Technology
- Jul- 2016 -21 July
ശമ്പളം വൈകിയോ ??? എങ്കില് അത് മൊബൈല് ആപ്പ് തരും
നിങ്ങളുടെ മുതലാളി ശമ്പളം വൈകിപ്പിച്ചാല് അത് മൊബൈല് ആപ്പ് തരും. പലിശസഹിതം തിരിച്ചടയ്ക്കണമെന്നു മാത്രം. പൂനയിലെ ഏര്ലിസാലറി.കോം എന്ന കമ്പനിയാണ് മുന്കൂര് ശമ്പളം എന്ന നൂതന ആശയവുമായി…
Read More » - 21 July
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത: ഇനി നിങ്ങൾക്കും താരമാകാം
ആൻഡ്രോയ്ഡ് ഉപഭോകതാക്കൾക്ക് ഇനി സന്തോഷിക്കാം . പ്രിസ്മ ഉപയോഗിച്ച് ഇനി ആൻഡ്രോയ്ഡ് ഫോണിലും ഫോട്ടോ എഡിറ്റ് ചെയ്യാം. പ്രിസ്മയുടെ ബീറ്റാ പതിപ്പ് ഉടനെ എത്തുമെന്നാണ് ആപ്ലിക്കേഷന് നിര്മാതാക്കള്…
Read More » - 19 July
പുതിയ വാട്സ്ആപ്പ് പതിപ്പ് കിട്ടിയോ?
ജനപ്രിയ മെസേജിംഗ് ആപ്ളിക്കേഷനായ വാട്സ്ആപ്പില് പുതിയ ഫോണ്ട് അവതരിപ്പിച്ചു. FixedSys എന്ന ഫോണ്ടാണ് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില് ഉള്പ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ആന്ഡ്രോയ്ഡ് പതിപ്പിലാണ് പുതിയ പരിഷ്കാരം.…
Read More » - 19 July
നെയ്മറിനെ വെല്ലുവിളിച്ച് മാര്ക്ക് സുക്കര്ബെര്ഗ്!
ബാഴ്സലോണയുടെ ബ്രസീലിയന് ഐന്ദ്രജാലികന് നെയ്മര് കീഴടക്കാത്ത ലോകോത്തര പ്രതിരോധഭടന്മാരും ഗോള്കീപ്പര്മാരും ചുരുക്കമാണ്. പക്ഷേ, നെയ്മറിന്റെ പുതിയ എതിരാളി തികച്ചും അപ്രതീക്ഷിതമായ മേഖലയില് നിന്നാണ് വന്നിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്…
Read More » - 17 July
പ്രിസ്മയ്ക്ക് പിന്നില്
പുതിയ ആപ്പുകള് വളരെ വേഗത്തില് പരീക്ഷിക്കാവുന്ന ഒന്നാണ് സോഷ്യല് മീഡിയ. ഇപ്പോള് സോഷ്യല് മീഡിയയില് തരംഗമായിരിക്കുന്നത് പ്രിസ്മ ആപ്പാണ്. അലക്സി മൊയ്സീന്കോവ് എന്ന 25കാരനാണ് ഈ ആപ്പിന്…
Read More » - 17 July
ഒരു രൂപയ്ക്കും ഇനി സ്മാര്ട്ട്ഫോണ്
250 രൂപയുടെ സ്മാര്ട്ട്ഫോണിനു ശേഷം ഒരു രൂപയുടെ സ്മാര്ട്ട്ഫോണ് എത്തുന്നു. ചൈനീസ് സ്മാര്ട്ട്ഫോണ് നിര്മ്മാതാക്കളായ ഷവോമിയാണ് വമ്പന് ഓഫറുകളുമായി രംഗത്ത്. ജൂലൈ 20 മുതല് 22 വരെയാണ്…
Read More » - 16 July
മൊബൈല് ഇന്റര്നെറ്റ് ഉപഭോക്താക്കള്ക്ക് ഒരു സന്തോഷ വാര്ത്ത
ന്യൂഡല്ഹി ● ഐഡിയ സെല്ലുലാര് ലിമിറ്റഡ് മൊബൈല് ഡാറ്റ നിരക്കുകള് വെട്ടിക്കുറച്ചു. 2ജി, 3ജി, 4ജി നിരക്കുകളില് 45 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്…
Read More » - 15 July
ഇനി ഈ സ്മാര്ട്ട് ഫോണുകളില് വാട്സ് ആപ്പ് ലഭ്യമാവില്ല
വാട്സ് ആപ്പ് ഇനി മുതൽ സിംബിയന്, നോക്കിയാ എസ്40, ബ്ലാക്ക്ബെറി ഫോണുകളിൽ ലഭ്യമാകില്ല . വിന്ഡോസ്, ആന്ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പഴയ പതിപ്പുകളില് പ്രവര്ത്തിക്കുന്ന ഫോണുകളിലും ഇനി…
Read More » - 15 July
ഫേസ്ബുക്കിൽ ആളുകൾ വെറുക്കുന്ന ബോറന്മാർ: നിങ്ങളും അതിൽ ഒരാളാണോ?
