India
- Jun- 2021 -17 June
കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കില്ലെന്ന് പഠനം: പിന്നിലെ കാരണം ഇങ്ങനെ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കില്ലെന്ന് പഠനം. ലോകാരോഗ്യ സംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നടത്തിയ പഠനത്തിലാണ്…
Read More » - 17 June
രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികള്‍ക്ക് ആശ്വാസമായി സ്റ്റാലിന് സര്‍ക്കാരിന്റെ തീരുമാനം : നിയമോപദേശം തേടി
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ 30 വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ അനുവദിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ആലോചന. ഇത് സംബന്ധിച്ച്…
Read More » - 17 June
ആദ്യം പീഡനം, ഇപ്പോള്‍ കൊലപാതകം: കര്‍ഷക സമരത്തിന്റെ ഭാഗമായ നാല് പേര് 42കാരനെ ചുട്ടുകൊന്നു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ 42കാരനെ ചുട്ടുകൊന്നു. ബഹദൂര്‍ഗഡ് സ്വദേശിയായ മുകേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. Also Read: എല്ലാ ദിവസവും തുറന്നു…
Read More » - 17 June
കശ്മീര്‍ അതിര്‍ത്തിയില്‍ ജവാന്മാര്ക്കൊപ്പം ഭാംഗ്ര നൃത്തച്ചുവടുകളുമായി അക്ഷയ് കുമാര്‍: വൈറല്‍ വീഡിയോ
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാര്ക്കൊപ്പം നൃത്തച്ചുവടുകളുമായി നടന് അക്ഷയ് കുമാര്‍. താരം ഭാംഗ്ര നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇതിന്റെ…
Read More » - 17 June
കടലിൽ മുങ്ങിയ ചരക്ക് കപ്പലില്‍നിന്ന് 16 ജീവനക്കാരെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സാഹസികമായി രക്ഷിച്ചു
കടലിൽ മുങ്ങിയ ചരക്ക് കപ്പലില്‍നിന്ന് 16 ജീവനക്കാരെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സാഹസികമായി രക്ഷിച്ചു
Read More » - 17 June
ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി തന്ത്രം : മലക്കം മറിഞ്ഞ് മമത
കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബംഗാളില്‍ അക്രമങ്ങളോ തീവെപ്പുകളോ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ രാഷ്ട്രീയ അക്രമം ഉണ്ടായെന്നും അതിനു പിന്നില്‍…
Read More » - 17 June
‘കാപിറ്റോള്‍ ആക്രമണത്തിൽ ട്രംപിനെ ബ്ലോക്ക് ചെയ്തു, ചെങ്കോട്ടയായപ്പോള്‍ അത് അഭിപ്രായ സ്വാതന്ത്യമായി’-രവിശങ്കർ പ്രസാദ്
ന്യൂഡല്‍ഹി: ട്വിറ്ററിന്റെ ഇരട്ടത്താപ്പിൽ പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഏത് കമ്പനിയാണെങ്കിലും ഇന്ത്യയില്‍ ബിസിനസ്സ് നടത്തണമെങ്കില്‍ അവര്‍ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം…
Read More » - 17 June
നിലം ഉഴുത് മറിക്കാന്‍ കാളയ്ക്കൊപ്പം നിന്നത് മകന്: പാവപ്പെട്ട കര്‍ഷകന്റെ കഷ്ടപ്പാടിന് പരിഹാരം കണ്ട് ബിജെപി എം.പി
ഹൈദരാബാദ്: കാളയുടെ കൂടെ മകനെയും ചേര്‍ത്ത് നിലം ഉഴുത് മറിക്കുന്ന കര്‍ഷകന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോവ അഭിമാന് എന്ന കര്‍ഷകന്റെയും 18കാരനായ മകന് കോവ…
Read More » - 17 June
ബ്ലാക്ക് ഫംഗസ്: മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് സംഭവം. നാലു വയസും ആറു വയസും 14 വയസും പ്രായമുള്ള…
Read More » - 17 June
അംബാനി ബോംബ് ഭീഷണി: മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധനും ശിവസേന സ്ഥാനാർത്ഥിയുമായ പ്രദീപ് ശർമ അറസ്റ്റിൽ
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടല്‍ വിദഗ്ധൻ പ്രദീപ് ശർമയെ എൻഐഎ അറസ്റ്റ്…
Read More » - 17 June
രണ്ട് മത വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ശ്രമിച്ചു: നടിയ്ക്കെതിരെ കേസ്
രണ്ട് മത വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ശ്രമിച്ചു: നടിയ്ക്കെതിരെ കേസ്
Read More » - 17 June
പോപുലര്‍ ഫ്രണ്ടിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് ഫാഷിസ്റ്റുകള്‍ നടത്തുന്ന കുപ്രചാരണങ്ങളെ ചെറുക്കും: ഒഎംഎ സലാം
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ ഫാഷിസ്റ്റുകളും അവരുടെ വക്താക്കളും നടത്തുന്ന വ്യാജപ്രചരണങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും അവയെ ശക്തമായി ചെറുക്കുമെന്നും ചെയര്മാന് ഒ എം എ…
Read More » - 17 June
ദൈവത്തിന്റെ സ്വന്തം നാട് മത തീവ്രവാദികളുടെ നഴ്സറി ആകുന്ന കാലം വിദൂരമല്ല: ഭീകരർ എല്ലാം കേരളത്തിൽ, ജിതിന്റെ കുറിപ്പ്
കൊല്ലം: പത്തനാപുരം പാടത്ത് കശുമാവിന് തോട്ടത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ ഞെട്ടലിലാണ് കേരളം. സംഭവത്തിൽ റോ, എന്‍.ഐ.എ എന്നീ കേന്ദ്ര ഏജന്‍സികളും രഹസ്യാന്വേഷണത്തിന് തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. കേരളത്തിൽ…
Read More » - 17 June
യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച് യുവാവ്: നിര്‍വീര്യമാക്കാന്‍ കഴിയാതെ വന്നതോടെ ധൈര്യം ചോര്‍ന്നു, പിന്നീട് സംഭവിച്ചത്
