മൊബൈല്‍ മോഷണം പോയാല്‍ 24 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ കണ്ടെത്താം. അതിനൊരു എളുപ്പവഴിയുമുണ്ട്. മോഷണം മുന്‍കൂട്ടിക്കണ്ട് നമ്മുടെ ഫോണ്‍ സൂക്ഷിക്കണം അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.
ഫോണിനെ സംബന്ധിച്ച വിവരങ്ങള്‍ പേഴ്‌സണല്‍ ഡയറിയില്‍ എഴുതി സൂക്ഷിക്കണം. മോഡല്‍ നമ്പര്‍, ഫോണിന്റെ കമ്പനി എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്.
ആദ്യം #06# എന്ന് ടൈപ്പ് ചെയ്യണം.
അപ്പോള്‍ ഫോണില്‍ തെളിയുന്ന 15 അക്ക നമ്പര്‍ എഴുതി സൂക്ഷിക്കുക.
മൊബൈല്‍ മോഷണം പോയി എന്നുറപ്പയാല്‍ 15 അക്ക നമ്പറും, ഉടമസ്ഥന്റെ മേല്‍വിലാസവും, ഫോണിന്റെ കമ്പനി, മോഡല്‍ നമ്പര്‍, മോഷണം പോയ തിയതി എന്നിവ cop@vsnl.net എന്ന അഡ്രസിലേക്ക് ഇമെയില്‍ ചെയ്യുക. പിന്നെ ഫോണ്‍ കണ്ടെത്തല്‍ എളുപ്പമാണ്.
Post Your Comments