India
- Apr- 2021 -29 April
കോവിഡ് വ്യാപനം : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാനൊരുങ്ങി സൈന്യം
ന്യൂഡല്‍ഹി : കോവിഡിനെ നേരിടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം ആശുപത്രികള്‍ ഒരുക്കുമെന്നും മെഡിക്കല്‍ ജീവനക്കാരെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭ്യമാക്കുമെന്നും സൈനിക മേധാവി ജനറല്‍ എം.എം. നരവനെ…
Read More » - 29 April
കൊറോണ വ്യാപനം ശക്തമായതോടെ പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെ ശതകോടീശ്വരന്മാര്
ന്യൂഡല്‍ഹി : കൊറോണയെ ഇപ്പോള്‍ എല്ലാവര്ക്കും ഭയമായി തുടങ്ങി. ഇതോടെ എല്ലാവരും അവരവരുടെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. കൊറോണ വ്യാപനം ശക്തമായതോടെ പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെ…
Read More » - 29 April
18നും 45നും ഇടയിൽ പ്രായമുള്ളവര്‍ക്കും വാക്സിന് സൗജന്യം ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കും സൗജന്യ വാക്സിൻ നൽകുന്നതിന് ഉത്തരവായി. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വാക്സിന് നയത്തിന്റെ മൂന്നാം ഘട്ടത്തില്‍ മെയ്…
Read More » - 29 April
പ്രധാനമന്ത്രി നരേന്ദ്രമോദി ജനിതകമാറ്റം വന്ന വൈറസുകൾക്ക് പടരാൻ അവസരമൊരുക്കിയെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: ശാസ്ത്രത്തെ നിരാകരിച്ചും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചും സൂപ്പർ സ്പ്രെഡിങ്ങ് ഇവൻ്റുകൾ സംഘടിപ്പിച്ചും നരേന്ദ്രമോദി ജനിതകമാറ്റം വന്ന വൈറസുകൾക്ക് പടരാൻ അവസരമൊരുക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.…
Read More » - 29 April
‘മിഷന് ഓക്സിജന്‍ ‘ പദ്ധതിയിലേക്ക് വൻതുക സംഭാവനയായി നൽകി സച്ചിൻ ടെണ്ടുൽക്കർ
മുംബൈ : ‘ മിഷന് ഓക്സിജന്‍ ‘ പദ്ധതിയിലേക്ക് 1 കോടി രൂപ സംഭാവന നൽകി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ കൊറോണ…
Read More » - 29 April
പതിനേഴുകാരന്റെ മൃതദേഹം അഴുകിയ നിലയിൽ, കൊലയ്ക്ക് പിന്നിൽ സുഹൃത്ത്; കാരണം അറിഞ്ഞ് പൊലീസ് ഞെട്ടി
മൃതദേഹം പാര്‍ക്കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും കണ്ടെത്തി
Read More » - 29 April
ഓക്സിജന്‍ സിലിണ്ടറെന്ന വ്യാജേന അഗ്നിശമന ഉപകരണം നൽകി കബളിപ്പിച്ചവർ പിടിയിൽ
ന്യൂഡല്‍ഹി : ഓക്സിജന്‍ സിലിണ്ടറെന്ന വ്യാജേന അഗ്നിശമന ഉപകരണം വിറ്റ് യുവതിയെ കബളിപ്പിച്ച രണ്ടു പേര് പിടിയില്‍. ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. Read Also…
Read More » - 29 April
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ
ദുബായ് : ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ വീണ്ടും നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ്…
Read More » - 29 April
ദുരന്തങ്ങള്‍ വിറ്റു കാശാക്കുന്ന മാധ്യമ കഴുകന്മാരുടെ നാടായി ഇന്ത്യ മാറുന്നുവോ?
