ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ ശുപാര്‍ശ ചെയ്തു. ആഗസ്റ്റ് 27ന് പദവിയില്‍ നിന്ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറാണ് കേന്ദ്ര സര്ക്കാരീിന് ശുപാര്‍ശ നല്‍കിയത്. ഡല്‍ഹി പാട്ന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിച്ചിട്ടുണ്ട് ദീപക് മിശ്ര. നിര്‍ഭയ കേസുള്‍പ്പടെ ഒട്ടനവധി കേസുകളില്‍ വിധി പറഞ്ഞിട്ടുള്ള വ്യക്തിയാണ് ദിപക് മിശ്ര.
Post Your Comments