Uncategorized
- Aug- 2017 -8 August
ഡാമുകളില്‍ വെള്ളം രണ്ട് മാസത്തേക്ക് മാത്രം; കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത
നെയ്യാർ: നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ജലനിരപ്പ് മുമ്പന്നെത്താക്കാളും കുറഞ്ഞ നിലയില്‍. കഴിഞ്ഞ പത്ത് കാലവര്‍ഷകാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അറുപത് ശത മാനത്തിലധികം കുറവാണ് ഇരുഡാമുകളിലും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കളക്ടറേറ്റ്…
Read More » - 8 August
കേരള ബാങ്ക് ഉടൻ; ജില്ലാ- സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ ജോലി ആശങ്കയിൽ
കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സംസ്ഥാന – ജില്ലാ – സഹകരണ ബാങ്കുകളിലെ 5050 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് സൂചന. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിലവിൽ 783 ശാഖകളും…
Read More » - 6 August
ഐ എസിന്റെ അവസാന താവളവും തകര്‍ത്തെന്ന് റിപ്പോര്‍ട്ട്
ബെയ്റൂട്ട്: സിറിയയിലെ അവസാന ഐ എസ് താവളവും സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ട്. സിറിയയിലെ പൗരാണിക പ്രദേശമായ പാല്‍മിറക്ക് സമീപമുള്ള കിഴക്കന്‍ പ്രദേശമായ അല്‍ സുഖയാണ് സൈന്യം തിരിച്ചു…
Read More » - 6 August
മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞിന്റെ ചികിത്സ നിഷേധിച്ചു
ന്യൂ ഡൽഹി ; മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞിന്റെ ചികിത്സ നിഷേധിച്ചു. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞു രാജ്യതലസ്ഥാനത്തെ ചാച്ചാ നെഹ്റു ആശുപത്രിയിലാണ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ…
Read More » - 5 August
തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്കക് നിയമനം നല്കി ട്രംപ് ഭരണകൂടം.
വാഷിംഗ്ടണ്‍: യുഎസ് ഭരണകൂടത്തില്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്കക് നിയമനം. നീല്‍ ചാറ്റര്‍ജി (ഫെഡറല്‍ എനര്‍ജി റെഗുലേറ്ററി കമ്മീഷന്)നിലും, കൃഷ്ണ ആര് ഉര്‍സ് (പെറു അംബാസിഡര്‍), വിശാല്‍…
Read More » - 4 August
മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം: ഗവര്‍ണര്‍ക്കെതിരെ തന്റെ നിലപാട് കടുപ്പിച്ച് കോടിയേരി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണത്തിനായി മുഖ്യമന്ത്രിയെ വിളിപ്പിച്ച വിവരം ട്വീറ്റ് ചെയ്ത ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 4 August
യുഎസ് വീസ ഇനി യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം.
വാഷിംഗ്ടണ്‍: യോഗ്യതാടിസ്ഥാനത്തിലുള്ള വീസ സമ്പ്രാദയം നടപ്പാക്കാനുള്ള നിയമനിര്‍മാണത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്കി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മാത്രം വീസ അനുവദിക്കുന്ന…
Read More » - 3 August
ഓടുന്ന ട്രക്കില്‍ നിന്നും സ്മാർട്ട് ഫോണുകൾ മോഷ്ടിച്ച സംഭവം ; യുവാക്കൾ പിടിയിൽ
ആംസ്റ്റര്‍ ഡാം: ഓടുന്ന ട്രക്കില്‍ നിന്നും സ്മാർട്ട് ഫോൺ മോഷണം യുവാക്കൾ പിടിയിൽ. മൂന്നുകോടിയിലധികം വിലയുള്ള ഐഫോണുകള്‍ മോഷ്ടിച്ചതിന് 33 നും 43 നും ഇടയില്‍ പ്രായമുള്ള…
Read More » - 2 August
ദുബായില്‍ ട്രക്ക് അപകടങ്ങളില്‍ ഇതുവരെ മരിച്ചത് 15 പേര്.
ദുബായ്: ദുബായില്‍ 14 ട്രക്ക് അപകടങ്ങളിലായി ഇതുവരെ മരിച്ചത് 15 പേര്. 2017 ന്റെ ആദ്യ പകുതിയിലെ മാത്രം കണക്കാണിത്. ഇവയില്‍ കൂടുതലും നിയമ ലംഘനം നടത്തിയതിന്റെ…
Read More » - 1 August
ആക്രമണത്തിന്റെ അന്തരീക്ഷത്തില്‍ കൂടുതല്‍ ജാഗ്രതയോടെ ആര്.എസ്.എസ്
കണ്ണൂര്‍ : സംസ്ഥാനത്ത് ബി.ജെ.പി – ആര്.എസ്.എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വയംസേവകരുടെ സ്ഥാനപ്പേരുകള്‍ രഹസ്യസ്വഭാവത്തോടെ ഉപയോഗിയ്ക്കാന്‍ ആര്.എസ്.എസ് ഉന്നത…
Read More » - Jul- 2017 -30 July
വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫെെനലിലെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പ് നേടിയില്ലെങ്കിൽ പോലും ഈ വനിതാ താരകങ്ങൾ ഇന്ത്യയുടെ മനംകവർന്നുവെന്ന്…
Read More » - 30 July
ഭീകരവാദം: പാകിസ്ഥാനു മേൽ ഉപരോധമേര്‍പ്പെടുത്തുന്ന നിയമഭേദഗതിയുമായി യു.എസ്. സെനറ്റര്‍
വാഷിങ്ടണ്‍: പാകിസ്ഥാനു മേൽ ഉപരോധമേര്‍പ്പെടുത്തുന്ന നിയമഭേദഗതിയുമായി യു.എസ്. സെനറ്റര്‍. താലിബാനും ഹഖാനി ശൃംഖലയും അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് സഹായം നല്കുന്നതു തുടര്‍ന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ്.സെനറ്റര്‍ ജോണ്‍ മക്കെയിന്…
Read More » - 29 July
തേന്‍ ഒറിജിനലാണോയെന്ന് എങ്ങനെ തിരിച്ചറിയാം
വന്‍തുക ചിലവഴിച്ച് നമ്മള് വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാകാനാണ് സാധ്യത. ഗ്ലൂക്കോസ് , കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍…
Read More » - 29 July
നടിയെ ആക്രമിച്ച കേസിൽ യഥാർത്ഥ വില്ലൻ മറ്റൊരു പ്രമുഖ നടനോ?
