NewsInternationalTechnology

ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍

പാരിസ്: ഫ്രഞ്ച് സര്‍ക്കാര്‍ ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. യൂറോ 2016 ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഭീകരാക്രമണമുണ്ടാവുമോ എന്ന ഭീതി ഫ്രാന്‍സില്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭീകരാക്രമണമെന്നു സംശയിക്കുന്ന സംഭവമുണ്ടായാല്‍ ഉടന്‍ മുന്നറിയിപ്പു നല്‍കുന്നതാണ് ഈ ആപ്പ്. ഫോണ്‍ ഉപയോഗിക്കുന്നയാള്‍ നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ചുള്ള മുന്നറിയിപ്പാണു നല്‍കുക. സുരക്ഷിത സ്ഥാനങ്ങള്‍ വ്യക്തമാക്കുകയും ചെയ്യും. വെള്ളിയാഴ്ചയാണ് യൂറോകപ്പ് തുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button