Uncategorized
- Apr- 2018 -13 April
ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം
ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം. സ്ഫോടനം നടന്ന സമയത്ത് സ്റ്റേഡിയത്തില്‍ നിറയെ ആളുകളായിരുന്നതാണ് മരണസംഖ്യ ഇത്രയുമാകാന്‍ കാരണം. സൊമാലിയയിലെ ബാരാവെയിലിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് കഴിഞ്ഞ…
Read More » - 12 April
കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് അപേക്ഷകരുടെ പ്രവാഹം : അഭിമുഖം നിര്‍ത്തിവെച്ചു
കണ്ണൂര്‍ : പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ ജോലികള്‍ക്ക് ആളെയെടുക്കാന്‍ സ്വകാര്യ വിമാനക്കമ്പനി നടത്തിയ അഭിമുഖത്തിനെത്തിയതു നാലായിരത്തോളം യുവതീയുവാക്കള്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് ഹാന്ഡ്ലിങ് സ്റ്റാഫിലേക്ക് ആളെയെടുക്കാനുള്ള…
Read More » - 12 April
അര്‍ബുദ രോഗികള്‍ക്ക് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് ഈ വിമാനക്കമ്പനി
ജിദ്ദ: അര്‍ബുദ രോഗികള്‍ക്ക് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. അര്‍ബുദ രോഗികള്‍ക്ക് പകുതി നിരക്കില്‍ ടിക്കറ്റ് അനുവദിക്കാന്‍ സൗദി എയര്‍ലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനിച്ചത്. അര്‍ബുദ…
Read More » - 11 April
ആകര്‍ഷകമായ ഒരു ഓഫറുമായി ഫെയ്സ്ബുക്ക്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി ഫെയ്സ്ബുക്ക്. അത്തരം ദുരുപയോഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തീരുമാനം. ഫെയ്സ്ബുക്ക്…
Read More » - 11 April
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: പ്രതികള്‍ പിടിയില്‍
ചാവക്കാട്: എടക്കഴിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ രണ്ടുപേർ പിടിയിൽ. അയിനിക്കല്‍ മുഹമ്മദ് അഫ്ബില്(26), തറപ്പറമ്ബില് ഗദ്ദാഫി(33) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച…
Read More » - 10 April
വരാപ്പുഴ കസ്റ്റഡി മരണം : പോലീസുകാര്‍ക്കെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന് : ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് പോലീസിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്. കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന് ഡി.ജി.പിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ശ്രീജിത്തിനെ ചവിട്ടിയ…
Read More » - 9 April
ഫീസടയ്ക്കാത്ത കുട്ടികളോടുള്ള പെരുമാറ്റം; സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി യുഎഇ
യുഎഇ: ഫീസടയ്ക്കാത്ത കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറരുതെന്ന് വ്യക്തമാക്കി അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യൂക്കേഷന്‍ ആന്‍ഡ് നോളജ് വിഭാഗം വ്യക്തമാക്കി. സ്കൂളില്‍ ഫീയടച്ചിട്ടില്ലെങ്കില് അവരെ വഴക്കു പറയുകയോ…
Read More » - 8 April
കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ താരങ്ങൾ
ഗോൾഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് നേട്ടം. വെള്ളിമെഡല്‍ ഇന്ത്യയുടെ…
Read More » - 7 April
കൊല്ലരുതേയെന്ന രാജേഷിന്റെ രോദനം മൊബൈല്‍ ഫോണിലൂടെ കേട്ടുവെന്ന് നൃത്താദ്ധ്യാപിക
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കിട്ടിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടുപെടുന്ന പോലീസ് അന്വേഷണവുമായി വിദേശത്തേക്ക് പോകാനിരിക്കുന്നതിനിടയില് സംഭവത്തിലെ നൃത്താദ്ധ്യാപികയുടേതെന്ന് കരുതുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. സംഭവം നടക്കുമ്പോള്‍…
Read More » - 6 April
മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതും നിറം വര്‍ദ്ധിക്കാനും ഇവ
ഉരുളക്കിഴങ്ങ് ജ്യൂസ്, തൈര്, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം മാത്രമല്ല, വരണ്ട ചര്‍മത്തിനുള്ള പരിഹാരംകൂടിയാണ്.…
Read More » - 6 April
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് വീണ്ടും ഒരു ട്വിസ്റ്റ്
രാജേഷിനെ കൊലപ്പെടുത്തിയ മുഹമ്മദ് സാലിഹുമായി സത്താറിനും തനിക്കും ബന്ധമുണ്ടെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. രാജേഷ് കൊല്ലപ്പെടുന്പോൾ നിലവിളി ഫോണിലൂടെ കേട്ടിരുന്നു. രാജേഷിന് അപകടം സംഭവിച്ച വിവരം ആദ്യം അറിയിച്ചത്…
Read More » - 6 April
റേഡിയോജോക്കിയുടെ വധം ആസൂത്രണം സാത്താന് ചങ്ക്സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ
തിരുവനന്തപുരം: റേഡിയോജോക്കിയുടെ കൊലപാതകം ആസൂത്രണം സാത്താന് ചങ്ക്സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ. രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ഖത്തറിലെ വ്യവസായി പത്തിരി സത്താര്‍ എന്നു വിളിക്കുന്ന അബ്ദുള്‍ സത്താര്‍ തന്നെയെന്നു…
Read More » - 5 April
