Technology
- Oct- 2016 -4 October
ടൊയോട്ട ഫോര്‍ച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലേക്ക്
ടൊയോട്ട ഫോര്‍ച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയില്‍ നവംബര്‍ 7-ന് അവതരിപ്പിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്ക്കര്‍ മോട്ടോഴ്സ് അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ടൊയോട്ടാ ഔട്ട്ലെറ്റുകളില് 1-ലക്ഷം രൂപ ടോക്കണ്‍ ഫീസായി സ്വീകരിച്ച്…
Read More » - 3 October
ക്യൂ നിന്ന് ക്ഷീണിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സ്വയം നീങ്ങുന്ന കസേരയെത്തി
ടോക്കിയോ: തിരക്ക് പിടിച്ച ജീവിതസാഹചര്യത്തില്‍ ഒന്നിനും ആളുകള്‍ക്ക് സമയമില്ല. അപ്പോഴാണ് ക്യൂവിനെ ശപിക്കുന്നത്. ആര്‍ക്കും ക്യൂവില്‍ നിന്ന് സമയം കളയാനോ നില്‍ക്കാനോ പറ്റില്ല. ഇരിക്കാന്‍ പറ്റിയാല്‍ അത്രയും…
Read More » - 3 October
ഐഫോണുകളുടെ വില കുത്തനെ കുറച്ചു
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഐഫോണുകൾക്ക് വൻ ഓഫർ. ഐഫോൺ 5എസ്, ഐഫോണ്‍ 6 എന്നിവയ്ക്കാണ് വിലക്കുറവ്. ഐഫോൺ 5 എസ് 16ജിബി മോഡലിനു 17,799 രൂപയാണ് ഓഫർ…
Read More » - 2 October
ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് : ഫേസ്ബുക്കില്‍ വൈറസിന്റെ വിളയാട്ടം; വൈറസ് എത്തുന്നത് ചാറ്റ്ബോക്സിലൂടെയും ലിങ്ക് രൂപത്തിലും
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടു. വീഡിയോ രൂപത്തിലുള്ള വൈറസ് അതിവേഗം പടരുന്നതിനൊപ്പം ക്ഷമാപണങ്ങളും ക്ലിക്കരുതേയെന്ന അഭ്യര്‍ത്ഥനകളും പെരുകുകയാണ്. ചാറ്റ്ബോക്സിലൂടെ വീഡിയോ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന…
Read More » - 1 October
ധീരജവാന്മാര്ക്ക് ആദരവുമായി “ഹീറോ സല്യൂട്ട്സ് ദ റിയല്‍ ഹീറോസ്”
ഇന്ത്യയുടെ ധീരജവാന്മാരോടുള്ള ആദരസൂചകമായിഹീറോ മോട്ടോകോർപ്പ് പുറത്തിറക്കിയ പരസ്യം വൈറലാകുന്നു.ഹീറോ മോട്ടോകോർപ്പിന്റെ “ഹീറോ സല്യൂട്ട്സ് ദ റിയൽ ഹീറോസ്” എന്ന പരസ്യമാണ് ഇതിനോടകം തന്നെ ചർച്ചയായിരിക്കുന്നത്. കര-വ്യോമ-നാവിക സേനാ…
Read More » - Sep- 2016 -30 September
ഇന്ത്യയില്‍ ഐഫോണ്‍ 7ന്റെ ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യയില്‍ ഐഫോണ്‍ 7ന്റെ ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബര്‍ ഏഴിന് ഇന്ത്യയില്‍ എത്തുന്ന ഫോണിന്റെ പ്രീ ഓഡര്‍ സെപ്തംബര്‍ 29 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് സ്വീകരിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ 7…
Read More » - 30 September
രാജ്യസ്നേഹം വിളിച്ചോതി മണൽ ശിൽപ്പങ്ങൾ
മുംബൈ: പാകിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യക്ക് രാജ്യമൊട്ടാകെ ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.പല ഭാഗത്തുനിന്നും വ്യത്യസ്ത രീതിയിലുള്ള പിന്തുണയുമായാണ് പലരും എത്തുന്നത്.സൈന്യത്തിന്റെയും ഇന്ത്യന്‍ പതാകയുടെയും മണല്‍ ശില്പങ്ങള് ഒരുക്കിയാണ്…
Read More » - 30 September
അച്ചടിയും തോറ്റുപോകും പ്രകൃതിക്കു മുന്നിൽ
മികച്ച കൈയ്യെഴുത്തുപ്രതികള്‍ക്ക് എന്നും നല്ല അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.നല്ല വടിവൊത്ത രീതിയിലുള്ള കയ്യക്ഷരം കണ്ട് പലരോടും നമുക്ക് ഒരേ സമയം അത്ഭുതവും അസൂയയും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍…
Read More » - 29 September
ആന്‍ഡ്രോയ്ഡിനോട് അടിയറവ് സമ്മതിച്ച് ബ്ലാക്ക്ബെറിയും!