മുംബൈ: യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച യുവാവിന് പണി കിട്ടി. നാഗ്പൂര്‍ സ്വദേശിയായ രാഹുല്‍ പഗാരെ എന്നയാളാണ് യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ചത്. എന്നാല്‍, നിര്‍മ്മിച്ച ബോംബ്…
Read More » - 17 June
‘ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം നിനക്ക് വേറെ എവിടെ നിന്ന് കിട്ടുമെടാ?’: കണ്ണ് നനയിച്ച് ഈ പോലീസുകാരൻ
കുന്ദംകുളം: കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത അന്തരീക്ഷത്തിൽ നിന്നും രാജ്യത്തിനുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുന്ന ഒരായിരം പേരിൽ ഒരാളുടെ കഥ ഫേസ്ബുക്കിൽ പങ്കുവെച്ച് കേരള പോലീസ്. ജോലിയിൽ റിപ്പോർട്ട്…
Read More » - 17 June
പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം: നിരവധിയാളുകള്‍ക്ക് പരിക്ക്
മുംബൈ: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം. പാല്‍ഘര്‍ ജില്ലയിലെ വിശാല്‍ ഫയര്‍ വര്‍ക്സിലുണ്ടായ സ്ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. Also…
Read More » - 17 June
കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ഗൂഗിൾ: ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കും
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ഗൂഗിൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഇതിനായി 109 കോടി രൂപയാണ് ഗൂഗിൾ…
Read More » - 17 June
മൂന്നാം തരംഗത്തിന് ഇനി രണ്ടാഴ്ച, രോഗികളുടെ എണ്ണം മൂന്നിരട്ടിയാകും :സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം
മുംബൈ: കൊവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെ രാജ്യം ആശ്വാസത്തിന്റെ പാതയിലായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം കുറച്ചുകൊണ്ടുവന്ന് വന്‍ നഗരങ്ങളെല്ലാം സാധാരണ നിലയില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തിന്റെ ഭീതി…
Read More » - 17 June
പിതാവ് മരിച്ചതറിഞ്ഞില്ല; കുട്ടികൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 3 ദിവസം
ബെറേലി : അച്ഛൻ മരിച്ചതറിയാതെ മൂന്ന് ദിവസത്തോളം മൃതദേഹത്തോടൊപ്പം ചെലവഴിച്ച് മക്കൾ. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം നടന്നത്.നാലും ആറും വയസുള്ള കുട്ടികളാണ് മൂന്ന് ദിവസം വീടിനുള്ളില്‍ കഴിഞ്ഞത്.…
Read More » - 17 June
ആശങ്ക ഒഴിയുന്നില്ല: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി, അതിവേഗം പടരുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ജനിതക വ്യതിയാനം സംഭവിച്ച കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളില്(എന്‍സിഡിസി)…
Read More » - 17 June
‘മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുത്ത് ഐഷ പെട്ടു, ശിവൻകുട്ടിയണ്ണൻ പറഞ്ഞത് പോലെ ചെയ്താൽ മതിയായിരുന്നു’: ശങ്കു ടി ദാസ്
തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി സിനിമാ പ്രവർത്തക ഐഷ സുൽത്താനയോട് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചതോടെ സേവ് ലക്ഷദ്വീപുകാർ ധർമ്മസങ്കടത്തിലായിരിക്കുകയാണ്. സത്യത്തിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ…
Read More » - 17 June
കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസ്: ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ്, കുടുങ്ങുന്നത് ആരൊക്കെ?
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പോലീസിന്റെ നിര്‍ണായക നീക്കം. ഇതിന്റെ ഭാഗമായി ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡി മനീഷ് മഹേശ്വരിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു.…
Read More » - 17 June
വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം: യു.പിയില്‍ ജീവിതപങ്കാളി അറസ്റ്റില്‍
ലക്നൗ : വിവാഹം ചെയ്യാന്‍ മതം മാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തിൽ 33 കാരനായ ജീവിത പങ്കാളി മുർതാസ എന്ന മൃതുഞ്ജയ് ആണ് അറസ്റ്റിലയാത്. ഗ്രേറ്റർ…
Read More » - 17 June
‘സേവ് ലക്ഷദ്വീപുകാരെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി, ഐഷ സുൽത്താന കൈയും കാലുമിട്ട് അടിക്കുന്നു’: സന്ദീപ് വാചസ്പതി
ആലപ്പുഴ: സേവ് ലക്ഷദ്വീപുകാരെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തി വരുന്ന ഭരണപരിഷ്കാരങ്ങൾ നിർത്തിവെയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ഭാരവാഹി…
Read More » - 17 June
അദാനിയുടെ കുതിപ്പിന് വിരാമം?: നഷ്ടങ്ങളുടെ ഗ്രാഫ് ഉയരുന്നു
ന്യൂഡല്‍ഹി: ഓഹരി മൂല്യത്തില്‍ ഇടിവ് സംഭവിച്ചതിന് പിന്നാലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയ്ക്ക് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പ് കമ്പനികള്‍ തുടര്‍ച്ചയായ നാലാം ദിവസവും തിരിച്ചടി നേരിട്ടിരിക്കുകയാണ്.…
Read More »