India
- Aug- 2021 -10 August
പൊതു- സ്വകാര്യ സഹകരണം റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കും: നിതിൻ ഗഡ്കരി
ന്യൂഡൽഹി: പൊതു- സ്വകാര്യ സഹകരണം റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തരത്തിലുള്ള ശ്രമങ്ങൾ രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും…
Read More » - 10 August
ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്സ്ആപ്പില്‍, ഓണ്‍ലൈന്‍ ക്ലാസ്സിനിടയിൽ അധ്യാപകർക്ക് ലഭിക്കുന്നത് അശ്ലീല സന്ദേശങ്ങൾ
തങ്ങള്‍ പാല് കുടിക്കാറില്ല, ടീച്ചര്‍ മുലപ്പാല്‍ തന്നാല്‍ ഇക്കാര്യം പരിഗണിക്കാമെന്നുമായിരുന്നു കുട്ടികളുടെ കമന്റ്
Read More » - 10 August
പാക് അധീന കശ്മീരിലെത്തിയ 57 പേര് ഭീകരവാദികളായി: ആയുധങ്ങളുമായി തിരികെ വന്ന 17 പേരെ വധിച്ചെന്ന് ദില്‍ബാഗ് സിംഗ്
ശ്രീനഗര്‍: ഇന്ത്യയില്‍ നിന്നും പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചവരില്‍ 57 പേര് ഭീകര സംഘടനകളില്‍ അംഗങ്ങളായെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. 2017, 2018 കാലയളവില്‍…
Read More » - 10 August
സിപിഎമ്മിനും എന്‍സിപിക്കും അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിച്ച് സുപ്രീം കോടതി
സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയാല്‍ ഇവരുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി
Read More » - 10 August
പല തവണകളായി പോലീസ് പിഴയിട്ടത് 4800 രൂപ: കുപിതനായ യുവാവ് സ്വന്തം ബൈക്ക് കത്തിച്ചു
ഹൈദരാബാദ്: പോലീസ് പിഴ ഈടാക്കിയതിൽ കുപിതനായ യുവാവ് സ്വന്തം ബൈക്ക് കത്തിച്ചു. തെലങ്കാനയിലാണ് സംഭവം. വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് സ്വന്തം ബൈക്കിന് തീയിട്ടത്. ട്രാഫിക് ലംഘനത്തിന്റെ…
Read More » - 10 August
സമുദ്രനിരപ്പ് ഉയരുന്നു, കേരളത്തിലെ പ്രധാനപ്പെട്ട നഗരം കടലില്‍ മുങ്ങും : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നു. കൊച്ചി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പല നഗരങ്ങളെയും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്…
Read More » - 10 August
അഫ്ഗാനിസ്താനിൽ സുരക്ഷാ സ്ഥിതി രൂക്ഷം: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
കാബൂൾ: അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ്…
Read More » - 10 August
‘കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം, എന്റെ സിരകളിലുമുണ്ട് കശ്മീരിയ്യത് : രാഹുൽ ഗാന്ധി
ജമ്മു കശ്മീർ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ശക്തമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും കശ്മീരിൽ സ്വതന്ത്രമായി…
Read More » - 10 August
ക്ഷേത്ര പരിസരത്ത് ഉറങ്ങിക്കിടന്ന പുരോഹിതന് നേരെ ആക്രമണം
ഗാസിയാബാദ് : ക്ഷേത്ര പരിസരത്ത് ഉറങ്ങിക്കിടന്ന ദസ്നാ ദേവി ക്ഷേത്രത്തിലെ പുരോഹിതന് നേരെ ആക്രമണം. സ്വാമി നരേശാനന്ദിനാണ് ഗുരുതരമായി പരിക്കേറ്റത്. തീവ്ര ഇസ്ലാമിസ്റ്റുകൾ വധഭീഷണി മുഴക്കിയ പുരോഹിതൻ…