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റിന്റെ അടിമകളാണ് നമ്മൾ ഒരോരുത്തരും. വിവിധസ്വഭാവമുള്ള നിരവധി പേരാണ് നമ്മുടെ സുഹൃത്തുക്കൾ. എന്നാല് എല്ലാവരെയും ഒരുപോലെ നമ്മുക്ക് ഉള്കൊള്ളാന്…
Read More » - 13 July
അത്ഭുതമായി സാംസംഗ് ഗാലക്സി എസ്-9ന്റെ ചിത്രങ്ങള്!
സാംസംഗിന്റെ കണ്സപ്റ്റ് മോഡലായ ഗാലക്സി എസ്-9ന്റെതായി പുറത്തുവന്ന ചിത്രങ്ങള് കാണാം:
Read More » - 13 July
വിമാനം പറന്നുയരുമ്പോള് മൊബൈല് ഫോണ് ഓഫ് ചെയ്യാന് പറയുന്നത് എന്തിനെന്നറിയാമോ?
വിമാനം റണ്വേയില് നിന്ന് പറന്നുയുരുന്നതിന് മുന്പ് യാത്രക്കാരോട് മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്യാന് ജീവനക്കാര് നിര്ദ്ദേശിക്കാറുണ്ട്. ഇതെന്തിനാണെന്നറിയമോ? മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്, അത്…
Read More » - 11 July
ഓഫ് ലൈന് വീഡിയോ സംവിധാനവുമായി ഫെയ്സ്ബുക്ക്
ഓഫ് ലൈന് വീഡിയോ സംവിധാനവുമായി ഫെയ്സ്ബുക്ക്. ഇന്റര്നെറ്റില്ലാതെ വീഡിയോ കാണാനുള്ള സൗകര്യമാണ് ഓഫ് ലൈന് വീഡിയോസംവിധാനം. പരീക്ഷണാടിസ്ഥാനത്തില് ഇന്ത്യയിലെ തെരഞ്ഞെടുത്ത ഇടങ്ങളില് ജൂലൈ 11 മുതല് ഈ…
Read More » - 11 July
ഭർത്താക്കന്മാർ ഫേസ്ബുക്കിൽ; പരാതിയുമായി ഭാര്യമാർ വനിതാകമ്മിഷനിൽ
ഉത്തരാഖണ്ഡ്: ഫേസ്ബുക്കില് നോക്കിയിരിയ്ക്കുന്ന ഭർത്താക്കന്മാർ വീട് നോക്കുന്നില്ലെന്നും വീട്ടിൽ സംഘർഷങ്ങൾ പതിവാകുന്നുവെന്നും ഭാര്യമാരുടെ പരാതികളുടെ കൂമ്പാരം.ഉത്തരാഖണ്ഡില് നിന്നുള്ള വനിതാകമ്മീഷന് സിറ്റിങ്ങിലാണ് ഈ പരാതിപ്രളയം. ഫേസ് ബുക്കിൽ ചാറ്റ്…
Read More » - 9 July
ഫോണില് യൂട്യൂബ് എടുക്കുന്നവര് ജാഗ്രത
ഫോണില് യൂട്യൂബ് ഉപയോഗിക്കുന്നവര് നിരവധിയാണ്. എന്നാല് ഫോണിലെ യൂട്യൂബ് ഉപയോഗം ഹാക്കിംഗ് പ്രശ്നങ്ങള് ഉണ്ടാക്കുമെന്നാണ് ഇപ്പോള് പുറത്തു വരുന്ന വാര്ത്തകള്. ഫോണുകളിലെ ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സംവിധാനത്തിലൂടെയായിരിക്കും…
Read More » - 9 July
മൊബൈല് പ്രേമികള്ക്കായി….സാംസങ്ങിന്റെ പുതിയ മോഡലായ സാംസങ്ങ് ഗാലക്സി J2 വിപണിയില്!!
