Uncategorized
- Aug- 2017 -26 August
ജിയോ ഫോണിനായി കാത്തിരുന്നവര്ക്കൊരു നിരാശാവാർത്ത
ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായി കാത്തിരുന്നവര്‍ക്ക് നിരാശവാർത്ത. മുന്‍കൂട്ടി അറിയിക്കാതെ ജിയോ ഫോണ്‍ ബുക്കിങ്ങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്. ‘മില്യന്‍ കണക്കിനാളുകള്‍ ഇതിനോടകം ഫോണ്‍ ബുക്ക് ചെയ്തു’…
Read More » - 26 August
ആടിയുലഞ്ഞ ബന്ധങ്ങള്‍ക്ക് സാന്ത്വനമാകാന്‍ ഒരു സൈക്കോളജിസ്റ്റ് ചെയ്യേണ്ടത്: അനുഭവങ്ങളുടെ നേര്‍ക്കാഴ്ച വരച്ചുകാട്ടുന്ന കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാഷിബുവിന്റെ ലേഖനം
സൈക്കോളജി പഠിക്കാൻ ഇഷ്ടമാണ് എന്ന് പറയുകയും ,അതിന്റെ വിശദവിവരങ്ങൾ ആരായുകയും ചെയ്യുന്ന ഒരുപാടു മെസ്സേജ് കണ്ടു.കുടുംബ പ്രശ്നങ്ങൾ അയക്കാറുണ്ട്.മെസ്സേജ് ബോക്സ് എന്നും നോക്കാത്തത് കാരണം , വൈകിയാണ്…
Read More » - 25 August
പ്രവാസികളുടെ ഓണം
കേരളത്തിലെ ഓണവും പ്രവാസികളുടെ ഓണവും തമ്മില്‍ വലിയ അന്തരമുണ്ട്. ചിങ്ങ മാസത്തില്‍ കേരളത്തില്‍ മഴ സുലഭമാണ്. പക്ഷേ മഴയും,വെയിലുമേല്‍ക്കാതെ ഓണം ആഘോഷമാക്കുകയാണ് പ്രവാസി മലയാളികള്‍. ഗര്‍ഫിലും യുഎസിലും…
Read More » - 24 August
ഹൈക്കോടതിയിൽ പേഴ്സണല്‍ അസിസ്റ്റന്റ്
കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആകാൻ അവസരം. 35 ഒഴിവുകളിലേക്ക് ബിരുദം. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങില് കെ.ജി.ടി.ഇ (ഹയര്‍), ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡില്‍ കെ.ജി.ടി.ഇ (ഹയര്‍). കംപ്യൂട്ടര്‍…
Read More » - 22 August
കൗമാരക്കാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; യുവാവിന് മൂന്ന് വര്‍ഷം തടവ്
മുംബൈ: കൗമാരക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് മൂന്ന് വര്‍ഷം തടവശിക്ഷ. അയല്‍വാസിയായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് പ്രണയം പറഞ്ഞതിന് പോസ്കോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2015…
Read More » - 22 August
പത്ത് പ്രതികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്.
ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത പത്ത് പ്രതികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്. ഇസ്ലാമിക ഭീകരരാണ് പത്തുപേരും. സാധാരണ പ്രതികളെ ബംഗ്ലാദേശിലെ കോടതികള്‍…
Read More » - 21 August
എംപിയുടെ വാഹനവ്യൂഹമിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം ; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
പാറ്റ്ന ; എംപിയുടെ വാഹനവ്യൂഹമിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം രണ്ട് പേർ ഗുരുതരാവസ്ഥയിൽ. തിങ്കളാഴ്ച സുപോളിലെ നിര്‍മാലി-സികര്ഹത പാതയില്‍ ബിഹാറില്‍ കോണ്‍ഗ്രസ് വക്താവും കോണ്‍ഗ്രസ് എംപിയുമായ രാജ്നീത്…
Read More » - 21 August
സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ സാധ്യത
കൊച്ചി: സെപ്റ്റംബർ മുതൽ നല്ലൊരു വിഭാഗത്തിന്റെയും ശമ്പളം മുടങ്ങുമെന്നു സൂചന. സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ‘സ്പാർക്’ സംവിധാനം പരിഷ്കരിച്ചില്ലെങ്കിൽ ശമ്പളം മുടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ…
Read More » - 20 August
നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ തെലുങ്ക് നടന് സ്രുജന്‍, സംവിധായകന് ചലപതി എന്നിവർ അറസ്റ്റിൽ. സ്രുജനും ചലപതിയും ചേർന്ന് ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്…
Read More » - 20 August
ലോകസമാധാനത്തിന് ഇറാന് ഭീഷണിയെന്ന് സൗദി.
