
മുംബൈ: പാകിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യക്ക് രാജ്യമൊട്ടാകെ ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.പല ഭാഗത്തുനിന്നും വ്യത്യസ്ത രീതിയിലുള്ള പിന്തുണയുമായാണ് പലരും എത്തുന്നത്.സൈന്യത്തിന്റെയും ഇന്ത്യന്‍ പതാകയുടെയും മണല്‍ ശില്പങ്ങള് ഒരുക്കിയാണ് പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റായ സുദര്ശന് പട്നായ്ക് തന്റെ പിന്തുണ അറിയിച്ചത് .
ഇന്ത്യയ്ക്ക് സുരക്ഷിതത്വം നല്കുന്ന ജവാന്മാര്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടാണ് സുദര്ശന് മണല്ശില്പം തയ്യാറാക്കിയിരിക്കുന്നത്.വ്യത്യസ്ത രീതിയിലുള്ള മണൽ ശിൽപ്പങ്ങൾ ഒരേ സമയം ഏറെ കൗതുകമുണർത്തുന്നതും രാജ്യസ്നേഹം വിളിച്ചോതുന്നവയുമാണ്.
Post Your Comments