വിജയത്തിന് പിന്നാലെ വീൽചെയർ ഉപേക്ഷിച്ചു. മമതയുടെ വീടിന് സമീപമുള്ള പാർട്ടി ഓഫീസിലേക്ക് നടക്കാൻ…
Read More » - 2 May
ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ എല്ലാവരേയും ഞെട്ടിച്ച് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം
കൊല്‍ക്കത്ത: ബംഗാളില്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയത്. ഇതിനു പിന്നാലെ താന്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി…
Read More » - 2 May
തൃണമൂലിന്റെ വിജയം , ബിജെപി ഓഫീസ് തീയിട്ട് ഗുണ്ടകളുടെ അഴിഞ്ഞാട്ടം
കൊൽക്കത്ത: വോട്ടെണ്ണൽ പ്രക്രിയയിൽ ഇതുവരെ വന്ന ട്രെൻഡുകൾ ടിഎംസിക്ക് നിർണായക വിജയം കാണിക്കുന്നു. വൈകുന്നേരം 4: 20 ന് ഇസി ട്രെൻഡുകൾ അനുസരിച്ച് 208 സീറ്റുകളിൽ ടിഎംസി…
Read More » - 2 May
ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ല, സംസ്ഥാനം കശ്മീരാകുന്നു: മമത ബാനർജിക്കെതിരെ കങ്കണ റണാവത്
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്ക് പിന്നിലെന്നും ബംഗാളിൽ ഹിന്ദുക്കൾക്ക്…
Read More » - 2 May
ബംഗാളില്‍ കടലാസ്സ് സംഘടനയായി കോണ്‍ഗ്രസ്, സംപൂജ്യരായി സിപിഎം
കൊല്‍ക്കത്ത: ബംഗാളില്‍ മൂന്നാം തവണയും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ വിധി നിര്‍ണയിക്കപ്പെട്ടത് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റേതാണ്.2016 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 44 സീറ്റാണ് ലഭിച്ചത്. കൂടാതെ 12.25 ശതമാനം…
Read More » - 2 May
നന്ദിഗ്രാമില്‍ മമത വിജയിച്ചു; ജയം നേരിയ ഭൂരിപക്ഷത്തില്‍
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിൽ മമതാ ബാനര്‍ജിക്ക് വിജയം. 1,200 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയെ മമത ബാനര്‍ജി പരാജയപ്പെടുത്തിയത്.…
Read More » - 2 May
തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയാൽ നടപടി; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനം. Read Also: വടക്കാഞ്ചേരിയിൽ…
Read More »