കൊല്‍ക്കത്ത: ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവര്‍ത്തകരുടെ തിരിച്ചുപോക്ക് തുടരുന്നു. 300 പേർ പാർട്ടിയിൽ തിരികെയെത്തി. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തിയ ഇവരെ ഗംഗാ ജലം തളിച്ചതിന് ശേഷമാണ് തിരികെയെടുത്തത്.
read also:വയോധിക തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍, ദിവസങ്ങള്‍ക്കിടെ രണ്ടാമത്തെ സംഭവം: ഞെട്ടലോടെ പ്രദേശവാസികൾ
ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി മാറ്റാനാണ് പുണ്യജലം തളിച്ചതെന്ന് തൃണമൂല്‍ നേതാവ് തുഷാര്‍ കാന്തി മൊണ്ഡല്‍ പറഞ്ഞു. ബിജെപി അവരുടെ വര്‍ഗീയ വിഷചിന്തകള്‍ പ്രവര്‍ത്തകരുടെ മനസില്‍ കുത്തി വച്ചിട്ടുണ്ടാകുെമന്നും അത് പോകാനാണ് ഗംഗാജലം തളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ തൃണമൂൽ നടത്തിയ തന്ത്രമായിരുന്നു പ്രവർത്തകരുടെ ബിജെപി പ്രവേശനമെന്ന വിലയിരുത്തലിലാണ് ബിജെപി
Post Your Comments