India
- Jun- 2021 -15 June
മാസങ്ങള്‍ക്ക് ശേഷം മദ്യം കിട്ടി: കുപ്പികള്‍ വെച്ച് ആരാധിച്ച് ആഘോഷം
ചെന്നൈ : ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിച്ചതോടെ തമിഴ്നാട്ടിൽ ഇന്ന് മദ്യഷോപ്പുകൾ ഉൾപ്പെടെ തുറന്നിരിക്കുകയാണ്. ഇതോടെ, നിരവധി പേരാണ് മദ്യം വാങ്ങാനെത്തിയത്. അത്തരത്തിൽ മദ്യം വാങ്ങാനെത്തിയ ഒരാളുടെ…
Read More » - 15 June
ബി.ജെ.പി ഓഫീസ് നിർമിക്കാനായി സ്ഥാപിച്ചിരുന്ന തറക്കല്ല് ഇളക്കി മാറ്റി കർഷകർ
ചണ്ഢീഗഡ് : പണി തുടങ്ങിയ ബി.ജെ.പി ഓഫീസിന്റെ തറക്കല്ല് ഇളക്കി മാറ്റി കർഷകർ. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം നടന്നത്. ഓഫീസിന് തറക്കല്ലിട്ട് മണിക്കൂറുകൾ പിന്നിടവെയാണ് അവ ഇളക്കി…
Read More » - 14 June
ബിജെപിക്കും കോൺഗ്രസിനും പകരക്കാർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആംആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ സന്ദർശനം നടത്തിയ ശേഷം അഹമ്മദാബാദിൽ…
Read More » - 14 June
കോവിഡ് പ്രതിരോധം: രാജ്യവ്യാപക സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ ബി.ജെ.പി
ഡല്‍ഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യവ്യാപക സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ ബി.ജെ.പി. ആദ്യഘട്ടത്തിൽ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ സഹായിക്കുന്നതിനുമായി ‘സേവാ ഹി സംഘാടന്‍’ എന്ന…
Read More » - 14 June
ഓണ്‍ലൈന്‍ ക്ലാസിൽ നഗ്നതാപ്രദര്‍ശനം: ഒന്‍പതാം ക്ലാസുകാരനെ കുടുക്കി അദ്ധ്യാപിക
മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാജസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരനാണ് പ്രതി. ഇ-കോഡിങ്…
Read More » - 14 June
അതിവേഗത്തില്‍ ട്രെയിൻ എത്തുമ്പോഴും പാളത്തിൽ യുവാവിന്റെ അഭ്യാസപ്രകടനം: രക്ഷപ്പെട്ടത് തലനാരിഴക്ക്
ഗാന്ധിനഗർ : ബൈക്കുമായി റെയില്‍വേ പാളത്തിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഗുജറാത്തിലെ ജാംനഗറിലെ സന്ധ്യബ്രിഡ്ജിലാണ് സംഭവം നടന്നത്. ടിവി9 എന്ന പ്രാദേശിക ടെലിവിഷനാണ്…
Read More » - 14 June
രണ്ട് വയസുകാരിയെ അച്ഛന് 5000 രൂപയ്ക്ക് വിറ്റു
ഭുവനേശ്വര്‍: രണ്ട് വയസുള്ള പെണ്‍കുട്ടിയെ അച്ഛന് പണത്തിന് വേണ്ടി വിറ്റു. 5000 രൂപയ്ക്കാണ് സ്വന്തം മകളെ അച്ഛന് മറ്റൊരാള്‍ക്ക് വിറ്റത്. ഒഡീഷയിലെ ജാജ്പുര് ജില്ലയിലാണ് സംഭവം. Also…
Read More » - 14 June
പൗരത്വ വിജ്ഞാപനം: മുസ്ലീം ലീഗ് നൽകിയ ഹര്‍ജി നിയമപരമായി നിലനിൽക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡൽഹി: പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹര്‍ജി നിയമപരമായി നിലനിൽക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമഭേദഗതിയുമായി ഈ വിജ്ഞാപനത്തിന് ബന്ധമില്ലെന്നും ലീഗിന്റെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട്…
Read More » - 14 June
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നത് ആശ്വാസകരമായ വാര്‍ത്തയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടു ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രം…
Read More » - 14 June
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍: മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്
മുംബൈ: മഹാ വികാസ് അഘാടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പടോലെ. സ്വയം മുഖ്യമന്ത്രിയാകാന്‍ താത്പ്പര്യം പ്രകടിപ്പിച്ച് നാന പടോലെ രംഗത്തെത്തിയതോടെ സഖ്യ സര്‍ക്കാരില്‍…
Read More » - 14 June
ശബരിമല ക്ഷേത്രനട ഇന്ന് തുറന്നു : ഭക്തര്‍ക്ക് പ്രവേശനമില്ല
പത്തനംതിട്ട: മിഥുന മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. കോവിഡ് വ്യാപന പശ്ചാതലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. നട തുറക്കുന്ന ദിവസമായ ഇന്ന്…
Read More » - 14 June
ബി.ജെ.പിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരങ്ങൾ തേടണം: അരുണ്‍ സിംഗ്
ഡൽഹി: ബി.ജെ.പിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വ്യക്തമായ വിവരങ്ങൾ തേടണമെന്ന് ജനറൽ സെക്രട്ടറി അരുണ്‍ സിംഗ് അരുണ്‍സിംഗ് നിര്‍ദ്ദേശിച്ചു. കേരളത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്…
Read More » - 14 June
