Technology
- Oct- 2016 -12 October
ഉന്നതനിലവാരമുള്ള ശാസ്ത്രഗവേഷണ സംഭാവനകള്‍: ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന സ്ഥാനം!
ന്യൂഡല്‍ഹി: ഉന്നത ഗുണനിലവാരമുള്ള ശാസ്ത്രഗവേഷണ സംഭാവനകള്‍ ലോകത്തിന് നല്‍കുന്നതിന്റെ തോതില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ രണ്ടാംസ്ഥാനം. ഇക്കാര്യത്തില്‍ ചൈനയാണ് ഇന്ത്യയ്ക്ക് മുന്പില് ഒന്നാം…
Read More » - 11 October
സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകള്‍ കൈവമുള്ളവരുടെ ശ്രദ്ധയ്ക്ക്
സോള്‍ : സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകള്‍ കൈവശമുള്ളവരുടെ ശ്രദ്ധയ്ക്ക്, സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ആക്കാന്‍…
Read More » - 6 October
ചൈനയില്‍ 5ജി ആരംഭിച്ചു
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ടെലികോം മാർക്കറ്റായ ചൈനയിൽ 5 ജി സേവനം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ 5 ജി സേവനം ആരംഭിചിരിക്കുന്നത്. തെരഞ്ഞെടുത്ത 100 നഗരങ്ങളിലാണ്…
Read More » - 5 October
ഇനി ഫോണിൽ കൂടി പുകവലിക്കാം
സിഗരറ്റ് വലിക്കാന്‍ സൗകര്യമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. അമേരിക്കൻ വിപണിയിലാണ് ഈ സ്മാർട്ട് ഫോൺ ഇറങ്ങിയത്. ഫോണിനൊപ്പം ഇഷ്ട ഫ്ളേവറുകളില്‍ വലിക്കാവുന്ന ഇ-സിഗരറ്റാണ് ഉള്ളത്.…
Read More » - 5 October
യാഹൂ ഉപയോക്താക്കളുടെ ഇ-മെയിലുകള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ട്
സാന്‍ഫ്രാന്‍സിസ്കോ : സേര്‍ച്ച് എഞ്ചിന് ഭീമനായ യാഹൂ ഉപയോക്താക്കളുടെ ഇ-മെയിലുകള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഇ-മെയില്‍ വിവരങ്ങള്‍ യുഎസ് ഇന്റലിജന്‍സിന് വേണ്ടി സൂക്ഷ്മനിരീക്ഷണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.…
Read More » - 5 October
ഫേസ്ബുക് പോസ്റ്റിലൂടെ പണം നേടാം
ഫേസ്ബുക് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇനി നിങ്ങൾക്ക് പണവും സമ്പാദിക്കാം.പോസ്റ്റുകളുടെ ഭാഗമായി ഒരു ‘ടിപ്പ് ജാര്’ കൂടി ചേര്‍ക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്. ഫേസ്ബുക് പോസ്റ്റുകള്‍ വഴി…
Read More » - 5 October
കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ ഫോണുകള്‍ വിപണിയില്‍
സാൻഫ്രാൻസിസ്കോ:പിക്സൽ സ്മാർട്ട് ഫോണുകളുമായി ഗൂഗിൾ രംഗത്ത്.പിക്സൽ ,പിക്സൽ എക്സ് എൽ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്.ഇന്ത്യയിൽ 57000 രൂപ മുതലായിരിക്കും പിക്സൽ സ്മാർട്ട് ഫോണിന്റെ വില.…
Read More » - 4 October
ടൊയോട്ട ഫോര്‍ച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലേക്ക്
ടൊയോട്ട ഫോര്‍ച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയില്‍ നവംബര്‍ 7-ന് അവതരിപ്പിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്ക്കര്‍ മോട്ടോഴ്സ് അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ടൊയോട്ടാ ഔട്ട്ലെറ്റുകളില് 1-ലക്ഷം രൂപ ടോക്കണ്‍ ഫീസായി സ്വീകരിച്ച്…
Read More » - 3 October
ക്യൂ നിന്ന് ക്ഷീണിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സ്വയം നീങ്ങുന്ന കസേരയെത്തി
ടോക്കിയോ: തിരക്ക് പിടിച്ച ജീവിതസാഹചര്യത്തില്‍ ഒന്നിനും ആളുകള്‍ക്ക് സമയമില്ല. അപ്പോഴാണ് ക്യൂവിനെ ശപിക്കുന്നത്. ആര്‍ക്കും ക്യൂവില്‍ നിന്ന് സമയം കളയാനോ നില്‍ക്കാനോ പറ്റില്ല. ഇരിക്കാന്‍ പറ്റിയാല്‍ അത്രയും…
