India
- Jun- 2021 -14 June
വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം : യുവാവ് വിമാനത്തിനുള്ളിൽ നിന്ന് പിടിയിൽ
ഡല്‍ഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജസന്ദേശം പോലീസിനെ അറിയിച്ച യുവാവ് പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 7: 45നാണ് വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന ഭീഷണി…
Read More » - 14 June
‘അഴിമതിയില്ലാതെ ജനങ്ങൾക്ക് വേണ്ടി മാത്രമുള്ള ഭരണം’ മോദിഭരണത്തെ ജിജി തോംസൺ വിലയിരുത്തുമ്പോൾ
തിരുവനന്തപുരം: ഏഴുവർഷത്തെ മോദിഭരണത്തെ വിലയിരുത്തി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. കഴിഞ്ഞ ഭരണകാലങ്ങളിൽ അഴിമതി കൊണ്ട് ജനം പൊറുതി മുട്ടിയെന്നും ദിവസവും ഓരോ മന്ത്രിമാരുടെ പേരിൽ…
Read More » - 14 June
പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന പദ്ധതിയെ കുറിച്ച് കൂടുതലറിയാം
ന്യൂഡൽഹി : തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (പി.എം-എസ്.വൈ.എം) പദ്ധതി ആരംഭിച്ചത്. അസംഘടിത…
Read More » - 14 June
കെസിആറിന് കനത്ത തിരിച്ചടി നൽകി മുൻ തെലങ്കാന ആരോഗ്യ മന്ത്രി ഇ. രാജേന്ദർ ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു
ഹൈദരാബാദ്: കെ ചന്ദ്രശേഖർ റാവുവിന് കനത്ത തിരിച്ചടിയായി മുതിർന്ന ടിആർഎസ് നേതാവും രാജിവെച്ച ആരോഗ്യമന്ത്രിയുമായ ഈറ്റല രാജേന്ദർ ഉൾപ്പെടെ നിരവധി നേതാക്കൾ ഇന്ന് ബിജെപിയിൽ ചേർന്നു. അദ്ദേഹം ഇതിന്റെ…
Read More » - 14 June
ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നല്കി: പിറ്റേന്ന് പത്രപ്രവര്ത്തകന് വാഹനമിടിച്ചു മരിച്ചു
ലക്നൗ: പത്രപ്രവര്ത്തകന് വാഹനമിടിച്ച് മരിച്ചതിൽ ദുരൂഹത. പ്രദേശത്തെ മദ്യ മാഫിയയ്ക്കെതിരെ വാര്‍ത്ത കൊടുത്തതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നല്‍കിയതിന്റെ പിറ്റേന്നാണ് പത്രപ്രവര്ത്തകന് മരിച്ചത്.…
Read More » - 14 June
ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ‘ഡെല്‍റ്റ പ്ലസ്’: കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ദർ
ഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്കുന്ന മോണോ ക്ലോണല്‍…
Read More » - 14 June
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,95,10,410…
Read More » - 14 June
വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഉടനെത്തും : വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ…
Read More » - 14 June
ഇന്ധനവില വർദ്ധനവ് ഇനി ഒരു പ്രശ്നമാകില്ല : ആശ്വാസ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ -ഡീസൽ വില ദിനം പ്രതി കൂടുകയാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത്…
Read More » - 14 June
ക്യാംപെയിന് പിന്നില്‍ കേരളത്തിലെ ചിലർ: 73 വര്‍ഷമായുള്ള ദ്വീപിലെ വികസനമുരടിപ്പ് അക്കമിട്ട് നിരത്തി അഡ്മിനിസ്ട്രേറ്റര്‍
കൊച്ചി : ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാംപെയിന് നടത്തുന്നത് കേരളത്തിലെ തല്പര കക്ഷികളെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കേന്ദ്ര ഭരണ പ്രദേശം സ്വതന്ത്രമാണ്. ദ്വീപ് വികസനത്തെ എതിര്‍ക്കുന്നവരാണ്…
Read More » - 14 June
ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങി: കേരളത്തീരത്തും ശക്തമായ ജാഗ്രത തുടരുന്നു
ചെന്നൈ: ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു. ആയുധങ്ങളുമായി നീങ്ങിയ ബോട്ട് കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തന്ത്രപ്രധാന…
Read More » - 14 June
‘ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് സെൽഫിയിടുന്നവർ കാണണം, ദശലക്ഷക്കണക്കിന് പേരെ നിശബ്ദമായി സഹായിക്കുന്ന മോദിയെ’
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ പല സഹായങ്ങളെയും ചൂണ്ടിക്കാട്ടുകയാണ് ന്യൂസ് 18 ന്റെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബ്രജേഷ് കുമാർ സിംഗ്. ആരോടും സ്നേഹമില്ലാത്ത ഒരാള്‍ എന്ന…
Read More » - 14 June
ചൈനക്കാരെ പിന്നിലാക്കി അംബാനിയും അദാനിയും: ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ്
ന്യൂഡൽഹി : ചൈനീസ് ശതകോടീശ്വരന്മാരെ പിന്നിലാക്കി ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ജാക് മാ, സോങ് ഷാൻഷാൻ എന്നിവരെയാണ് ഇന്ത്യൻ ശതകോടീശ്വരന്മാർ പിന്നിലാക്കിയിരിക്കുന്നത്. ബ്ലൂംബെർഗ് ബില്യണയേഴ്സ്…
