India
- Apr- 2021 -26 April
‘അഭിമാനകരം, ബൈഡന്റെ വാക്കുകള്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ്’; വിമർശകർ പോലും അംഗീകരിക്കും, വി. മുരളീധരൻ
ഏകദേശം മുന്നൂറോളം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ടെന്ന യുഎസ് പ്രസിഡന്റ് ജോ…
Read More » - 26 April
ഡൽഹിയ്ക്ക് ശ്വാസമെത്തിക്കാൻ കേരളം; തടസങ്ങൾ അനവധി; ചര്‍ച്ചകൾ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് ശ്വാസമെത്തിക്കാനൊരുങ്ങി കേരളം. ഓക്സിജനുണ്ടെങ്കില്‍ നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഡല്‍ഹിയിലെ മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് കേരളം സഹായം നല്കാന് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍…
Read More » - 26 April
മന്ത്രിമാരുടെ വീമ്പുപറച്ചിൽ വെറും തള്ളായിരുന്നുവെന്ന് ജനം മനസിലാക്കി; തള്ളും വാഗ്ദാനവും രണ്ടാണ്, സന്ദീപ് വാചസ്പതി
രാജ്യത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇന്ത്യയിൽ വാക്സിൻ ക്ഷാമമുണ്ടെന്ന് രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള ചില കോണ്‍ഗ്രസ് നേതാക്കന്മാരും ഇടത്…
Read More » - 26 April
കോവിഡ് രണ്ടാം തരംഗം; ഇന്ത്യക്ക് സഹായം നല്‍കുമെന്ന് സത്യ നാദെല്ല
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥയില്‍ ദുഃഖം പ്രകടിപ്പിച്ച് മൈക്രോ സോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഇന്ത്യയുടെ ഇപ്പോഴത്തെ…
Read More » - 26 April
കോവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായം നൽകി ഗൂഗിൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 135 കോടി രൂപയുടെ സഹായം ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിൾ പ്രഖ്യാപിച്ചു.…
Read More » - 26 April
‘ഇന്ത്യ കോവിഡ് വാക്സിന് നിർമ്മിക്കുമെന്ന് കേട്ട് പലരും നെറ്റിചുളിച്ചു, ഇത് ഒരു 39കാരന്റെ നിശ്ചയദാർഢ്യം’ ഫാ.ജസ്റ്റിൻ
ന്യൂഡൽഹി: സെറം ഇൻസ്റ്റിട്യൂട്ടിന്റെ പ്രവർത്തനങ്ങളെയും കഷ്ടപ്പാടിനെയും ചൂണ്ടിക്കാട്ടിയും പുകഴ്ത്തിയും ഫേസ്ബുക്ക് കുറിപ്പ്. ഫാദർ ജസ്റ്റിൻ കാഞ്ഞൂത്തറ ആണ് കാര്യ കാരണങ്ങൾ വിശദീകരിച്ചു കുറിപ്പ് എഴുതിയിരിക്കുന്നത്. വാക്സിന് കൊള്ള…
Read More » - 26 April
”ഈ യുദ്ധത്തിലും വിജയിക്കും, എല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പം”; ജിതിൻ കെ ജേക്കബ്
തിരുവനന്തപുരം : കോവിഡിനെതിരെയുള്ള ഈ യുദ്ധത്തിലും ഇന്ത്യ വിജയിക്കുക തന്നെ ചെയ്യുമെന്ന് ജിതിൻ കെ ജേക്കബ്. ഇന്ത്യ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമിച്ച വാക്സിൻ കയറ്റുമതി…
Read More » - 26 April
മെഡിക്കൽ കോളേജിൽ നേരിട്ട് രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയിൽ ഒരു വാർഡ് തന്നെ സ്പോൺസർ ചെയ്ത് സുരേഷ് ഗോപി
തൃശൂർ: ഹൃദയം തൊടുന്ന ഒരു സൽക്കർമ്മം ആണ് പൊതുജന പങ്കാളിത്തത്തോടെ തൃശൂർ മെഡിക്കൽ കോളേജിൽ പൂർത്തിയാക്കിയ പ്രാണ എന്ന ഓക്സിജൻ വാർഡ്. കോവിഡ് രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ്…
Read More » - 26 April
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കണം; ബംഗാൾ ജനതയോട് പ്രധാനമന്ത്രി
ന്യൂഡൽഹി : പശ്ചിമബംഗാളിലെ ജനതയെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അനിവാര്യമായ ജനാധിപത്യ ദൗത്യം പൂർത്തീകരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യം മുഴുവൻ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. എല്ലാ…
Read More » - 26 April
മോദി ജി ഈ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കി, തിരികെ ലഭിച്ചത് എന്താണ്?; വികാരഭരിതയായി കങ്കണ
ജയ്പൂർ: രാജ്യത്ത് കൊവിഡ് പ്രതിസന്ധികള്‍ വർധിക്കുന്നതിനനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നവരുമുണ്ട്. എന്നാൽ, വാക്സിൻ രൂപപ്പെടുത്തിയെടുത്ത്, വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്നു ഒരു സമയമുണ്ടായിരുന്നു അപ്പോഴൊന്നും…
Read More » - 26 April
ഓക്സിജന്‍ തെറാപ്പി വേണ്ടത് 10-15 ശതമാനം പേര്‍ക്കുമാത്രം; അനാവശ്യ ഭീതി പരത്തരുതെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ചുളള അനാവശ്യ ഭീതി വേണ്ടെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും പ്രമുഖ ശ്വാസകോശ വിദഗ്ധനും ഡല്‍ഹി എയിംസ് ഡയറക്ടറുമായ ഡോ. രന്ദീപ് ഗുലേറിയ.…
Read More » - 26 April
നാവിക സേന കപ്പലുകള്‍ ഓക്സിജന്‍ എക്സ്പ്രസായി ലക്ഷദ്വീപിലേക്ക്