ബ്ലൂംബെര്‍ഗ്: മൊബൈൽ കമ്പനിയായ ബ്ലാക്ക്ബെറി മൊബൈല്‍ നിര്‍മാണം നിര്‍ത്തുന്നു.സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് ബ്ലാക്ബെറി അറിയിച്ചു.കൂടാതെ ആവശ്യമായ ഹാര്‍ഡ് വെയര്‍ മറ്റൊരു കമ്പനിയില്‍…
Read More » - 29 September
ഇന്ത്യാക്കാര്‍ കാത്തിരുന്ന യുട്യൂബ് പതിപ്പുമായി ഗൂഗിള്‍!
ഇന്ത്യന്‍ ഉപയോക്താക്കൾക്കായി ഓഫ് ലൈന്‍ വീഡിയോകള്‍ക്ക് മുന്‍ഗണന നല്കി പുതിയ യൂട്യൂബ് ആപ്ലിക്കേഷനുമായി ഗൂഗിള്‍. ഡാറ്റാ ചാര്‍ജുകള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് എത്തിയിരിക്കുന്നത്. വീഡിയോ…
Read More » - 29 September
ജിയൊക്കെതിരെ നടപടിയെടുക്കാന്‍ ട്രായ്
ന്യൂഡല്‍ഹി : രാജ്യത്ത് വന്‍തരംഗം സൃഷ്ടിച്ച് മുന്നേറിയ ജിയോയ്ക്കെതിരെ പരാതി പ്രവാഹം. ഉപഭോക്താക്കള്‍ക്ക് യഥാസമയം കോളുകള്‍ ചെയ്യാനാകുന്നില്ലെന്നും കോളുകള്‍ മുറിഞ്ഞുപോകുന്നുവെന്നും കാണിച്ച് നിരവധി പേരാണ് ജിയോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 28 September
ഫേസ്ബുക്കിന് ജര്‍മ്മനിയുടെ താക്കീത് !!!
ഹാംബര്‍ഗ്: വാട്സ് ആപ്പില്‍ നിന്നും ഫെയ്സ്ബുക്ക് ശേഖരിച്ച ജര്‍മ്മന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും വിവരങ്ങള്‍ ഇനിമേല്‍ ശേഖരിക്കരുതെന്നും ജര്‍മ്മന്‍ സ്വകാര്യതാ നിയന്ത്രണ ഏജന്‍സി ചൊവ്വാഴ്ച വ്യക്തമാക്കി.…
Read More » - 27 September
എല്ലാവരും കാത്തിരുന്ന ഒരു ഫീച്ചര്‍ വാട്ട്സാപ്പില്‍!
വാട്ട്സാപ്പിൽ പുതിയായി ഒരു ഫീച്ചർ കൂടി. ഇനി മുതൽ നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് അറിയാൻ സാധിക്കും. ഇതിനായി ആദ്യം ഒരു ആപ്പ് ഡൗൺലോഡ്…
Read More » - 27 September
അത്ഭുതവും അഭിമാനവുമായി “മംഗള്യാന്” ജൈത്രയാത്ര തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാദൗത്യം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (എം.ഒ.എം)), മംഗള്യാന്, ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഈ ശനിയാഴ്ച (സെപ്റ്റംബര്‍ 24) രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യ പദ്ധതിയിട്ട…
Read More » - 26 September
ജിയോ കാശുണ്ടാക്കുന്നതിങ്ങനെ…… ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഹാക്ടിവിസ്റ്റ് ഗ്രൂപ്പ്
റിലയൻസ് ജിയൊക്കെതിരെ പുതിയ ആരോപണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശപരസ്യ കമ്പനികള്‍ക്ക് വിറ്റ് റിലയന്‍സ് ജിയോ പണം സമ്പാദിക്കുന്നു എന്നാണ് ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസിന്റെ വെളിപ്പെടുത്തൽ. റിലയന്‍സ് ജിയോയുടെ…
Read More » - 24 September
വിപണി കീഴടക്കാന്‍ സണ്ണി ലിയോണിയോടൊപ്പം വീണ്ടുമെത്തുന്നു – ഫ്രീഡം 251!
ന്യൂഡൽഹി: ഫ്രീഡം 251 വീണ്ടുമെത്തുന്നു. അതും സണ്ണി ലിയോണിനൊപ്പം സെൽഫി എന്ന ഓഫറുമായി. റിംഗിംഗ് ബെല്‍ തങ്ങളുടെ പുതിയ ലോയല്‍റ്റി കാര്‍ഡ് പദ്ധതിയുടെ പ്രമോട്ടറായാണ് സണ്ണിയെ നിശ്ചയിച്ചിരിക്കുന്നത്.…
Read More » - 24 September
ഗൂഗിള്‍ അലോയെ വിശ്വസിക്കരുതെന്ന് എഡ്വേര്‍ഡ് സ്നോഡന്!
