തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്ത ബുധനാഴ്ചയിലെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന വ്യാപാര വ്യവസായി ഏകോപന സമിതിയുടെ തീരുമാനം സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ്.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോലും അനുവദിയ്ക്കാതെ അബ്ദുള്‍ നാസര്‍ മദനിയെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്നതിനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും പൂന്തുറ സിറാജ് പറഞ്ഞു
Post Your Comments