സാംസങ്ങിന്റെ ഗാലക്സി സീരീസിലെ പുതിയ രണ്ട് സ്മാര്ട്ട്ഫോണുകള് ഇന്ന് വിപണിയില് അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്സി J2 (2016), J മാക്സ്. ആറായിരം രൂപയില് താഴെ വില വരുന്ന 4ജി…
Read More » - 7 July
ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്ട്ട്ഫോണ് നാളെ മുതല് വിതരണം ചെയ്ത് തുടങ്ങും
ന്യൂഡല്ഹി : ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്ട്ട്ഫോണ് ‘ഫ്രീഡം 251’ നാളെ മുതല് വിതരണം ചെയ്ത് തുടങ്ങും. രാജ്യത്തുട നീളം 500ലധികം സര്വ്വീസ് സെന്ററുകളാണ് ഫോണ് പുറത്തിറക്കുന്നതിന്റെ…
Read More » - 7 July
ലാന്ഡ്ഫോണില് വരുന്ന കോളുകള് ഇനി സ്മാര്ട്ഫോണില് സ്വീകരിക്കാം
ലാന്ഡ്ഫോണില് വരുന്ന കോളുകള് ഇനി സ്മാര്ട്ഫോണില് സ്വീകരിക്കാം. വോയ്സ് ബ്രിജ് എന്ന പുതിയ സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. ഈ സംവിധാനത്തിലൂടെ ലാന്ഡ്ഫോണില് വരുന്ന കോളുകള് സ്മാര്ട്ഫോണില്…
Read More » - 6 July
സൗജന്യ വൈഫൈ ഉപയോഗിക്കാറുണ്ടോ ? എങ്കിൽ പതിയിരിക്കുന്നത് വൻ അപകടം
വൈഫൈ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും. പേഴ്സണൽ വൈഫൈ ആണെങ്കിലും പബ്ലിക് വൈഫൈ ആണെങ്കിലും സുരക്ഷിതമല്ലെന്നാണ് ആന്റി വൈറസ് കമ്പനിയായ നോർടന്റെ അഭിപ്രായം. സുരക്ഷിതമല്ലാത്ത വൈഫൈ വഴി ഇന്റർനെറ്റ്…
Read More » - 5 July
‘ആന്ഡ്രോയിഡ് 7.0 ന്യുഗട്ട്’ അപ്ഡേറ്റ് ലഭിച്ച സ്മാര്ട്ട്ഫോണുകള് ഏതൊക്കെയാണെന്ന് നോക്കാം
ആന്ഡ്രോഡിന്റെ പേര് നിര്ദ്ദേശിക്കാനുളള അവസരം ഇത്തവണ ഗൂഗിള് ഉപഭോക്താക്കള്ക്കാണ് നല്കിയത്. ഒടുവിൽ ന്യൂഗട്ട് എന്ന പേരാണ് തീരുമാനമായത്. ഏതൊക്കെ സ്മാര്ട്ട്ഫോണുകളിലാണ് ആന്ഡ്രോയിഡ് ന്യുഗട്ട് അപ്ഡേറ്റ് ലഭിക്കാന് പോകുന്നത്…
Read More » - 4 July
ഇന്റര്നെറ്റ് സ്പീഡ് : ടെലികോം കമ്പനികളുടെ ഉടായിപ്പ് ഇനി നടക്കില്ല