Read More » - 10 August
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച ശേഷം നഗ്നതമറയ്ക്കാന്‍ യൂണിഫോം ഊരി കൊടുത്ത് സൈനികൻ: അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച ശേഷം നഗ്നത മറയ്ക്കാന്‍ തന്റെ യൂണിഫോം ഊരി കൊടുത്ത സൈനികൻ: അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
Read More » - 10 August
ഇറുകിയ വസ്ത്രം ധരിച്ചു പുറത്തിറങ്ങി: യുവതിയെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു
ബാല്‍ഖ്: അഫ്ഗാനിസ്ഥാനില്‍ ഇറുകിയ വസ്ത്രം ധരിച്ചു പുറത്തിറങ്ങിയ യുവതിയെ താലിബാന് ഭീകരർ വെടിവെച്ച് കൊന്നു. വടക്കന്‍ അഫ്ഗാനിലെ ബാല്‍ഖ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇറുകിയ വസ്ത്രം ധരിച്ചതും…
Read More » - 10 August
പഠിക്കാത്തതിന് വഴക്ക് പറഞ്ഞു: അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകള്‍
മുംബൈ : പഠനത്തെ ചൊല്ലി വഴക്ക് പറഞ്ഞ അമ്മയെ കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 15 -കാരിയായ മകൾ. ജൂലൈ 30-ന് നവി മുംബൈയിലെ ഐറോളിയിലാണ്…
Read More » - 10 August
പാർലമെന്റ് വർഷകാല സമ്മേളനം: സഭയിലെത്താത്ത പാർട്ടി എംപിമാരെ ശാസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യസഭയിൽ എംപിമാർ ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാവനമന്ത്രി നരേന്ദ്ര മോദി. നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും തിങ്കളാഴ്ച ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിൽ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകൾ…
Read More » - 10 August
കേരളം ആകർഷകമായ സമ്മാനങ്ങളുമായി താരങ്ങളെ ആദരിച്ചിട്ടുണ്ട്, അത് തുടരും, കേന്ദ്രം ഒഡീഷയെ കണ്ടുപഠിക്കണം: തോമസ് ഐസക്
കോട്ടയം : ദേശീയ കായിക രംഗത്തു തിളങ്ങിയ മലയാളി താരങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകിയാണ് കേരള സർക്കാർ ആദരിച്ചിട്ടുള്ളതെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്.…
Read More » - 10 August
ദോശപ്പൊടിയ്ക്ക് 18 ശതമാനവും മാവിന് അഞ്ച് ശതമാനവും: ജിഎസ്ടി നിരക്കുകളിൽ മാറ്റം
ചെന്നൈ: ജിഎസ്ടി നിരക്കുകളിൽ മാറ്റം. റെഡി ടു കുക്ക് ദോശ, ഇഡ്ഡലി, കഞ്ഞി മിശ്രിതം അടക്കമുള്ളവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 18 ശതമാനമായി ഉയർത്തും.…
Read More » - 10 August
പോലീസുകാരുടെ മാഫിയ ബന്ധം റിപ്പോർട്ട് ചെയ്തു, മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി
വിശാഖപട്ടണം: ആന്ധ്രായില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസുകാരുടെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചെന്നകേശവലുവിനെ…
Read More » - 10 August
പരാജയപ്പെട്ടപ്പോഴും പ്രധാനമന്ത്രി വിളിച്ച് സമാധാനിപ്പിച്ചു: കേരളത്തിന്റെ പാരിതോഷികത്തെ കുറിച്ച് അറിയില്ലെന്ന് ശ്രീജേഷ്
ന്യൂഡൽഹി : ഒളിമ്പിക്സിൽ സെമി ഫൈനലിൽ തോൽവി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി വിളിച്ചത് അവിശ്വസനീയമായിരുന്നുവെന്ന് പുരുഷ ഹോക്കി താരം പി.ആർ ശ്രീജേഷ്. വിഷമിക്കണ്ടെന്നും താൻ കൂടെയുണ്ടെന്നും പ്രധാനമന്ത്രി…
