Latest NewsIndiaNews

രാജ്യസഭ സീറ്റ് തർക്കം​: ഗു​ലാം​ന​ബി ആ​സാ​ദി​ന്​ ന​ല്‍​ക​ണ​മെ​ന്ന്​ സ്​​റ്റാ​ലി​ന്‍, മടിച്ച് കോൺഗ്രസ്

കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​പ്പെ​ടു​ന്ന ജി 23 ​സം​ഘ​ത്തിന്റെ നേ​താ​വാ​യ ഗു​ലാം​ന​ബി​യെ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ല്‍​നി​ന്നും പ​ദ​വി​ക​ളി​ല്‍​നി​ന്നും മാ​റ്റി​നി​ര്‍​ത്തു​ക​യാ​ണിപ്പോ​ള്‍.

ന്യൂ​ഡ​ല്‍​ഹി: രാജ്യസഭ സീറ്റ് ആ​ര്‍​ക്കു​ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഡി.​എം.​കെ​യും കോ​ണ്‍​ഗ്ര​സു​മാ​യി ത​ര്‍​ക്കം. കോ​ണ്‍​ഗ്ര​സി​ന്​ അ​നു​വ​ദി​ച്ച രാ​ജ്യ​സ​ഭ സീ​റ്റ്​ ജ​മ്മു-​ക​ശ്​​മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും രാ​ജ്യ​സ​ഭ​യി​ലെ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഗു​ലാം​ന​ബി ആ​സാ​ദി​ന്​ ന​ല്‍​ക​ണ​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ന്‍ ആ​വ​ശ്യ​പ്പെ​ടുമ്പോ​ള്‍ ‘വി​മ​ത നേ​താ​വാ’​യി മാ​റി​യ അ​ദ്ദേ​ഹ​ത്തി​ന്​ സീ​റ്റ്​ കൊ​ടു​ക്കാ​ന്‍ പ​റ്റി​​ല്ലെ​ന്നാ​ണ്​ കോ​ണ്‍​ഗ്ര​സ്​ നി​ല​പാ​ട്. കോ​ണ്‍​ഗ്ര​സി​ന്റെ ഡാ​റ്റ അ​ന​ല​റ്റി​ക്​​സ്​ വി​ഭാ​ഗം ചെ​യ​ര്‍​മാ​നാ​യ പ്ര​വീ​ണ്‍ ച​ക്ര​വ​ര്‍​ത്തി​യെ സ്​​ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്​ കോ​ണ്‍​ഗ്ര​സ്.

Read Also:  പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട് : തോമസ് ഐസക്ക്

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ രാ​ജ്യ​സ​ഭ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ഗു​ലാം​ന​ബി​ക്ക്​ വീ​ണ്ടും അ​വ​സ​രം ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വം ത​യാ​റാ​യി​രു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​പ്പെ​ടു​ന്ന ജി 23 ​സം​ഘ​ത്തിന്റെ നേ​താ​വാ​യ ഗു​ലാം​ന​ബി​യെ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ല്‍​നി​ന്നും പ​ദ​വി​ക​ളി​ല്‍​നി​ന്നും മാ​റ്റി​നി​ര്‍​ത്തു​ക​യാ​ണിപ്പോ​ള്‍. എ​ന്നാ​ല്‍, പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ല്‍ വ​ലി​യ സം​ഭാ​വ​ന ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന ഗു​ലാം​ന​ബി രാ​ജ്യ​സ​ഭ​യി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന താ​ല്‍​പ​ര്യ​മാ​ണ്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ന്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡ​ല്‍​ഹി​യി​ലെ​ത്തി സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​രെ ക​ണ്ട സ്​​റ്റാ​ലി​ന്‍, ഈ ​വി​ഷ​യ​വും ച​ര്‍​ച്ച ചെ​യ്​​തു​വെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button