ന്യൂഡല്‍ഹി: കോൺഗ്രസിന്റെ നേതൃമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഉമ്മൻചാണ്ടി. കെ പി സി സി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയുമെല്ലാം തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കമാന്‍ഡിന്‍റെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, അദ്ദേഹം പറഞ്ഞു. പക്ഷെ കേരളത്തിലെ നേതൃമാറ്റം നല്ല രീതിയില്‍ ആകാമായിരുന്നുവെന്നും അത് രാഹുല്‍ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
Also Read:രോഗപ്രതിരോധ ശേഷിയ്ക്ക് പുതിനയില
നേതൃമാറ്റത്തിൽ അതൃപ്തി അറിയിക്കുന്ന ആദ്യത്തെയാളല്ല ഉമ്മൻചാണ്ടി, മുൻപും പല പ്രമുഖ ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ‘കേരളത്തിലെ നേതൃമാറ്റം നല്ല രീതിയില്‍ ആകാമായിരുന്നു എന്ന അഭിപ്രായം തനിക്കുണ്ട്. ഇക്കാര്യം രാഹുല്‍ഗാന്ധിയോട് പറഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തില്‍ എതിര്‍പ്പില്ല.
നിയമിക്കപ്പെട്ട ആളുകളോടും എതിര്‍പ്പില്ല. അതെല്ലാം എല്ലാവരും അംഗീകരിക്കുന്നു. കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോട് സംസാരിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്നും’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൂടിക്കാഴ്‌ചയില്‍ സംതൃപ്‌തിയുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പടെ ചര്‍ച്ചയായി. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റേതായ അഭിപ്രായമുണ്ടെ
Post Your Comments