ന്യൂഡല്‍ഹി: ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നൂറ് കണക്കിന് ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കുന്നു എന്ന സങ്കടകരമായ വാര്‍ത്തയാണ് വിവിധ മാധ്യമങ്ങളിലൂടെ നാം കാണുന്നതും കേള്‍ക്കുന്നതും. ഡല്‍ഹിയില്‍ ശ്മശാനങ്ങളിലെ സ്ഥല…
Read More » - 29 April
അഞ്ചിൽ മൂന്നു സംസ്ഥാനങ്ങളും കാവിയണിയും: പ്രവചനങ്ങൾ ഇങ്ങനെ
മുംബൈ: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിലും എൻഡിഎ അധികാരത്തിൽ വരുമെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ ഫലം. ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപി സഖ്യം…
Read More » - 29 April
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം കെജ്രിവാള് സര്‍ക്കാറിന് മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി : ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം കെജ്രിവാള് സര്‍ക്കാറിന് മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ അറിയിപ്പ്. ആരോഗ്യവും അതുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്വങ്ങളും കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള…
Read More » - 29 April
എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിയും ; പുതുച്ചേരിയിലെ പ്രതീക്ഷയും അസ്ഥാനത്തായി
ചെന്നൈ : പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കരുന്ന എന്‍ഡിഎ സംഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് റിപ്പബ്ലിക്ക് സിഎന്‍എക്സ് സര്‍വ്വേ ഫലം. സംസ്ഥാനത്ത് എന്‍ഡിഎ 16 മുതല്‍…
Read More » - 29 April
സംസ്ഥാനത്ത് 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കും; ഇന്ത്യാടുഡെ ആക്സിസ് സര്‍വെ ഫലം
സംസ്ഥാനത്ത് 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കും; ഇന്ത്യാടുഡെ ആക്സിസ് സര്‍വെ ഫലം
Read More » - 29 April
ശവസംസ്കാര ചടങ്ങിനെയും അജണ്ടയാക്കുന്നോ? വർഗീയ വിദ്വേഷം പരത്താൻ വ്യാജ വാർത്ത നൽകിയവർ ഒടുവിൽ മാപ്പ് പറഞ്ഞു
ലക്നൗ: വർഗീയ ധ്രുവീകരണത്തിനായി ശവസംസ്കാര ചടങ്ങിനെ ഉപയോഗിച്ച പ്രമുഖ്യ മാദ്ധ്യമ പ്രവർത്തകർ ഒടുവിൽ മാപ്പ് പറഞ്ഞു. മുസഫർനഗറിൽ 25കാരനായ അനുഭവ് ശർമ്മ എന്നയാളുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്…
Read More » - 29 April
തമിഴ്നാട് ഇനി ഭരിക്കുന്നത് ഇവർ, ലഭിക്കുന്ന ഭൂരിപക്ഷം ഇങ്ങനെ ; എക്സിറ്റ് പോൾ ഫലം
മുംബൈ: തമിഴ്നാട് ആര് ഭരിക്കും എന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി സർവേ. ഇത്തവണ അധികാരത്തിലേറുന്നത് ഡിഎംകെ ആയിരിക്കുമെന്നാണ് പോൾ ഫലം. 160 മുതൽ 170 വരെ സീറ്റുകൾ…
Read More » - 29 April
അസം വീണ്ടും കാവി പുതയ്ക്കുമോ അതോ കൈ ഉയർത്തുമോ? റിപ്പബ്ലിക് ടിവിയുടെ പ്രവചനം ഇങ്ങനെ
മുംബൈ: കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ അസമിൽ ഇത്തവണ എൻഡിഎ സർക്കാരിന്റെ തുടർ ഭരണം ഉണ്ടാകുമോ അതോ കോൺഗ്രസ് അധികാരം പിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇക്കുറിയും…
Read More » - 29 April
കേരളത്തില്‍ കൂടുതല്‍ താമരകള്‍ വിരിയും; എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ട് റിപ്പബ്ലിക് ടിവി
മുംബൈ: കേരളത്തിലെ ഫലത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ വിജയപ്രതീക്ഷ ഒരുപോലെ വെക്കുമ്പോൾ ഏറ്റവും പുതിയ എക്സിറ്റ് പോൾ ഫലവുമായി റിപ്പബ്ലിക് ടിവി. ശക്തമായ ത്രികോണ മത്സരം നടന്ന…
