India
- Jun- 2021 -17 June
അദാനിയുടെ കുതിപ്പിന് വിരാമം?: നഷ്ടങ്ങളുടെ ഗ്രാഫ് ഉയരുന്നു
ന്യൂഡല്‍ഹി: ഓഹരി മൂല്യത്തില്‍ ഇടിവ് സംഭവിച്ചതിന് പിന്നാലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയ്ക്ക് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പ് കമ്പനികള്‍ തുടര്‍ച്ചയായ നാലാം ദിവസവും തിരിച്ചടി നേരിട്ടിരിക്കുകയാണ്.…
Read More » - 17 June
കോവിഡ് വ്യാപനം: മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി
ന്യൂഡൽഹി: മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ലൈസൻസ് തുടങ്ങിയവയുടെ കാലാവധി സെപ്റ്റംബർ 30 വരെയാണ് നീട്ടിയത്. കേന്ദ്ര സർക്കാരാണ് ഇത്…
Read More » - 17 June
പാകിസ്താന് അതിര്‍ത്തിയിലെ ഫോര്‍വേഡ് പോസ്റ്റുകള്‍ സന്ദര്‍ശിച്ച് അക്ഷയ് കുമാര്‍: ചിത്രങ്ങള്‍ വൈറല്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെത്തി സൈനികരുമായി സംവദിച്ച് നടന് അക്ഷയ് കുമാര്‍. പാകിസ്താന് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെത്തിയ അദ്ദേഹം ബിഎസ്എഫ് ജവാന്മാരുമായി ആശയവിനിമയം നടത്തി. ഇതുമായി ബന്ധപ്പെട്ട്…
Read More » - 17 June
കോവിഡിന്റെ മൂന്നാംതരംഗം രണ്ടു മുതൽ നാല് ആഴ്ച്ചകൾക്കുള്ളിൽ മഹാരാഷ്ട്രയെ ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ടാസ്ക് ഫോഴ്സ്
മുംബൈ: അടുത്ത രണ്ടുമുതൽ നാലാഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് നൽകി ടാസ്ക് ഫോഴ്സ്. കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്ക്…
Read More » - 17 June
സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം വാക്സിന് ഡോസുകള്‍ കൂടി: മൂന്നു ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാർ
ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അടുത്ത മൂന്നു ദിവസത്തിനകം അരക്കോടിയിലധികം കോവിഡ് വാക്സിന് കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 56,70,350 വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള…
Read More » - 17 June
‘ചോദ്യം ചെയ്യലിന് ഹാജരാകണം’: ഐഷ സുൽത്താനയോട് ഹൈക്കോടതി
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ ‘ബയോ വെപ്പൺ’ പരാമർശത്തെ തുടർന്നു ലക്ഷദ്വീപ് കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ…
Read More » - 17 June
ഐഷ സുൽത്താനയ്ക്ക് തിരിച്ചടി: പരാമർശം വിദ്വേഷമാണെന്ന് ഭരണകൂടം, ഭരണപരിഷ്കാരങ്ങൾക്കെതിരെയുള്ള ഹർജി തള്ളി കോടതി
തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെ പി സി സി ഭാരവാഹി നൗഷാദലി…
Read More » - 17 June
‘അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ക്ക് സംഭാവന തിരികെ നല്‍കും’: ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിൽ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അവര്‍ നല്കിയ സംഭാവന തിരികെ നല്‍കുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. രേഖകളുമായെത്തി അവര്‍ക്ക് സംഭാവന തിരികെ…
Read More » - 17 June
വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി ഗതാഗത മന്ത്രാലയം
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം. 2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂര്‍ത്തിയായ വാഹനരേഖകളുടെ…
Read More » - 17 June
39 ഭാര്യമാരേയും 94 മക്കളേയും തനിച്ചാക്കി സിയോണ യാത്രയായി: നാഥനില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ കുടുംബം
ബക്താങ്: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ നാഥൻ അന്തരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്വാം ഗ്രാമത്തിലെ സിയോണ ചനയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ്…
Read More » - 17 June
ദൈവങ്ങളുടെ ചിത്രം പതിച്ച പെട്ടിയിലടച്ച് ഗംഗാ നദിയിൽ നിന്ന് പെൺകുഞ്ഞിനെ കണ്ടെത്തി
ഗാസിപുർ : പെട്ടിയിലടച്ച് പെൺകുഞ്ഞിനെ ഗംഗാ നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ തോണിക്കാരൻ ഗുല്ലു ചൗധരിക്കാണ് ഗാസിപുരിന് സമീപമുളള ദാദ്രിഘട്ടിൽനിന്ന് കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്.…
Read More » - 17 June
ഇന്ത്യൻ നിർമ്മിത വാക്സിന് കോവിഡിനെതിരെ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് ആരോഗ്യ വിദഗ്ദർ
ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇ യുടെ’ മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സിന് ‘ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ വികസിപ്പിച്ചെടുത്ത…
Read More » - 17 June
രാജ്യത്ത് ഐ.ടി മേഖലയില്‍ 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും : ജീവനക്കാരെ കുറയ്ക്കാൻ ഐ.ടി കമ്പനികൾ തയ്യാറെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി : രാജ്യത്ത് ഐ.ടി മേഖലയില്‍ അടുത്ത വർഷത്തോടെ 30 ലക്ഷം തൊഴിലുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വന്‍ തോതില്‍ ജീവനക്കാരെ കുറക്കാന്‍ ഐ.ടി, അനുബന്ധ കമ്പനികൾ തയ്യാറെടുക്കുന്നെന്നാണ്…