Read More » - 10 August
വിമാനത്തിനുള്ളിൽ പാമ്പ് : വൈറലായി വീഡിയോ ദൃശ്യങ്ങൾ
കൊല്‍ക്കത്ത : മുംബൈയിലേക്ക് പറക്കാനിരുന്ന ഇൻഡിഗോ ഫ്ലൈറ്റിലെ പാസഞ്ചര്‍ സീറ്റിനടുത്തുള്ള ബാഗേജ് ബെല്‍റ്റിലാണ് ചുരുണ്ടു കിടക്കുകയായിരുന്ന പാമ്പിനെ കണ്ടത്. എയര്‍ പോർട്ടിൽ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വിമാനം നിര്‍ത്തിയിട്ടിരുന്നത്.…
Read More » - 10 August
പെഗസസ് : സമൂഹമാധ്യമങ്ങളിലെ സമാന്തര ചര്‍ച്ച ഒഴിവാക്കണം, പറയാനുള്ളത് കോടതിയിൽ പറയണം: പ്രതിപക്ഷത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: പെഗസസ് വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ നടക്കുന്ന സമാന്തര ചര്‍ച്ചകളില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി. വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം ഉണ്ടായിരിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ സമാന്തരചര്‍ച്ചകള്‍…
Read More » - 10 August
സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഇല്ല : വാക്സിനേഷന് പൂര്‍ത്തിയാക്കിയ പ്രവാസികൾ കുരുക്കിൽ
തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാവാതെ പ്രവാസികൾ നട്ടം തിരിയുന്നതായി പരാതി. ജൂണ്‍ ഒന്ന് മുതല്‍ 13 വരെ…
Read More » - 10 August
പതിനഞ്ചു വയസ്സുകാരി സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു : കാരണം കേട്ട് ഞെട്ടി നാട്ടുകാരും പോലീസും
മുംബൈ : പതിനഞ്ചു വയസ്സുകാരി സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. കൊലപാതകത്തിനു ശേഷം ആത്മഹത്യ ആണെന്ന് വരുത്തി തീര്‍ക്കുന്നതിനു വേണ്ടി അമ്മയുടെ ഫോണില്‍ നിന്ന് ബന്ധുവിനെ…
Read More » - 10 August
കടിച്ച പാമ്പിനെ ഓടിച്ചിട്ട് പിടിച്ച് തിരിച്ചുകടിച്ച് മദ്യലഹരിയിലായ 65 കാരന് : പിന്നീട് സംഭവിച്ചത്
പാട്ന : ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വീടിന് മുന്നില്‍ മദ്യപിച്ച് ഇരിക്കുകയായിരുന്ന രാമ മഹ്തോയെ(65) ഇഴഞ്ഞെത്തിയ അണലിക്കുഞ്ഞ് കാലില്‍ കടിക്കുകയായിരുന്നു. കടിയേറ്റ…
Read More » - 10 August
വാക്സിൻ എടുത്താൽ മാത്രമേ മദ്യം നൽകാവൂ, എന്നാലെങ്കിലും കുറച്ചു പേർ വാക്സിൻ എടുക്കും: സർക്കാരിനെ വിമർശിച്ച് കോടതി
കൊച്ചി: മദ്യവില്‍പ്പന ശാലകളിലെ അനിയന്ത്രിതമായ തിരക്കിനെതിരെ കേരള സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നായിരുന്നു കോടതി ഉന്നയിച്ച ചോദ്യം. കേസ്…
Read More » - 10 August
രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു: ഇന്ന് രേഖപ്പെടുത്തിയത് 147 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും…
Read More » - 10 August
കൊവിഡ് നിയമ ലംഘന കേസുകൾ കൂടുന്നു : സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം : കോടതിയില്‍ കൊവിഡ് നിയമലംഘന കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍. വിഷയം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
Read More »