വാട്ട്സ്ആപ്പിനെ കടത്തിവെട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ അലോ എത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധിപേർ അലോ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. എന്നാൽ അലോ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് മുന്‍ അമേരിക്കന്‍…
Read More » - 24 September
ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പിന്റെ ഭീഷണി: നാളെ മുതൽ സേവനം ലഭ്യമാകില്ല
ന്യൂഡൽഹി: വാട്ട്സ്ആപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൂടി പങ്കിടാന്‍ അനുവദിച്ചവര്‍ക്ക് മാത്രമേ ഇനിമുതൽ വാട്സ് ആപ്പ് സേവനം ലഭ്യമാകൂ. വാട്ട്സ്ആപ്പിന്റെ സ്വകാര്യതാനയം അംഗീകരിക്കാത്തവർക്ക് നാളെ മുതൽ വാട്ട്സ്ആപ്പ് ലഭ്യമാകില്ല.…
Read More » - 24 September
4ജിയെക്കാളും അമ്പതിരട്ടി വേഗ വുമായി അടുത്ത തലമുറ ഇന്റര്‍നെറ്റ് വരുന്നു
തരംഗമായ 4ജി ക്ക് ശേഷം 5ജിയും എത്തുന്നു.4ജിയെക്കാളും അമ്പതിരട്ടി വേഗം 5ജിയ്ക്ക് ഉണ്ടാകും.ജാപ്പനീസ് ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്ക് ആണ് ലോകത്തിലാദ്യമായി 5ജി യാഥാർഥ്യമാക്കാൻ പോകുന്നത്. ഇതിന് മുന്നോടിയായി…
Read More » - 23 September
ജിയോയുടെ ഏകാധിപത്യം അവസാനിക്കുന്നോ? 4ജി സേവനവുമായി ഒരു സേവനദാതാവ് കൂടി രംഗത്ത്!
ന്യൂഡൽഹി: ജിയോയെ തകർക്കാൻ ബിഎസ്എൻഎല്ലിനൊപ്പം എയർടെല്ലും രംഗത്ത്. 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജി ഉപഭോക്താക്കള്‍ക്കായി 1, 495 രൂപയുടെ സ്പെഷ്യല്‍…
Read More » - 23 September
വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചർ പണിയാകുമോ……
വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഉപയോക്താക്കളിൽ ആശങ്ക ഉണ്ടാക്കുകയാണ്. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അനവധി ഗ്രൂപ്പുകളില്‍ അംഗമായിരിക്കും. എന്നാല്‍ മിക്ക ഉപയോക്താക്കൾക്കും എല്ലാ ഗ്രൂപ്പുകളിലും സജീവമായി ഇടപെടാന്‍ സാധിക്കില്ല. പലരും…
Read More » - 22 September
വാട്ട്സ്ആപ്പിനെ മറക്കാറായോ? ഗൂഗിള്‍ അലോ അവതരിച്ചിരിക്കുന്നു
വാട്ട്സാപ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയുമായി ഗൂഗിള്‍ അലോ എത്തി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണ് അലോ എന്ന് കമ്പനി വ്യക്തമാക്കി. അലോ മെസേജിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം…
Read More » - 21 September
റോബോട്ട് എത്തുന്നതോടെ റെയ്മണ്ട്സ് 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നു
ചെന്നൈ: റോബോട്ടിന്റെ കടന്നുവരവ് ജനങ്ങളെ പ്രതിസന്ധിലാഴ്ത്തുമെന്നുറപ്പാണ്. ജനങ്ങളുടെ അധികാരപരിധിയില്‍ റോബോട്ടുകള്‍ കൈകടത്തുന്നതോടെ പലതും നഷ്ടപ്പെട്ടേക്കാം. എല്ലാ പ്രവൃത്തികളും റോബോട്ട് ചെയ്യുമെങ്കില്‍ പിന്നെ ജോലിക്കാരുടെ ആവശ്യം എവിടെയും വേണ്ടിവരില്ലല്ലോ.…
Read More » - 21 September
ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
ഗ്രൂപ്പ് ചാറ്റുകളിൽ ഒരു വ്യക്തിയെ പ്രത്യേകം മെൻഷൻ ചെയ്ത മെസ്സേജ് അയക്കാൻ വാട്സ്ആപ്പ് സൗകര്യമൊരുക്കിയിരുന്നു. ഇപ്പോൾ ഗ്രൂപ്പ് ചാറ്റുകളില്‍ ഒരു വ്യക്തിയെ പ്രത്യേകമായി മെന്‍ഷന്‍ ചെയ്ത് സന്ദേശങ്ങള്‍…
Read More » - 21 September
പാകിസ്ഥാനില്‍ നിന്നൊരു 7-വയസുകാരന് ജൂനിയര്‍ ബില്‍ഗേറ്റ്സ്
മുഹമ്മദ് ഹംസ ഷഹ്സാദ് എന്ന ഏഴു വയസ്സുകാരൻ കംപ്യൂട്ടർ പ്രോഗ്രാമെഴുതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് .പാക്കിസ്ഥാൻ വംശജനായ ഷഹ്സാദ് ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമറായിരിക്കുകയാണ്.വെബ്…
Read More »