Technology
- Jun- 2016 -21 June
ഏറെ പ്രത്യേകതകളോടെ ഹോണ്ട സിവിക് മികച്ച മടങ്ങിവരവിന് ഒരുങ്ങുന്നു
നൂതനമായ രൂപകല്‍പ്പനയും സാങ്കേതികതയും ഉടലെടുത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ കഴിഞ്ഞിട്ടുള്ള കാറാണ് ഹോണ്ട സിവിക്. ഇക്കാരണം കൊണ്ട് തന്നെ സിവികില്‍ നടത്തുന്ന ഏത് തരത്തിലുള്ള പുതുക്കലുകളും…
Read More » - 19 June
വിജയപഥങ്ങള്‍ താണ്ടി മുന്നേറാന്‍ വരുന്നൂ ഹ്യുണ്ടായ് ഐ 30
കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായുടെ വിജയകരമായ മോഡലുകളാണ് ഐ 10, ഐ 20. നല്ല രീതിയില്‍ വില്പന കാഴ്ചവെക്കുന്ന ഈ രണ്ട് മോഡലുകളും വിപണിയിലെ താരങ്ങളുമാണ്. അടുത്തതായി ഹ്യുണ്ടായില്‍…
Read More » - 19 June
കേരളത്തിലും ഒല ഓട്ടോറിക്ഷാ സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: കാര്‍ സര്‍വീസിനു പിന്നാലെ ഒല ഓട്ടോറിക്ഷാ സര്‍വീസും കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ചു. തുടക്കത്തില്‍ 250ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഓട്ടോ സര്‍വീസിന് കൊച്ചിയില്‍…
Read More » - 19 June
ഇതാ റോള്‍സ് റോയ്സിന്റെ സ്വയം ഡ്രൈവ് ചെയ്യുന്ന വിഷന്‍ വെഹിക്കിള്‍
കൃത്രിമബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ്-കം-ഡ്രൈവര്‍ ആയ എലനോര്‍ നിയന്ത്രിക്കുന്ന ഡ്രൈവറില്ലാ കണ്‍സപ്റ്റ് കാറായ 103EX റോള്‍സ് റോയ്സ് അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ഒരു ചടങ്ങിലാണ് റോള്‍സ് റോയ്സ് 103EX…
Read More » - 18 June
ബ്ലൂടൂത്തിന്റെ പരിഷ്കരിച്ച പതിപ്പ് എത്തുന്നു
ലണ്ടന്‍ : ഇലക്ട്രോണിക് ഉപകരണങ്ങള്‍ തമ്മില്‍ ഫയല്‍ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന വയര്‍ലെസ് സാങ്കേതിക വിദ്യയായ ബ്ലൂടൂത്തിന്റെ പരിഷ്കരിച്ച പതിപ്പ് എത്തുന്നു. ബ്ലൂടൂത്ത് 5.0 വേര്‍ഷന്‍ എത്തുന്നത് വേഗവും…
Read More » - 18 June
കഞ്ചാവ് വില്‍പ്പനയ്ക്ക് മൈക്രോസോഫ്റ്റിന്റെ സഹായം
നിയമാനുസൃത കഞ്ചാവ് വില്‍പ്പനയ്ക്ക് സഹായവുമായി മൈക്രോസോഫ്റ്റ്. കഞ്ചാവ് വില്‍പ്പന നിയമാനുസൃതമായ അമേരിക്കയില്‍, കാലിഫോര്‍ണിയ ആസ്ഥാനമായ കൈന്‍ഡ് ഫിനാന്‍ഷ്യല്‍ എന്ന കമ്പനിയും സര്‍ക്കാര്‍ ഏജന്‍സികളുമായി കൈകോര്‍ക്കുകയാണ് മൈക്രോസോഫ്റ്റ്. കൈന്‍ഡ്…
Read More » - 18 June
മോട്ടോര്‍ ഡിസ്ക് ബ്രേക്ക് ഉള്ള യമഹയുടെ സൈനസ് ആല്‍ഫ വിപണിയില്‍
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഇന്ത്യ യമഹ മോട്ടോര്‍ ഡിസ്ക് ബ്രേക്കുള്ള ‘സൈനസ് ആല്‍ഫ’ പുറത്തിറക്കി. ഉടന്‍ തന്നെ രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ ഗിയര്‍ രഹിത സ്കൂട്ടറിന് ഡല്‍ഹി…
Read More » - 18 June
നെയ്യപ്പത്തെ കടത്തിവെട്ടി ന്യൂടെല്ല; മലയാളികളുടെ ശ്രമം വിഫലമാകുമോ?
