India
- May- 2021 -31 May
എസ്എഫ്ഐ നടത്തിയ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ഓണ്‍ലൈന്‍ കലോത്സവത്തിനിടെ അശ്ലീല വീഡിയോ; പരാതി
മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഓണ്‍ലൈന്‍ കലോത്സവത്തിനിടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചതായി പരാതി. ശനിയാഴ്ച രാത്രി 7ന് ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം…
Read More » - 31 May
കോവിഡിനെ നേരിടാനാവശ്യം ശരിയായ ലക്ഷ്യവും ഉറച്ച തീരുമാനവും : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്ത് റേഡിയോ പ്രഭാഷണത്തിനു പിന്നാലെയാണു രാഹുലിന്റെ…
Read More » - 31 May
മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം; രണ്ട് പേര് അറസ്റ്റില്‍
ലക്നൗ: മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സിത്ഥാര്ഥ്നഗറിലെ ഷൊഹ്രാത്ഗഡ് സ്വദേശിയായ പ്രേംനാഥിന്റെ മൃതദേഹമാണ്…
Read More » - 30 May
കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ; വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കോവിഡ് ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിലുള്ളത്. കേരളം,…
Read More » - 30 May
കോവിഡ് വാക്സിന് എടുക്കാത്തവർക്ക് ശമ്പളം ഇല്ല ; വിവാദ ഉത്തരവ് പുറത്ത്
ഭോപ്പാല്‍ : കോവിഡ് വാക്സിന് എടുത്തില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശിലെ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്പറേഷൻ. ഇത് മൂലം മുപ്പത് ശതമാനത്തോളം ജീവക്കാര്‍ക്ക് ശമ്പളം…
Read More » - 30 May
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ കുറവ്; പുതുതായി കോവിഡ് ബാധിച്ചത് 18,600 പേർക്ക്
മഹാരാഷ്ട്ര; മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 18,600 ആയി കുറഞ്ഞിരിക്കുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,731,815 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 402…
Read More » - 30 May
കോവിഡ് വാക്സിനേഷൻ : ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ എത്രയും വേഗം കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി…
Read More » - 30 May
കോവിഡ് മൂന്നാം തരംഗം ഏത് നിമിഷവും, ജാഗ്രതയോടെ നീങ്ങാന്‍ മുന്നറിയിപ്പ് നല്കി മഹാരാഷ്ട്ര
മുംബൈ: കോവിഡ് മൂന്നാം തരംഗം ഏത് നിമിഷവും, ജാഗ്രതയോടെ നീങ്ങാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ‘കോവിഡിന്റെ മൂന്നാം തരംഗം എപ്പോള്‍ വരുമെന്നറിയില്ല,…
Read More » - 30 May
കോവിഡ് മരണ നിരക്കില്‍ വന്‍ വര്‍ധന; ജൂണ്‍ ആദ്യ വാരം മുതല്‍ കുറയുമെന്ന് പ്രതീക്ഷ
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് മെയ് മാസത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മരണ നിരക്ക് ജൂണ്‍ ആദ്യവാരം മുതല്‍ കുറയുമെന്നാണ് പ്രതീക്ഷ.…
Read More » - 30 May
മുതിര്‍ന്ന സി.പി.എം മഹിള നേതാവ് മൈഥിലി ശിവരാമന് അന്തരിച്ചു
ഞായറാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read More » - 30 May
എക്സ്-റേയില്‍ കണ്ടത് ആഭരണങ്ങള്‍; ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ അനുസ്മരിപ്പിച്ച കള്ളന് പിടിയില്‍
ബംഗളൂരു: മോഷണ മുതല്‍ വിഴുങ്ങിയ കള്ളനെ മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറന്നുകാണാന്‍ വഴിയില്ല. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന മലയാള സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കര്‍ണാടകയില്‍…
Read More » - 30 May
യുപിയില്‍ കോവിഡിനെ പിടിച്ചുകെട്ടി, ‘യോഗി മോഡല്‍’ വന്‍ വിജയം
ലക്നൗ : കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ ഉത്തര്‍പ്രദേശ് വിജയം കണ്ടു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് കേസുകളില്‍ 95 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് യു.പി സര്‍ക്കാര്‍…
Read More » - 30 May
ഇനി മുതല്‍ മദ്യം വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം; നോട്ടീസ് പതിക്കണമെന്ന് മദ്യശാലകള്‍ക്ക് നിര്‍ദ്ദേശം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ മദ്യവില്‍പ്പനയ്ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലെ മദ്യശാലകളില്‍ ഇനി മുതല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ മദ്യശാലകളില്‍ നിന്നും മദ്യം ലഭിക്കുകയുള്ളൂ.…