Read More » - 14 June
രാമക്ഷേത്ര നിർമാണം: ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ
ഡൽഹി: രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ. സ്വകാര്യ വ്യക്തിയിൽനിന്ന് രണ്ട് വസ്തു കച്ചവടക്കാർ 2…
Read More » - 14 June
ജമ്മു കശ്മീരിൽ വെങ്കിടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം
ശ്രീനഗർ : ജമ്മുവിലെ മജീൻ ഗ്രാമത്തിൽ വെങ്കിടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. വിനോദ സഞ്ചാര മേഖലയിലെ ഉണർവ്വ് ലക്ഷ്യമിട്ടാണ് കശ്മീരിൽ ക്ഷേത്രം നിർമ്മിക്കുന്നത്. 62.06…
Read More » - 14 June
ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്സിന് മറിച്ചു വിറ്റ ആരോഗ്യ പ്രവര്‍ത്തക അറസ്റ്റിൽ
ബെംഗളൂരു : ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്സിന് മോഷ്ടിച്ച് വില്പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ഗായത്രിയാണ് അറസ്റ്റിലായത്. Read Also :…
Read More » - 14 June
ഫോൺ മാറ്റി നൽകിയില്ല : മൊബൈൽ ഷോപ്പ് ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഭോപ്പാല്‍ : മധ്യപ്രദേശിലെ ഖണ്ട്വയിലാണ് സംഭവം. മൊബൈൽ ഫോൺ മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മൊബൈൽ ഷോപ്പ് ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. Read Also : വ്യാപാരി…
Read More » - 14 June
‘എനിക്ക് നിങ്ങളെ അറിയാം, അന്ന് സംഭവിച്ചത് ഇതല്ലേ?’ പ്രഫുൽ പട്ടേലിനെക്കുറിച്ച് ആരുമറിയാത്ത കഥയുമായി മാധ്യമപ്രവർത്തകൻ
ന്യൂഡൽഹി: മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേലിനെക്കുറിച്ച് വ്യത്യസ്ത അനുഭവവുമായി ന്യൂസ് 18 ലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബ്രജേഷ് കുമാര്‍ സിങ്. തനിക്ക് സൂര്യാഘാതം…
Read More » - 14 June
സുശാന്ത് സിംഗ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം: ഉത്തരം കിട്ടാതെ മരണത്തിലെ ദുരൂഹതകൾ
മുംബൈ: 2020 ജൂണ്‍ 14-ന് മുംബൈയിലെ വസതിയിലാണ് സുശാന്ത് സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്രത്തോളം ജീവിത സാഹചര്യങ്ങളും സിനിമകളുമുള്ള അയാൾ എന്തിന് ആത്മഹത്യ ചെയ്യണമെന്ന ചോദ്യങ്ങൾ…
Read More » - 14 June
‘ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അംബേദ്കറെയും ബി.ജെ.പി പാകിസ്ഥാന് അനുകൂലിയാക്കുമായിരുന്നു’: മെഹബൂബ മുഫ്തി
ശ്രീനഗർ: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. ‘ഇന്ത്യന്‍ ഭരണഘടനാശില്പി ബി ആര് അംബേദ്കര്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ബി.ജെ.പി പാകിസ്ഥാന് അനുകൂലിയാക്കുമായിരുന്നു’- മെഹബൂബ…
Read More » - 14 June
കോവിഡ് വാക്സിനേഷൻ : നാളെ മുതൽ ‘സ്പുട്നിക് വി’ കോവിഡ് വാക്സിന് ലഭ്യമാകും
ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളിലെ…
Read More » - 14 June
‘ബംഗ്ലാദേശ്- പാകിസ്ഥാൻ അനധികൃത കുടിയേറ്റക്കാരെ കർണാടകയിൽ നിന്ന് തിരിച്ചയക്കും’: കർശന നിലപാടുമായി യെദ്യൂരപ്പ
കർണാടക: പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരെ കർണാടകയിൽ നിന്ന് തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ഇത്തരക്കാരെ…
Read More » - 14 June
സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്തുണയുമായി ബിജെപി
ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് ബിജെപി തമിഴ്നാട് നേതൃത്വം. എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും ബിജെപി സ്വാഗതം…
Read More » - 14 June
ലൈംഗികാതിക്രമ പരാതി: ആൾദൈവം ശിവ്ശങ്കർ ബാബയ്ക്കെതിരെ കേസെടുത്തു
ചെന്നൈ : ലൈംഗികാതിക്രമ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഗുരു ശിവ്ശങ്കർ ബാബക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ്…
Read More » - 14 June
കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു: സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ
മുംബൈ : രാജ്യത്ത് ആദ്യമായി കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു. മലാഡിലെ ബേക്കറിയില്‍ നിന്നാണ് കഞ്ചാവ് ചേർത്ത കേക്കുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ…
Read More »