ആന്‍ഡ്രോയിഡ് പുതിയ പതിപ്പിന് ഗൂഗിള്‍ ഇറ്റാലിയന്‍ ഭക്ഷണമായ ന്യൂടെല്ലയുടെ പേര് നല്‍കിയേക്കുമെന്ന് സൂചന. ആന്‍ഡ്രോയിഡിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹിറോഷി ലോക്ക്ഹീമറുടെ ട്വീറ്റ് ആണ് ഈ സംശയമുണര്‍ത്തുന്നത്.…
Read More » - 18 June
അത്ഭുത കടല്‍ജീവിയെ കണ്ടെത്തി ഗൂഗിള്‍ എര്‍ത്ത്; അഭ്യൂഹങ്ങള്‍ അനവധി
അന്റാര്‍ട്ടിക്കന്‍ തീരത്ത് ഗൂഗിള്‍ എര്‍ത്ത് വഴി അത്ഭുതകടല്ജീവിയെ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. നോര്‍വീജിയന്‍ കടലില്‍ വസിക്കുന്നു എന്ന് ഐതിഹ്യകഥകളില്‍ പറയുന്ന “ക്രാക്കന്‍” എന്ന കടല്‍ജീവിയോ,…
Read More » - 17 June
ഉറക്കം കളയാതെ രാത്രിയിലെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഡേറ്റ പ്രയോജനപ്പെടുത്താം
രാത്രിയിൽ നിരക്കു കുറഞ്ഞും സൗജന്യമായുമൊക്കെ ലഭിക്കുന്ന മൊബൈൽ ഡേറ്റ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ഉറക്കമിളക്കാതെ തന്നെ വീഡിയോ ഡൌൺലോഡ് ചെയ്യാൻ പറ്റിയാൽ സന്തോഷം ആയിരിക്കും അല്ലേ. എങ്കിൽ അത്തരമൊരു…
Read More » - 16 June
ആത്മഹത്യ തടയാനുള്ള ഫേസ്ബുക്കിന്റെ ടൂൾ കേരളത്തിലേക്കും
നേരത്തെ അമേരിക്കയിൽ മാത്രം ലഭിച്ചിരുന്ന, ആത്മഹത്യ തടയാനായി ഫേസ്ബുക്ക് തുടങ്ങിയ സംവിധാനം ഇനി കേരളത്തിലേക്കും. ഉപയോക്താക്കള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഈ സേവനം വിജയിച്ചതോടെയാണ് കൂടുതൽ രാജ്യങ്ങളിലേക്ക്…
Read More » - 16 June
ഹോണ്ട അമെയ്സിന്റെ വില്‍പ്പനയില്‍ ഉജ്ജ്വല നേട്ടം
ഹോണ്ട കാര്‍സ് ഇന്ത്യയുടെ ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കെത്തിയ ആദ്യ മോഡല്‍ ‘അമെയ്സി’ന്റെ വില്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന…
Read More » - 16 June
മൊമെന്റ്സ് ഇല്ലെങ്കിൽ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യും; ഫേസ്ബുക്കിന്റെ മുന്നറിയിപ്പ്
ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ ആയ മൊമെന്റ്സ് ജൂലൈ 7 ന് മുന്‍പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ മുന്നറിയിപ്പ്.…
Read More » - 16 June
ടാറ്റ ഇലക്ട്രിക് നാനോ കാര്‍ വിപണിയിലേക്ക്
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്സ് ചെറുകാറായ നാനോയുടെ ഇലക്ട്രിക് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നോര്‍വീജിയന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ വിദഗ്ദ്ധരായ മില്‍ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായുള്ള…
Read More » - 15 June
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹാര്‍ലിയുടെ ഇലക്ട്രിക് ബൈക്ക്
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിക്കുമെന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് ഹാര്‍ലി ഡേവിഡ്സണ് നല്കിയ വാഗ്ദാനം. കമ്പനിയുടെ ഗ്ലോബല്‍ ഡിമാന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് സീന്‍…
Read More » - 15 June
ഒരു കാലത്ത് രാജകീയ പദവി അലങ്കരിച്ചിരുന്ന യാഹൂ മെസഞ്ചറിന് ‘അന്ത്യം’
ഇന്റര്‍നെറ്റ് ചാറ്റിങ്ങിലെ ഒരു നൊസ്റ്റാള്‍ജിയ കൂടി വിടവാങ്ങുന്നു. ആഗസ്റ്റ് 5ന് യാഹൂ തങ്ങളുടെ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കും. യാഹൂ തന്നെയാണ് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ ഈ കാര്യം…
Read More » - 14 June
