India
- Aug- 2021 -14 August
കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി സംസ്ഥാനം
ബംഗളൂരു: കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ഭാഗമായ കായിക താരങ്ങള്‍ക്കാണ് കര്‍ണ്ണാടക പോലീസ് പരിഗണന നല്‍കുന്നത്. എല്ലാ അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങള്‍ക്കും 2…
Read More » - 14 August
വിമാനങ്ങളിലുള്ള യാത്ര ഇനി പരമാവധി ട്രെയിനിലാക്കണം: പ്രതിസന്ധിയാണ്, ചിലവ് ചുരുക്കണമെന്ന് നേതാക്കളോട് കോൺഗ്രസ്
ദില്ലി: ചിലവ് ചുരുക്കാന്‍ പുതിയ നിർദ്ദേശങ്ങളുമായി കോൺഗ്രസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കോൺഗ്രസ് നേതാക്കളോട് ചിലവ് ചുരുക്കല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ കൂടിയായ ജനറല്‍…
Read More » - 14 August
‘കേരളത്തില്‍ ഐ.എസ് സ്ലീപ്പര്‍ സെല്ലുകളില്ല, ശ്രദ്ധയിൽപ്പെട്ടിട്ടില്ല’- ലോകനാഥ് ബെഹ്റയെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഐ.എസ് സ്ലീപ്പര്‍ സെല്ലുകള്‍…
Read More » - 14 August
ഫ്രീക്കന്മാർ ശ്രദ്ധിക്കുക: വണ്ടിയോടിച്ച് വീഡിയോ എടുത്താൽ ഇനി പിഴ വീഴും
തിരുവനന്തപുരം: വണ്ടിയോടിച്ച് വീഡിയോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.…
Read More » - 14 August
ബി.ജെ.പിയെ എതിര്‍ക്കാനായി ഒരുമിച്ച് പോരാട്ടം നടത്താം: തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷം ഒരുമിച്ച് പോരാടണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയതലത്തില്‍…
Read More » - 14 August
സ്വയം സഹായസംഘങ്ങളുടെ ഉന്നമനത്തിനായി പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: സ്വയംസഹായ സംഘങ്ങളിൽ നിര്‍മ്മിച്ച ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി സോന്‍ചിറയ്യ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. സോൻചിറയ്യ എന്ന പുതിയ ബ്രാന്‍ഡും കേന്ദ്രസർക്കാർ പുറത്തിറക്കി. Read Also : വീണ്ടും…
Read More » - 14 August
പ്രതിരോധ സേനാവിഭാഗങ്ങളില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : പ്രതിരോധ സേനാവിഭാഗങ്ങളില്‍ നിരവധി ഒഴിവുകൾ. ഡിഫന്‍സ് സര്‍വിസസ് എക്സാമിനേഷന് വഴി പ്രതിരോധ സേനാവിഭാഗങ്ങളില്‍ ബിരുദക്കാര്‍ക്ക് ഓഫിസറാകാം. ആകെ 339 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്. Read Also…
Read More » - 14 August
ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് സമ്മതിച്ചു: ഒൻപതു വയസ്സുകാരിയുടെ മരണത്തിലെ ദുരൂഹതകൾ പുറത്ത്
ന്യൂഡല്‍ഹി: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് സമ്മതിച്ച് പ്രതികൾ. പുരാന നങ്കലിലെ ഒന്‍പതുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് പ്രതികളുടെ മൊഴി.…
Read More » - 14 August
വേശ്യാവൃത്തിയ്ക്കായി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവതിയെ രക്ഷിച്ച് അതിർത്തി സംരക്ഷണ സേന
കൊൽക്കത്ത : ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവതിയെ രക്ഷിച്ച് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വേശ്യാവൃത്തിയ്ക്കായാണ് യുവതിയെ കടത്താൻ ശ്രമിച്ചത്.…
Read More » - 14 August
മരണാനന്തര അവയവദാനം നടത്താൻ സമ്മതപത്രം ഒപ്പിട്ടു നൽകി: മാതൃകയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: മരണാനന്തര അവയവദാനം നടത്താനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മാതൃക. ലോക അവയവദാന ദിനത്തിലാണ് അദ്ദേഹം അവയവദാനത്തിനുള്ള സമ്മത പാത്രത്തില്‍ ഒപ്പിട്ട്…
Read More » - 14 August
കോൺഗ്രസ് നേതാക്കളുടെ എതിർപ്പ്: ഗോവയിലെ സാന്റ് ജസിന്റോ ദ്വീപിലെ പതാക ഉയര്‍ത്തല്‍ നാവികസേന റദ്ദാക്കി
പനാജി: പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാവികസേന ദക്ഷിണ ഗോവയിലെ സാന്റ് ജസിന്റോ ദ്വീപില്‍ പതാക ഉയര്‍ത്തുന്ന ചടങ്ങ് റദ്ദാക്കി. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 13…
Read More » - 14 August
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പോലീസ് പിടിയിൽ
ജമ്മു – കശ്മീർ : കിഷ്ത്വാർ ജില്ലയിലെ കുൽനാ വനമേഖയിൽ നിന്നും ഭീകരനെ പിടികൂടി. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ മുസ്സമ്മിൽ ഹുസൈൻ ഷായാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന്…
Read More » - 14 August
പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം പുറത്തിറങ്ങിയതോടെ രാജ്യത്ത് നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുന്ന ഉത്പ്പന്നങ്ങൾ ഇവയൊക്കെയാണ്. എ)…