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്നാലെ നടന് സിദ്ദിഖും അറസ്റ്റിലായേക്കുമെന്ന് സൂചന. ഒരു പ്രമുഖ ഓൺലൈൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കാവ്യാ മാധവനും റിമി ടോമിക്കുമൊപ്പം…
Read More » - 28 July
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം. രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം ഉണ്ടായത്. ശക്തമായ വൈറസ് ആക്രമണത്തെ തുടര്‍ന്ന്…
Read More » - 27 July
പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്ന് സിതാറാം യച്ചൂരി
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി. രാജ്യസഭാംഗമായിരിക്കുന്നതു ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനത്തെ ബാധിക്കുമെന്ന…
Read More » - 27 July
നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
പട്ന: ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്…
Read More » - 26 July
ദീപക് മിശ്രയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു !!!
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ ശുപാര്‍ശ ചെയ്തു. ആഗസ്റ്റ് 27ന് പദവിയില്‍ നിന്ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറാണ് കേന്ദ്ര…
Read More » - 26 July
ഭാര്യയുടെ പേരില്‍ ലോണ്‍ എടുത്താല്‍ ഗുണങ്ങള്‍ ഏറെ
കൊച്ചി: ഭാര്യയുടെ പേരില്‍ ഹോം ലോണ്‍ എടുത്താല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും വിധം കുറഞ്ഞ നിരക്കാണ് ഹോം ലോണിനു വേണ്ടി…
Read More » - 26 July
മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം സ്ഫോടനം: 25 മരണം
ലാഹോര്‍: ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു നേരെ ആക്രമണം. ചാവേര്‍ ബോംബ് ആക്രമണത്തില്‍ 25 പേര് മരിച്ചു. ഫിറോസ്പൂര്‍ റോഡില്‍ അറഫ കരീം ഐടി…
Read More » - 26 July
പെൺകുഞ്ഞാണെന്നറിഞ്ഞു: വാടക ഗർഭത്തിന്റെ ഉടമകൾ മുങ്ങിയതായി പരാതി
ഹൈദരാബാദ്: കുട്ടികളില്ലാത്ത ദമ്പതികള്‍ക്കുവേണ്ടി വാടകക്ക് ഗര്‍ഭിണിയായ യുവതി പരാതിയുമായി തെലങ്കാന ആരോഗ്യവിഭാഗം അധികൃതര്‍ക്കു മുന്നിലെത്തി. ഹൈദരാബാദിനടുത്തുള്ള കുണ്ട്ലുര്‍ ഗ്രാമത്തിലെ വെങ്കട്ടമ്മയും ഭര്‍ത്താവ് ലക്ഷ്മനുമാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ…
Read More » - 25 July
വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടമ്മ പീഡന വിവരം വൈദികന്റെയും കന്യാസ്ത്രീയുടെയും അടുത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ…
Read More » - 25 July
ജെസിബിയുടെ അടിയേറ്റ് ആന ചെരിഞ്ഞു; ഡ്രൈവർ അറസ്റ്റിൽ
മൂന്നാർ: മൂന്നാറിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ പോലീസ് പിടിയിൽ. നാട്ടിൽ പരിഭ്രാന്തിപരത്തിയ ആനയെ നാട്ടുകാരാണ് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ഓടിച്ചത്. പിന്നീട് ഈ ആനയെ…
Read More » - 25 July
അറബ് വംശജനുമായുള്ള പ്രണയബന്ധം; ഇന്ത്യൻ യുവതി കൊല്ലപ്പെട്ട നിലയിൽ
ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പത്തൊമ്പതുകാരിയായ സെലിൻ ദൂഖ്രാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുജാഹിദ് അർഷാദ്, വിൻസെന്റ് തപ്പു എന്നീ യുവാക്കൾ പിടിയിലായി.…
Read More » - 25 July
ഹര്‍ത്താലിനോട് സഹകരിയ്ക്കില്ലെന്ന തീരുമാനം സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമം : പിഡിപി
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്ത ബുധനാഴ്ചയിലെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന വ്യാപാര വ്യവസായി ഏകോപന സമിതിയുടെ തീരുമാനം സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന്…
Read More »