251 രൂപയുടെ സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് കമ്പനി
ന്യൂഡല്‍ഹി : ജൂണ്‍ 28 മുതല്‍ ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് കമ്പനി. ജൂണ്‍ 28ന് ഫോണ്‍ അയച്ചുതുടങ്ങുമെന്നും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്കി…
Read More » - 14 June
കൊല്ലത്ത് ഔഡി ക്യൂ ഡ്രൈവ് ഓഫ് റോഡിങ്ങ് പരിപാടി
കൊല്ലം: ഔഡിയുടെ എസ്.യു.വി വാഹനങ്ങള്‍ അടുത്തറിയുന്നതിനായി സംഘടിപ്പിക്കുന്ന ഔഡി ക്യൂ ഡ്രൈവ് എന്നാ ഓഫ് റോഡിങ്ങ് പരിപാടി കൊല്ലത്ത് നടത്തി. ഔഡിയുടെ എസ്.യു.വി ക്യൂ 3, ക്യൂ…
Read More » - 14 June
വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ‘ഫ്രീഡം 251’; ഉടന്‍ വിതരണം ചെയ്യുമെന്ന് കമ്പനി
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സ്മാര്‍ട്ട്ഫോണ്‍ ‘ഫ്രീഡം 251’ ഉടന്‍ വിതരണം ചെയ്യുമെന്ന് റിങ്ങിങ് ബെല്‍സ് കമ്പനി. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന പേരില്‍ അവതരിപ്പിച്ച ഫ്രീഡം 251…
Read More » - 13 June
മെസേജിംഗ് എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്
മെസേജിംഗ് എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്. മെസേജ് ക്വോട്ട് ഫീച്ചര്‍ എന്ന പുതിയ സംവിധാനമാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പില്‍ ലഭിക്കുന്ന ചാറ്റിനു മറുപടി അയയ്ക്കല്‍ കൂടുതല്‍ എളുപ്പമാകും…
Read More » - 12 June
ഫേസ്ബുക്ക് മുതലാളിക്ക് പിന്നാലെ, ട്വിറ്റര്‍ മുതലാളിക്കും കിട്ടി ‘പണി’
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍ അക്കൗണ്ട് പാസ്വേര്ഡും മറ്റും ചോര്‍ന്നത് വലിയ വാര്‍ത്ത ആയിരുന്നു. ഇതിന്റെ അലയൊലികള്‍ മാറും മുന്‍പാണ് പുതിയ വാര്‍ത്ത. ട്വിറ്ററിന്റെ…
Read More » - 10 June
ഫെയ്സ്ബുക്കിന്റെ അന്ത്യമടുത്തു
ന്യൂഡല്‍ഹി : ഫെയ്സ്ബുക്ക് ഏവര്‍ക്കും പ്രിയപ്പെട്ട സാമൂഹിക മാധ്യമമാണ്. എന്നാല്‍ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഫെയ്സ്ബുക്കിന്റെ അന്ത്യമടുത്തു എന്നാണ്. ഫെയ്സ്ബുക്കിന് പ്രതിവര്‍ഷം നഷ്ടപ്പെടുന്നത് 8 ശതമാനം ആളുകളെയാണ്.…
Read More » - 9 June
വീട്ടിലുപയോഗിക്കാന്‍ ഭിത്തിയില്‍ ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക് വിമാനം
ഭിത്തിയിലെ സോക്കറ്റില്‍ നിന്നും ചാര്‍ജ് ചെയ്യാവുന്നതും വീടിനരികിലെ പുല്‍ത്തകിടിയില്‍ നിന്നും പറന്നുയരാവുന്ന ഇലക്ട്രിക് എഞ്ചിനോട് കൂടിയ ഒരു വിമാനം സങ്കല്‍പ്പിച്ച് നോക്കുക. ജര്‍മ്മന്‍ കമ്പനിയായ ലിലം ഏതാനും…
Read More » - 9 June
ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍
പാരിസ്: ഫ്രഞ്ച് സര്‍ക്കാര്‍ ഭീകരാക്രമണ സാധ്യത അറിയിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. യൂറോ 2016 ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഭീകരാക്രമണമുണ്ടാവുമോ എന്ന ഭീതി ഫ്രാന്‍സില്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ്…
Read More » - 9 June
നിസാൻ- ടാറ്റ്സൺ ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാർ ആയ റെഡി ഗോ ഇപ്പോൾ കേരള വിപണിയിൽ വിൽപ്പനക്ക്
കൊച്ചി: നിസാന്റെ ഉടമസ്ഥതയിലുള്ള ഡാറ്റ്സൺ ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാർ ആയ റെഡി -ഗോ കേരള വിപണിയിലെത്തിച്ചു. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നിങ്ങനെ…
Read More »