Read More » - 17 June
കോടികൾ വിലവരുന്ന തിമിംഗല ഛർദി വിൽക്കാൻ ശ്രമം: പ്രതികൾ പിടിയിൽ
മുംബൈ: മുംബൈയിൽ അനധികൃതമായി 2.7 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി അഥവാ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. മുലുന്ദിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. രഹസ്യ…
Read More » - 17 June
കോവാക്സീനിൽ കന്നുകാലി സിറം ഉപയോഗിക്കുന്നു, സത്യമെന്ത്?: വസ്തുതകൾ വെളിപ്പെടുത്തി ശ്രീജിത്ത് പണിക്കർ
ന്യൂഡല്‍ഹി: കോവാക്സീൻ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗിക്കുന്നുണ്ടെന്നും ഈ വിവരം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവന ഏറെ ചർച്ച…
Read More » - 17 June
സംസ്ഥാനത്ത് ജല്‍ ജീവന് മിഷന് പദ്ധതിയിലേക്ക് 1,804.59 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ‘ജൽജീവൻ മിഷൻ പദ്ധതി’ക്കു കീഴിൽ വീടുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കാൻ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കഴിഞ്ഞ വർഷം 404.24 കോടിയാണ് നൽകിയത്.…
Read More » - 17 June
തന്റെ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്നു: രാഹുലിനും സ്വരഭാസ്കർക്കും ഉവൈസിക്കുമെതിരെ പരാതി നൽകി എം.എല്‍.എ
ലക്നൗ : ഗാസിയാബാദില്‍ മുസ്ളീം വയോധികന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വർഗീയത പടർത്താനായി വ്യാജവാർത്തകൾ പങ്കുവെച്ചവർക്കെതിരെ പരാതി. രാഹുല്‍ ഗാന്ധിയും അസദുദ്ദീന്‍ ഉവൈസിയും തന്റെ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍…
Read More » - 17 June
പോക്സോകേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കേരള നേതൃത്വം സംരക്ഷിക്കുന്നു, നീതി തേടി പ്രിയങ്കയ്ക്ക് ഇരയുടെ കത്ത്
കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള…
Read More » - 17 June
ഭർത്താവിന്റെ ചതി ജയഭാരതി തിരിച്ചറിഞ്ഞില്ല, അതിബുദ്ധി വിഷ്ണുവിനെ കുടുക്കി: സന്താനത്തിന്റെ സഹോദരിയുടെ കൊലപാതകം തെളിയുന്നു
ചെന്നൈ: തമിഴ് നടൻ സന്താനത്തിന്റെ സഹോദരി ജയഭാരതിയുടെ അപകടമരണം കൊലപാതകമാണെന്ന് തെളിയുമ്പോൾ കുടുങ്ങുന്നത് ഭർത്താവും സഹോദരനും സഹായികളും. സംഭവത്തിൽ തിരുവള്ളൂർ പോലീസ് കഴിഞ്ഞ ദിവസം നാല് പേരെ…
Read More » - 17 June
കേന്ദ്ര സഹായം എത്തിയോ എന്നറിയാൻ രാജ്യമൊട്ടാകെ വീടുകൾ തോറും കയറിയിറങ്ങി കണക്കെടുക്കുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി : കൊറോണ ബാധിതരായവർക്കുള്ള കേന്ദ്ര സഹായം അർഹരായവരിൽ എത്തിയോ എന്നറിയാൻ വിശദമായ കണക്കെടുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. ഇതിനായി വീടുകൾ തോറും കയറി കണക്കുകൾ രേഖപ്പെടുത്തുമെന്നും കോൺഗ്രസ്…
Read More » - 17 June
ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് എത്രത്തോളം ഫലപ്രദമാണെന്ന പുതിയ റിപ്പോർട്ട് ആശാവഹം
ന്യൂഡല്‍ഹി: കൊറോണയുടെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ കൊവിഷീല്‍ഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്ന് കൊറോണ വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ.അറോറ. വാക്സിന് നല്കുന്ന പ്രതിരോധം വളരെ…
Read More » - 17 June
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്: വാക്സിനേഷന്റെ വേഗത്തെ ആശ്രയിച്ചിരിക്കുമെന്ന് ആര്.ബി.ഐ
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം കോവിഡ് പ്രതിരോധ വാക്സിനേഷന്റെ വേഗതയെയും നിരക്കിനെയും ആശ്രയിച്ചിരിക്കുമെന്ന് പ്രതിമാസ ബുള്ളറ്റിനിലൂടെ…
Read More » - 17 June
ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ച കേസിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ കുറ്റപത്രം
ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ച കേസിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച്. മലയാളിയായ സയ്യീദ് അലിക്കെതിരെയാണ് കുറ്റപത്രം.…
Read More » - 17 June
എതിർപ്പുകൾ വിലപ്പോവില്ല: ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രം
കവരത്തി: നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയില്‍ പ്രഖ്യാപിച്ചിരിക്കുന്ന വികസന പദ്ധതികള്‍ക്കായി ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്രസര്‍ക്കാര്‍. രണ്ട് സ്വകാര്യ പദ്ധതി ഉള്‍പ്പെടെ…
Read More » - 17 June
യുപിയിലെ വ്യാജവാർത്തയിൽ ആദ്യ കേസ്: ഐടി ചട്ടലംഘനം നടത്തിയ ട്വിറ്ററിന്റെ സേഫ് ഹാര്‍ബര്‍ പരിരക്ഷ കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെയും വ്യാജവാർത്തകൾക്കെതിരെയും നിയമപരമായ കുരുക്ക് മുറുക്കി കേന്ദ്രസര്‍ക്കാര്‍. സമൂഹമാധ്യമ കമ്പനി ട്വിറ്ററിന്റെ നിയമ പരിരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത്…
Read More »