Read More » - 29 April
കൊവിഡ് ചികിത്സയ്ക്ക് ആയുര്‍വേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി വികസിപ്പിച്ച ആയുര്‍വേദ മരുന്ന് ഉപയോഗിക്കാന്‍ അനുമതി
ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 പോളി ഹെര്‍ബല്‍ സംയുക്തം ഉപയോഗിക്കാൻ അനുമതി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും, നേരിയതോ മിതമായതോ ആയ അണുബാധ ഉള്ളതുമായ രോഗികളില്‍…
Read More » - 29 April
ബംഗാൾ ആർക്ക്? റിപ്പബ്ലിക് ടിവി സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം പുറത്ത്
മുംബൈ: ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ആർക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്ന പ്രവചനവുമായി റിപ്പബ്ലിക് ടിവി സിഎൻഎക്സ് ഫലം പുറത്ത്. ബംഗാളിൽ ഇത്രയും നാൾ ഉള്ള മമതയുടെ ഭരണത്തിന്…
Read More » - 29 April
കുറഞ്ഞ വിലയിൽ 44 മെഗാപിക്സൽ സെൽഫി ക്യാമറയുമായി വിവോയുടെ 5 ജി സ്മാർട്ട് ഫോൺ
വിവോ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച V20 ശ്രേണിയുടെ പിൻഗാമിയായി വിവോ V21 5ജി വില്പനക്കെത്തിച്ചു. ട്രിപ്പിൾ റിയർ കാമറ, 44-മെഗാപിക്സൽ സെൽഫി കാമറ, മീഡിയടെക്…
Read More » - 29 April
സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവാക്സിന്റെ വില കുറച്ച് ഭാരത് ബയോടെക്ക്
ന്യൂഡൽഹി : രാജ്യത്ത് ഭാരത് ബയോടെക്കിന്റെ ഉടമസ്ഥതയിൽ നിർമിക്കുന്ന കൊവാക്സിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് നൽകുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ ഡോസൊന്നിന് 600 രൂപയ്ക്ക് നൽകാൻ…
Read More » - 29 April
‘എന്റെ അമ്മ മരിച്ചു പോകും’: ഓക്സിജന്‍ സിലിണ്ടര്‍ എടുക്കരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ച് മകന്- വീഡിയോ
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുമ്പോള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമം രൂക്ഷമാവുകയാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ എടുക്കരുതെന്ന് പോലീസുകാരോട്…
Read More » - 29 April
കോവിഡ് വ്യാപനം : ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രിയും ഓക്സിജൻ പ്ലാന്റും നിർമ്മിക്കാനൊരുങ്ങി റിലയൻസ്
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ രാജ്യത്തിന് കരുത്തേകാൻ റിലയൻസും.ആയിരം കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ഓക്സിജൻ ലഭ്യതയും കമ്പനി നേരിട്ട് ഉറപ്പാക്കും.…
Read More » - 29 April
മാതൃകയായി കര്‍ണാടക സര്‍ക്കാര്‍; ഒരു വര്‍ഷത്തെ ശമ്പളം കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മന്ത്രിമാര്‍
ബംഗളൂരു: കോവിഡ് പോരാട്ടത്തില്‍ മാതൃകയായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷത്തെ ശമ്പളം സംഭാവന നല്‍കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഏകകണ്ഠമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന്…
Read More » - 29 April
കൊവിഡ് രോഗികള്‍ക്ക് അസുഖം ഭേദമാകാന്‍ ആയുര്‍വേദം; ‘ആയുഷ് 64’ മികച്ച ഫലം നല്‍കുന്നെന്ന് പഠന റിപ്പോര്‍ട്ട്
ചിറ്റമൃത്, തിപ്പലി. അമുക്കുരം, ഇരട്ടിമധുരം എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍
Read More »