ന്യൂഡല്ഹി ● 3ജിയും, 4ജിയും ഓഫര് ചെയ്തിട്ട് 2 ജി സ്പീഡ് പോലും തരാതെയുള്ള ടെലികോം കമ്പനികളുടെ ഉടായിപ്പ് ഇനി നടക്കില്ല. ഇന്റര്നെറ്റ് സ്പീഡിനെ സംബന്ധിച്ച് രാജ്യത്ത്…
Read More » - 4 July
സോഷ്യല് മീഡിയയില് ഷെയര് ചെയ്യാന് പാടില്ലാത്ത കാര്യങ്ങള്
ജീവിതത്തിലെ ഓരോ നിമിഷങ്ങളും സാമൂഹ്യമാധ്യമങ്ങളുമായി ഷെയര് ചെയ്യാന് ആഗ്രഹിക്കുവരാണ് ഇന്നത്തെ സമൂഹം. ഷെയർ ചെയ്യുന്നത് എന്തായാലും അതിന് മുൻപ് രഹസ്യമായി സൂക്ഷിക്കേണ്ടതായ ഏതെങ്കിലും വിവരം പരസ്യമാക്കപ്പെടുന്നുണ്ടോയെന്ന് നമ്മൾ…
Read More » - 4 July
സ്പീഡില്ലാത്ത ഇന്റര്നെറ്റ്: കമ്പനികളെ പൂട്ടാനുള്ള ആപ്പുമായി ട്രായി
ന്യൂഡല്ഹി : മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ ആകര്ഷിച്ച് ആവശ്യമായ സ്പീഡ് നല്കാത്ത മൊബൈല് ഓപറേറ്റര് കമ്പനികളെ പൂട്ടാൻ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പുതിയ സംവിധാനമേര്പ്പെടുത്തി. ഫോണുകളില്…
Read More » - 3 July
സോണി മൊബൈല് പ്രേമികള്ക്ക് ഒരു ദുഃഖവാര്ത്ത
ന്യൂഡല്ഹി ● വില്പനയില് വന് ഇടിവുണ്ടായതിനെത്തുടര്ന്ന് പ്രമുഖ സ്മാര്ട്ട് ഫോണ് നിര്മ്മാതാക്കളായ സോണി മൊബൈല് ഇന്ത്യ വിടുന്നു. ഇന്ത്യ, ചൈന, അമേരിക്ക എന്നീ വിപണികളിൽ നിന്ന് സാവധാനം…
Read More » - 2 July
ഫേസ്ബുക്കില് ഇനി എല്ലാ ഭാഷയിലെയും പോസ്റ്റുകള് വായിക്കാം
ഫേസ്ബുക്കില് ഇനി എല്ലാ ഭാഷയിലെയും പോസ്റ്റുകള് വായിക്കാം. ഉപഭോക്താക്കള്ക്ക് ഇതിനായി ഫേസ്ബുക്ക് പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഫോസ്ബുക്കിന്റെ ബ്ലോഗ് പോസ്റ്റില് പറഞ്ഞിരിക്കുന്നത് പ്രകാരം പുതിയ ഫീച്ചര് വഴി…
Read More » - 2 July
ഐഡിയ നെറ്റ്വര്ക്ക് പുനസ്ഥാപിച്ചു; ഉപഭോക്താക്കള്ക്ക് സൗജന്യ ടോക് ടൈം
കൊച്ചി ● മണിക്കൂറുകള് നീണ്ട അനശ്ചിതത്വത്തിനൊടുവില് ഐഡിയ മൊബൈല് നെറ്റ്വര്ക്ക് പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല് ഐഡിയ ഉപഭോക്താക്കള്ക്ക് കോള് കണക്ട് ചെയ്യുന്നതിലും ഇന്റര്നെറ്റ് ഉപയോഗിക്കുന്നതിലും തടസം…
Read More »