Read More » - 30 May
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 95 ശതമാനത്തിന്റെ കുറവ് ; കണക്കുകൾ പുറത്ത് വിട്ട് യോഗി സർക്കാർ
ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1908 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സംസ്ഥാന സർക്കാർ വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്…
Read More » - 30 May
വൻ ലഹരിമരുന്ന് വേട്ട; ബംഗളുരുവിൽ പിടിയിലായത് മലയാളികളടങ്ങുന്ന സംഘം
ബെംഗളുരു: ബിറ്റ്കോയിൻ വഴി മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തിയിരുന്ന നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ള ആറ് പേർ സിസിബി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മലയാളികളായ ആദിത്യൻ, അഖിൽ, ബെംഗളുരു…
Read More » - 30 May
മന്ത്രിപദവിക്കു പ്രശ്നമാകുമെന്നു പറഞ്ഞു ഗര്‍ഭഛിദ്രം നടത്തിച്ചു; നടിയുടെ പരാതിയിൽ തമിഴ്നാട് മുന്‍ മന്ത്രി അറസ്റ്റില്‍
സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നു ഭീഷണി
Read More » - 30 May
നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഡല്‍ഹി: കേന്ദ്ര ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. എല്ലാരംഗത്തും സമ്പൂർണ്ണമായി പരാജയപ്പെടുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍…
Read More » - 30 May
ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കണം; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പുതിയ ക്യാമ്പയിന്
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങളില്‍ ലക്ഷദ്വീപാണ് പ്രധാന ചര്‍ച്ചാവിഷയം. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് നടത്തുന്നത്. #SaveLakshadweep…
Read More » - 30 May
അനധികൃതമായി വാക്സീൻ സ്വീകരിച്ചു; നടിക്കെതിരെ പരാതിയുമായി ബി.ജെ.പി
താനെ: അനധികൃതമായ രീതിയിൽ നടി മീര ചോപ്ര വാക്സീൻ സ്വീകരിച്ചു എന്ന് ബി.ജെ.പി പരാതി. സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ, സൂപ്പർവൈസർ എന്ന രീതിയിൽ വ്യാജ ഐഡി കാർഡ്…
Read More » - 30 May
ബിജെപി പ്രവര്ത്തകന് മരത്തില്‍ തൂങ്ങിയ നിലയില്‍; രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ തൃണമൂലിന്റെ കൊലപാതക രാഷ്ട്രീയം തുടര്‍ക്കഥയാകുന്നു. കൂച്ച് ബിഹാറില്‍ ബിജെപി പ്രവര്‍ത്തകനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ തൃണമൂല്‍…
Read More » - 30 May
അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്ക് നേരെ പ്രതിഷേധം; ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍
ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി ഡല്‍ഹിയില്‍
Read More » - 30 May
ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവതി കാമുകനേയും വകവരുത്തി : നാടിനെ നടുക്കി സംഭവം
ഭോപ്പാല്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവതി കാമുകനായ ഭര്‍ത്താവിന്റെ സഹോദരനേയും വകവരുത്തി. മധ്യപ്രദേശിലാണ് സംഭവം. അഞ്ചുവര്‍ഷം മുമ്പാണ് ഭര്‍ത്താവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവത്തില്‍ യുവതി…
Read More » - 30 May
തനിക്കുള്ളത് യോഗയുടെയും ആയുർവേദത്തിന്റെയും ഇരട്ട സംരക്ഷണം; വാക്സിൻ എടുക്കില്ലെന്ന് വ്യക്തമാക്കി രാംദേവ്
ഡല്‍ഹി: വര്‍ഷങ്ങളായി യോഗയുടേയും ആയുര്‍വേദത്തിന്റേയും ഇരട്ട സംരക്ഷണം ആസ്വദിക്കുന്നതിനാല്‍ താന്‍ വാക്സിന് എടുക്കില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ വീണ്ടും വിവാദ പരാമര്ശങ്ങളുന്നയിച്ച രാംദേവ്…
Read More » - 30 May
അലീഗഢ് വിഷമദ്യ ദുരന്തം: മരണം 25 കടന്നു
അലീഗഢ്: ഉത്തർപ്രദേശിലെ അലീഗഢിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നിരിക്കുന്നു. ഹരിയാനയുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിൽ നിന്ന് പുതിയ മരണങ്ങൾ റിേപ്പാർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം…
Read More » - 30 May
കോവിഡ് രോഗിയുടെ മൃതദേഹം പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവം; രണ്ട് പേര് അറസ്റ്റില്‍
ലക്നൗ: കോവിഡ് രോഗിയുടെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റാപ്തി നദിയിലേയ്ക്ക് മൃതദേഹം വലിച്ചെറിയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍…
Read More »