കവരത്തി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നാവിക സേന കപ്പലുകള്‍ ഓക്സിജന്‍ എക്സ്പ്രസായി ലക്ഷദ്വീപിലേക്ക്. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുമായി ഐന്‍.എസ്.എസ് ശാരദ കവരത്തിയിലേക്ക്…
Read More » - 26 April
ബംഗാളിൽ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ്. അഞ്ച് ജില്ലകളിലെ 34 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 268 സ്ഥാനാർത്ഥികളാണ് ഏഴാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ…
Read More » - 26 April
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ ; വീഡിയോ കാണാം
ദുബായ് : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ. ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു യു എ ഇയുടെ ഐക്യദാർഡ്യം. Read…
Read More » - 26 April
കോവിഡിന്റെ ആർടിപിസിആർ പരിശോധനയ്ക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ
ന്യൂഡൽഹി ∙ ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ– 1700 രൂപ. കേരളത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ…
Read More » - 26 April
മീൻ പിടിത്തത്തിന് പോയ 11 മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു; അന്വേഷണത്തിനായി പുറപ്പെട്ട് നാവിക സേന
മുംബൈ: കന്യാകുമാരിയിൽ നിന്ന് മീൻ പിടിത്തത്തിന് പോയി കാണാതായ 11 മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ഗോവൻ അതിർത്തിയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ നിന്ന് ബോട്ടിന്റെ…
Read More » - 26 April
യുഎസ്സ് അയച്ച മുന്നൂറോളം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ന് ഇന്ത്യയിലെത്തും
വാഷിങ്ടണ്‍ : ഏകദേശം മുന്നൂറോളം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുഎസ്സിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങളാണ് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര…
Read More » - 26 April
ട്വീറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചകളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി കേന്ദ്ര ഐടി മന്ത്രാലയം.തെറ്റായ…
Read More » - 26 April
സിദ്ധിഖ് കാപ്പന് വേണ്ടി കത്തെഴുതിയ കേരള എം പിമാരിൽ രാഹുല്‍ഗാന്ധി ഇല്ല
ന്യൂഡൽഹി : ഹത്രാസിൽ കലാപശ്രമത്തിനായി കേരളത്തില്‍ നിന്നും വ്യാജ മാധ്യമ തിരിച്ചറിയല്‍ കാര്‍ഡുമായി ഉത്തര്‍പ്രദേശില്‍ ചെന്ന് പിടിയിലായി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന…
Read More » - 26 April
ഇന്ത്യയ്ക്ക് കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക
ന്യൂഡൽഹി : കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത്…
Read More » - 26 April
18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിൽ നേരത്തെ വന്ന അറിയിപ്പിൽ തിരുത്തുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ നൽകുന്നതിൽ നേരത്തെ വന്ന അറിയിപ്പിൽ തിരുത്തുമായി കേന്ദ്ര സർക്കാർ. മെയ് ഒന്നിന് ആരംഭിക്കുന്ന പുതിയ ഘട്ട വാക്സിനേഷൻ…
Read More » - 25 April
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാത്ത ദ്രവീകൃത ഓക്സിജന്റെ വിതരണത്തിന് നിരോധനം; നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഓക്സിജന്‍ വിതരണത്തില്‍ നിര്‍ണായക ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള ദ്രവീകൃത ഓക്സിജന്‍ വിതരണം നിരോധിച്ചു. കേന്ദ്ര…
Read More » - 25 April
ജനങ്ങൾ മരണം മുന്നിൽ കാണുമ്പോൾ ടി.വിയിൽ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവിൽ വിചാരണ ചെയ്യും : രേവതി സമ്പത്ത്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഓക്സിജന്‍ ലഭ്യത ഇല്ലാതെ ഞങ്ങള്‍ മരിച്ചു…
Read More » - 25 April
യാത്ര നിയന്ത്രണം കടുപ്പിച്ച് ഖത്തർ; കോവിഡ് പി.സി.ആര് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധം
ദോഹ: രാജ്യത്തേക്ക് വരുന്നവർക്ക് നെഗറ്റീവ് കോവിഡ് പി.സി.ആര് പരിശോധനാ ഫലം നിര്‍ബന്ധമാക്കി ഖത്തർ. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ അംഗീകൃത ലബോറട്ടറിയില്‍ നിന്നും ലഭിച്ച പരിശോധനാ ഫലമാണ്…
Read More » - 25 April
തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ദിഖിന് നിഷേധിക്കുന്നു; രമേശ് ചെന്നിത്തല
തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം മാധ്യമപ്രവർത്തകൻ സിദ്ദിഖിന് നിഷേധിക്കുന്നു എന്നാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യയിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.പിയിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ…
Read More »