റിയാദ്: ലോക സമാധാനത്തിനും സുരക്ഷാ ഭദ്രതയ്ക്കും ഇറാന് ഭീഷണിയെന്ന് സൗദി അറേബ്യ. ഇറാനുമായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥശ്രമത്തിന് ആരുടെയും സഹായം തേടിയിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സൗദി…
Read More » - 20 August
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രായേല്‍.
ജെറുസലേം: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രായേല്‍. ഒരുകാരണവശാലും പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് മൗനം പാലിച്ചിരുന്ന ഇസ്രായേലാണ് ഇപ്പോള്‍ പരസ്യമായി…
Read More » - 19 August
ലിബിയന്‍ വിമത നേതാവിന്റെ കൂട്ടാളി അറസ്റ്റില്‍
ട്രിപ്പോളി: കിഴക്കന്‍ ലിബിയയിലെ വിമത നേതാവ് ഖലീഫ ഹഫ്തറിന്റെ കൂട്ടാളി മഹമ്മൂദ് അല്‍ വര്ഫാലിയെ ലിബിയന്‍ നാഷണല്‍ ആര്‍മി (എല്‍.എന്‍.എ )അറസ്റ്റു ചെയ്തു. വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ്…
Read More » - 18 August
സൗദി രാജാവിന്റെ കരുണയക്ക് ഖത്തര്‍ ഷെയഖ് നന്ദി പ്രകാശിപ്പിച്ചു
സൗദി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി അതിര്‍ത്തി തുറന്നു കൊടുത്ത സൗദിയുടെ സല്മാന് രാജാവിനു ഖത്തര്‍ ഷെയഖ് അബ്ദുള്ള ബിന്‍ അലി അല്‍താനി നന്ദി പ്രകാശിപ്പിച്ചു. ഖത്തറില്‍ നിന്നുള്ള…
Read More » - 17 August
നാളത്തെ പണിമുടക്കിനെ കുറിച്ച് ബസ് ഉടമകൾ പറയുന്നത്
തിരുവനന്തപുരം: നാളത്തെ പണിമുടക്കിനെ കുറിച്ച് ബസ് ഉടമകൾ പറയുന്നത്. മൂന്നുദിവസത്തിനകം മുഖ്യമന്ത്രിയുമായി ബസ് യാത്രാനിരക്കു വർധിപ്പിക്കുന്ന കാര്യത്തിൽ ചർച്ച നടത്താമെന്നു മന്ത്രി തോമസ് ചാണ്ടി ബസ് ഉടമകൾക്ക്…
Read More » - 17 August
അറവു മാലിന്യങ്ങൾ ; കർശന നിർദേശവുമായി ഹൈക്കോടതി
കൊച്ചി ; അറവു മാലിന്യങ്ങൾ കർശന നിർദേശവുമായി ഹൈക്കോടതി. “അറവു മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നുണ്ടെന്നും ഇവ ഇറച്ചിയുത്പന്നങ്ങളായി വീണ്ടും മാർക്കറ്റിലെത്തുന്നില്ലെന്ന് നഗരസഭ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി…
Read More » - 16 August
മുഖം മിനുക്കി ഫേസ്ബുക്ക് കൂടുതൽ ആകർഷകമാകും
ഫേസബുക്ക് മുഖംമിനുക്കുന്നു. പുതിയ ശെെലിയുള്ള ഫേസ്ബുക്ക് ഏതാനും അഴ്ച്ചകൾ കഴിഞ്ഞാൽ അവതരിപ്പിക്കപ്പെടും. പുതിയ സിസെെൻ സംവാദങ്ങൾക്ക് സഹായകരമാകുന്ന വിധത്തിലാണ്. കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്നു ഫേസ്ബുക്ക് ഡിസൈൻ…
Read More » - 15 August
വിനായകനു മര്‍ദ്ദനമേറ്റിരുന്നതായി ഫോറന്‍സിക് സർജന്മാർ
തൃശൂര്‍: വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പോലീസ് വാദം പൊളിയുന്നു. തൃശൂരില്‍ ജീവനൊടുക്കിയ ദളിത് യുവാവ് വിനായകന് ക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന റിപ്പോര്‍ട്ട് ശരിവച്ചു കൊണ്ട് ഫോറന്‍സിക് സര്ജന്മാര് ക്രൈംബ്രാഞ്ചിന് മൊഴി…
Read More » - 15 August
ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുത? അസൂയയ്ക്കും കൊതിക്കെറുവിനും മരുന്നില്ല; കെ.സുരേന്ദ്രന്
കാസര്‍കോട്: ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുത, അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് പാലക്കാട്ടെ കര്‍ണകിയമ്മന്‍…
Read More » - 15 August
പോലീസ് ബങ്കറുകൾക്കു നേരെ തീവ്രവാദി ആക്രമണം
ശ്രീനഗർ ; പോലീസ് ബങ്കറുകൾക്കു നേരെ തീവ്രവാദി ആക്രമണം. ശ്രീനഗറിലെ തെംഗ്പോര ബൈപാസിലായിരുന്നു ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ലെന്നും,തീവ്രവാദികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
Read More » - 14 August
സൗജന്യമായി യാത്ര ചെയ്യാം; വേറിട്ട സ്വാതന്ത്ര്യദിന ആഘോഷങ്ങളുമായി കൊച്ചി മെട്രോ
കൊച്ചി: പ്രവര്‍ത്തനം ആരംഭിച്ച ശേഷമുള്ള ആദ്യസ്വാതന്ത്ര്യദിനത്തില് ആഘോഷങ്ങൾ വ്യത്യസ്തമാക്കി കൊച്ചി മെട്രോ. 1947-ല്‍ ജനിച്ച എല്ലാ പൗരന്മാര്ക്കും കൊച്ചി മെട്രോയില്‍ നാളെ മുതല്‍ ആഗസ്റ്റ് 21 വരെ…
Read More » - 14 August
ചൈനീസ് സൈന്യം ഭയക്കുന്ന ഓണ്‍ലൈന്‍ ഗെയിം.
ബീജിങ്ങ്: ശത്രുക്കളെക്കാള്‍ ചൈനീസ് സൈന്യം ഇപ്പോള്‍ ഭയക്കുന്നത് ഒരു ഓണ്‍ലൈന്‍ ഗെയിമിനെയാണ്. കാരണം മറ്റൊന്നുമല്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ യുവ സൈനികരില്‍ അധികവും ഇന്ന് ഒരു ഗെയിമിന്റെ…
Read More » - 12 August
കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിന് ഇനി റോബോട്ടുകളും
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിന് ഇനി റോബോട്ടുകളും. അടിയന്തര സാഹചര്യങ്ങളിലും സുരക്ഷയില്ലാത്ത സാഹചര്യങ്ങളിലും തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് റോബോട്ടുകളെ ഉപയോഗിച്ച് ആക്രമണം നടത്താനാകും. സൈന്യത്തിന്റെ…
Read More » - 12 August
എസ്എസ്എല്‍സി ബുക്കില്‍ സ്കൂള്‍ സീലിന് പകരം സഹകരണ സംഘത്തിന്റെ സീല്‍
മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സ്കൂള്‍ അധികൃതര്‍ സീല്‍ മാറ്റി പതിപ്പിച്ചു. സ്കൂള്‍ സീലിന് പകരം പതിപ്പിച്ചത് സഹകരണ സംഘത്തിന്റെ സീല്‍ ആണ്. മലപ്പുറം എടവണ്ണപ്പാറ ചാലിയപ്പുറം ജിവിഎച്ച്എസ്…
Read More » - 10 August
കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു.
കല്‍പ്പറ്റ: കെ.എസ്.യു വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വൈത്തിരി സ്വദേശി സി.കെ.അരുണ്‍ കുഴഞ്ഞു വീണ് മരിച്ചു. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കല്‍പ്പറ്റ ഗവ:കോളേജില്‍ എം.കോം പഠനം പൂര്‍ത്തിയാക്കിയ…
Read More » - 9 August
ബാങ്ക് ജീവനക്കാര്‍ക്ക് പുതിയ നിയമവുമായി സര്‍ക്കാര്‍
ബംഗളൂരു: സ്കൂളുകള്‍ക്കു പുറമെ, കര്‍ണാടകയില്‍ ബാങ്ക് ജീവനക്കാര്‍ക്കും കന്നട പഠനം നിര്‍ബന്ധമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ ബാങ്കുകളില്‍ വലിയൊരു ശതമാനം അന്യസംസ്ഥാന ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകളിലെയും…
Read More »