കാന്‍സറിനെ ഇനി ഭയക്കേണ്ട : ശ്വാസകോശാര്‍ബുദവും സ്തനാര്‍ബുദവും തടയാന്‍ പുതിയ മരുന്ന്
മിഷിഗണ്‍ : ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകള്‍ മരിക്കാനിടയാകുന്ന കാരണങ്ങളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദവും സ്തനാര്‍ബുദവും. എന്നാല്‍ ഇവയ്ക്കു രണ്ടിനും പ്രതിരോധവുമായി പുതിയൊരു മരുന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു എന്നാണു…
Read More » - 5 April
ചികിത്സാ പിഴവു മൂലം രോഗി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് വിധി
ചികിത്സാ പിഴവു മൂലം രോഗി മരിച്ചു. സംഭവത്തില്‍ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി വന്നു. സംഭവം നടന്നത് ഡൽഹി ആസ്ഥാനമായുള്ള വിംഹാന്‍സ് ആശുപത്രിയിലാണ്. തെറ്റായി…
Read More » - 5 April
പ്രഖ്യാപനം കാറ്റില്‍ പറന്നുപോയി; കുപ്പിവെള്ളത്തിന് ഇപ്പോഴും 20 രൂപ തന്നെ
തിരുവനന്തപുരം: കുപ്പിവെള്ളത്തിനു ഏപ്രില്‍ രണ്ടു മുതല്‍ വെറും പന്ത്രണ്ട് രൂപ. യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ ഒരുപോലെ സ്വീകരിച്ച ഒരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ആ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച…
Read More » - 4 April
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍
കേദാര്‍നാഥ്: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ലാണ്ടിംഗിനിടെ ഇരുമ്പ് കൈവരിയില്‍ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി.…
Read More » - 4 April
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം: പിടിയിലായ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍പുറത്ത്
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപാതക കേസില്‍ അറസ്റ്റിലായ കെ ടി നവീന്‍കുമാര്‍ എന്ന ഹൊട്ട നവീന്‍ തീവ്ര ഹിന്ദുത്വവാദിയാണെന്ന് പ്രത്യേക അന്വേഷണസംഘം. സനാതന്‍ സന്‍സ്ഥ…
Read More » - 3 April
കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ യുവതിഅറസ്റ്റിൽ
ന്യൂഡൽഹി ; കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ വിദേശ യുവതിഅറസ്റ്റിൽ. സിംബാബ്വെക്കാരിയായ ബെറ്റി രമെയാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത്. ഇവരിൽനിന്നും 15…
Read More » - 2 April
ക്ഷേത്രം തകര്‍ത്തു, വിഗ്രഹത്തില്‍ ചെളിവാരിത്തേച്ചു: വർഗീയ സംഘർഷത്തിന് സാധ്യത
കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഹൗറ ജില്ലയിലെ ക്ഷേത്രം അക്രമികള്‍ തകര്‍ത്തിരിക്കുകയാണ്. ക്ഷേത്രത്തിലെ ഹിന്ദു ദേവീ-ദേവന്മാരുടെ വിഗ്രഹങ്ങള്‍ ചെളിവാരിത്തേച്ച് വികൃതമാക്കിയിട്ടുണ്ട്. പ്രദേശം കനത്ത…
Read More » - Mar- 2018 -31 March
ഇടപ്പള്ളി അല്‍ ഷിഫാ ആശുപത്രി ഡയറക്ടറെ തേടി ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: വ്യാജ ബിരുദവുമായി രോഗികളെ പൈല്‍സിന് ചികിത്സിച്ചിരുന്ന ഇടപ്പള്ളി അല്‍ ഷിഫാ ഹോസ്പിറ്റല്‍ ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന് ലുക്കൗട്ട് നോട്ടീസ്. എളമക്കര എസ്.ഐ പ്രജീഷ് ശശിയാണ്…
Read More » - 31 March
സൗദിയിലും യുഎഇയിലും ശക്തമായ മണല്‍ക്കാറ്റിന് സാധ്യത
സൗദി: സൗദി അറേബ്യയില്‍ ശക്തമായ മണല്‍ക്കാറ്റിന് സാധ്യതയെന്ന് ഭരണകൂടം. രാജ്യത്തെ ചില പ്രദേശങ്ങളില്‍ കാലാവസ്ഥ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ മണല്‍ക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച…
Read More » - 28 March
ഈ തസ്തികളിൽ യു.പി.എസ്.സിയില്‍ അവസരം
ന്യൂ ഡൽഹി ; ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി. ഇക്കണോമിക് സർവീസ് പരീക്ഷയ്ക്ക് ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്…
Read More » - 28 March
പുലര്‍ച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നയാള് പിടിയില്‍, പേര് പറയാതെ പോലീസ്
വടകര: രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്ന പ്രതി പിടിയിൽ. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ സ്വദേശിയായ മുപ്പതുകാരനെ ചൊവ്വാഴ്ച രാവിലെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും…
Read More » - 27 March
സമൂഹ മാധ്യമങ്ങളിൽ വൈറലായി ഈ അച്ഛന്റെയും മകളുടെയും ഫേസ്ബുക് പോസ്റ്റ്
തിരുവന്തപുരം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന് വിവാഹതലേന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെ തന്നെയാണ് കേട്ടത്. കാരണം…
Read More » - 27 March
കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു, ആത്മഹത്യ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
ആലത്തൂര്‍: പാലക്കാട് കോളേജ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠന്റെയും സുനിതയുടെയും മകള്‍ അശ്വതിയെയാണ് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More »