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആശ്വാസമായി ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആശ്വാസമായി ദേശീയ കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം. കേരളത്തിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്നംഗം സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ തള്ളി പാര്‍ട്ടിയുടെ…
Read More » - 14 June
കോവിഡില്‍ നിന്ന് കരകയറി രാജ്യതലസ്ഥാനം: ഏറ്റവും പുതിയ കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന കുറവ് തുടരുന്നു. പുതുതായി 131 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് ശേഷം രേഖപ്പെടുത്തുന്ന…
Read More » - 14 June
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്കി.…
Read More » - 14 June
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു : കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി രാജ്യത്ത് എല്ലാവരും അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്കിയ…
Read More » - 14 June
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി: പ്രവർത്തനമിങ്ങനെ, ഗുണകരമെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം…
Read More » - 14 June
കോവിഡ് മരണങ്ങൾ മറച്ചുവെയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല: കൃത്യമായ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി
ചെന്നൈ: കൊവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൃത്യമായ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. കോവിഡ് മരണങ്ങൾ മറച്ചുവെയ്ക്കുന്നത് മരിച്ചവരുടെ കുടുംബത്തോടുള്ള നീതി…
Read More » - 14 June
തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത
കൊല്‍ക്കത്ത: ബി.ജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിക്ക് ഉന്നതി പദവി നല്‍കുമെന്ന് സൂചന. ദേശീയ വൈസ് പ്രസിഡന്റ് പദവിയാണ് അദ്ദേഹത്തിന് മമത നല്‍കാനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന…
Read More » - 14 June
കൊറോണ ബാധിച്ച് മരണപ്പെട്ടവർക്ക് അന്ത്യകർമ്മങ്ങൾ നടത്താനായി ബന്ധുക്കളായി കഴിയുന്ന നാലു സ്വയംസേവകർ
പ്രയാഗ് രാജ് : മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ നടത്തുന്നത് ഹൈന്ദവാചാരപ്രകാരം ഏറെ പ്രധാനപ്പെട്ട അനുഷ്ടാനങ്ങളിൽ ഒന്നാണ് . എന്നാൽ ലോകത്തിനെ ഭീതിയിലാഴ്ത്തി കൊറോണ മഹാമാരി വന്നതോടെ ആ പതിവുകൾ…
Read More » - 14 June
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കും: അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : 2022- ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍. തിരഞ്ഞെടുപ്പിൽ ആം…
Read More » - 14 June
മദ്യശാലകള്‍ തുറന്നു, എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ചില നിബന്ധനകള്‍ വെച്ച് അധികൃതര്‍
നാഗര്‍കോവില്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്നു. തമിഴ്നാട്ടിലാണ് മദ്യശാലകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നത്. എന്നാല്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്കായി അധികൃതര്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മാസ്ക്…
Read More » - 14 June
ഒറ്റ രാത്രി കൊണ്ട് പാർട്ടിയിലെ ഏക എംപിയായി ചിരാഗ് പാസ്വാൻ : ബാക്കി എല്ലാവരും പാർട്ടി വിട്ടു
പാറ്റ്ന: ബീഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി പിളര്‍പ്പിലേക്ക്. പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്റെ അമ്മാവന് പശുപതി പരസാണ് നീക്കത്തിന് നേതൃത്വം നല്‍കുന്നത്. ലോക് സഭയിലെ ആറ് അംഗങ്ങളില്‍…
Read More » - 14 June
വീണ്ടും നിർബന്ധിത മതപരിവർത്തനം : ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
ഷഹാബാദ് : ഉത്തർപ്രദേശിലെ ഷഹാബാദ് ഗ്രാമത്തിലാണ് സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ നിർബന്ധിത മതപരിവർത്തനം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ മതപരിവർത്തന നിരോധന നിയമപ്രകാരമാണ്…
Read More » - 14 June
യു.പിയിൽ പ്രായമായവരെ സഹായിക്കാൻ ‘എൽഡർലൈൻ പദ്ധതി’: പ്രശംസിച്ച് പ്രധാനമന്ത്രി
ലക്നൗ : പ്രായമായവർക്ക് പിന്തുണയും സഹായവും നൽകാൻ യോഗി സർക്കാർ ആരംഭിച്ച പ്രത്യേക പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എൽഡർലൈൻ’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയിലൂടെ…
Read More »