Read More » - 14 August
പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ഡൽഹി: പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധനമേർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി പ്ലാസ്റ്റിക്…
Read More » - 13 August
രാധിക ആപ്തെയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ബോയ്ക്കോട്ട് കാമ്പെയിന്
മുംബൈ : ബോളിവുഡില്‍ നഗ്നതയുടെ പേരില്‍ ഏറെ പ്രശസ്തയാണ് രാധിക ആപ്തെ. ഇപ്പോള്‍ താരത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ബോയ്ക്കോട്ട് കാമ്പെയിന് തരംഗമാണ്. രാധിക ആപ്തെയുടെ…
Read More » - 13 August
ചെലവു ചുരുക്കൽ: ഭാരവാഹികളുടെ അലവൻസുകൾ വെട്ടിക്കുറക്കാനൊരുങ്ങി കോൺഗ്രസ്
ന്യൂഡൽഹി: ചെലവ് ചുരുക്കൽ നടപടികൾക്കൊരുങ്ങി കോൺഗ്രസ്. സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിമാർ വരെയുള്ള എല്ലാ പാർട്ടി ഭാരവാഹികൾക്കും കോൺഗ്രസ് ചെലവുചുരുക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രട്ടറിമാരോട് ട്രെയിനിൽ യാത്ര…
Read More » - 13 August
ഡാനിഷ് താലിബാനുമായി സഹകരിച്ചില്ല: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് താലിബാൻ ഭീകരർ
ഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖിയുടെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി താലിബാൻ വക്താവ്. താലിബാനുമായി സഹകരിക്കാത്തതിനെ തുടർന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫറുമായിരുന്ന…
Read More » - 13 August
ബാങ്ക് ജീവനക്കാരികളെ ജോലിയില്‍ നിന്ന് പുറത്താക്കി, പകരം ജോലിക്ക് വരേണ്ടത് ബന്ധുക്കളായ പുരുഷന്മാര്: താലിബാന്
അഫ്ഗാനിസ്ഥാന്റെ അസീസി ബാങ്കിലെ ജീവനക്കാരികളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു
Read More » - 13 August
മക്കളുമായി ഇവിടെ എത്തിയത് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി, എന്നാല്‍ കാത്തിരുന്നത് വന്‍ ദുരന്തം
ഹരിയാന : മെച്ചപ്പെട്ട ജീവിതവും വരുമാനവും തേടിയായിരുന്നു ബീഹാറില്‍ നിന്നും ഹരിയാനയിലെ സോനിപ്പത്തിലേക്ക് ആ മാതാവ് നാല് മക്കളുമായി പോയത്. പക്ഷേ അവിടെ അവരെ കാത്തിരുന്നത് വലിയ…
Read More » - 13 August
കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കാനുള്ള നീക്കത്തോട് വിയോജിപ്പ്: കാരണം വ്യക്തമാക്കി ഡോ. സിറസ് പൂനവാല
ഡല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനുകൾ ഇടകലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും എന്ന ഐസിഎംആര്‍ പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്…
Read More » - 13 August
അഫ്ഗാനിൽ സമാധാന നീക്കത്തിനായി നാളെ നാറ്റോ രാജ്യങ്ങളുടെ യോഗം:സംഘർഷമേഖലകളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്കയും ബ്രിട്ടനും
കാബൂൾ: കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യ പിടിച്ചടക്കി അഫ്ഗാനിൽ താലിബാൻ ഭീകരരുടെ മുന്നേറ്റം. കാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിലാണ് മൂന്ന് തന്ത്രപ്രധാന പ്രവിശ്യകൾ താലിബാൻ…
Read More » - 13 August
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം
ന്യൂഡൽഹി: പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധനമേർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി പ്ലാസ്റ്റിക്…
Read More » - 13 August
കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാസേന: പാക് ഭീകരനെ വധിച്ചു, പിടിച്ചെടുത്തത് വൻ ആയുധശേഖരം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതി സുരക്ഷാസേന തകര്‍ത്തു. 15 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെപ്പിൽ ഒരു പാക് ഭീകരനെ വധിച്ചതായും ഏറ്റുമുട്ടല്‍…
Read More » - 13 August
കോവിഡ് വാക്സിനുകള്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചരണം: 300-ലധികം അക്കൗണ്ടുകള്‍ നിരോധിച്ച് ഫേസ്ബുക്ക്
ന്യൂഡല്‍ഹി : കോവിഡ് വാക്സിനുകൾക്കെതിരെ വ്യാജ പ്രചരണം നടത്തിയ 300-ലധികം അക്കൗണ്ടുകള്‍ നിരോധിച്ച് ഫേസ്ബുക്ക്. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകള്‍…
Read More » - 13 August
വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധിച്ചത് 0.048 ശതമാനം പേർക്ക് മാത്രം: കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ഇതുവരെ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധയുണ്ടായത് 0.048 ശതമാനത്തിന് മാത്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ നൽകിയ 53.14 കോടി…
Read More »