Read More » - 3 October
ഐഫോണുകളുടെ വില കുത്തനെ കുറച്ചു
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഐഫോണുകൾക്ക് വൻ ഓഫർ. ഐഫോൺ 5എസ്, ഐഫോണ്‍ 6 എന്നിവയ്ക്കാണ് വിലക്കുറവ്. ഐഫോൺ 5 എസ് 16ജിബി മോഡലിനു 17,799 രൂപയാണ് ഓഫർ…
Read More » - 2 October
ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് : ഫേസ്ബുക്കില്‍ വൈറസിന്റെ വിളയാട്ടം; വൈറസ് എത്തുന്നത് ചാറ്റ്ബോക്സിലൂടെയും ലിങ്ക് രൂപത്തിലും
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടു. വീഡിയോ രൂപത്തിലുള്ള വൈറസ് അതിവേഗം പടരുന്നതിനൊപ്പം ക്ഷമാപണങ്ങളും ക്ലിക്കരുതേയെന്ന അഭ്യര്‍ത്ഥനകളും പെരുകുകയാണ്. ചാറ്റ്ബോക്സിലൂടെ വീഡിയോ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന…
Read More » - 1 October
ധീരജവാന്മാര്ക്ക് ആദരവുമായി “ഹീറോ സല്യൂട്ട്സ് ദ റിയല്‍ ഹീറോസ്”
ഇന്ത്യയുടെ ധീരജവാന്മാരോടുള്ള ആദരസൂചകമായിഹീറോ മോട്ടോകോർപ്പ് പുറത്തിറക്കിയ പരസ്യം വൈറലാകുന്നു.ഹീറോ മോട്ടോകോർപ്പിന്റെ “ഹീറോ സല്യൂട്ട്സ് ദ റിയൽ ഹീറോസ്” എന്ന പരസ്യമാണ് ഇതിനോടകം തന്നെ ചർച്ചയായിരിക്കുന്നത്. കര-വ്യോമ-നാവിക സേനാ…
Read More » - Sep- 2016 -30 September
ഇന്ത്യയില്‍ ഐഫോണ്‍ 7ന്റെ ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യയില്‍ ഐഫോണ്‍ 7ന്റെ ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബര്‍ ഏഴിന് ഇന്ത്യയില്‍ എത്തുന്ന ഫോണിന്റെ പ്രീ ഓഡര്‍ സെപ്തംബര്‍ 29 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് സ്വീകരിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ 7…
Read More » - 30 September
രാജ്യസ്നേഹം വിളിച്ചോതി മണൽ ശിൽപ്പങ്ങൾ
മുംബൈ: പാകിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യക്ക് രാജ്യമൊട്ടാകെ ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.പല ഭാഗത്തുനിന്നും വ്യത്യസ്ത രീതിയിലുള്ള പിന്തുണയുമായാണ് പലരും എത്തുന്നത്.സൈന്യത്തിന്റെയും ഇന്ത്യന്‍ പതാകയുടെയും മണല്‍ ശില്പങ്ങള് ഒരുക്കിയാണ്…
Read More » - 30 September
അച്ചടിയും തോറ്റുപോകും പ്രകൃതിക്കു മുന്നിൽ
മികച്ച കൈയ്യെഴുത്തുപ്രതികള്‍ക്ക് എന്നും നല്ല അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.നല്ല വടിവൊത്ത രീതിയിലുള്ള കയ്യക്ഷരം കണ്ട് പലരോടും നമുക്ക് ഒരേ സമയം അത്ഭുതവും അസൂയയും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍…
Read More » - 29 September
ആന്‍ഡ്രോയ്ഡിനോട് അടിയറവ് സമ്മതിച്ച് ബ്ലാക്ക്ബെറിയും!
ബ്ലൂംബെര്‍ഗ്: മൊബൈൽ കമ്പനിയായ ബ്ലാക്ക്ബെറി മൊബൈല്‍ നിര്‍മാണം നിര്‍ത്തുന്നു.സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് ബ്ലാക്ബെറി അറിയിച്ചു.കൂടാതെ ആവശ്യമായ ഹാര്‍ഡ് വെയര്‍ മറ്റൊരു കമ്പനിയില്‍…
Read More » - 29 September
ഇന്ത്യാക്കാര്‍ കാത്തിരുന്ന യുട്യൂബ് പതിപ്പുമായി ഗൂഗിള്‍!
ഇന്ത്യന്‍ ഉപയോക്താക്കൾക്കായി ഓഫ് ലൈന്‍ വീഡിയോകള്‍ക്ക് മുന്‍ഗണന നല്കി പുതിയ യൂട്യൂബ് ആപ്ലിക്കേഷനുമായി ഗൂഗിള്‍. ഡാറ്റാ ചാര്‍ജുകള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് എത്തിയിരിക്കുന്നത്. വീഡിയോ…
Read More » - 29 September
ജിയൊക്കെതിരെ നടപടിയെടുക്കാന്‍ ട്രായ്
ന്യൂഡല്‍ഹി : രാജ്യത്ത് വന്‍തരംഗം സൃഷ്ടിച്ച് മുന്നേറിയ ജിയോയ്ക്കെതിരെ പരാതി പ്രവാഹം. ഉപഭോക്താക്കള്‍ക്ക് യഥാസമയം കോളുകള്‍ ചെയ്യാനാകുന്നില്ലെന്നും കോളുകള്‍ മുറിഞ്ഞുപോകുന്നുവെന്നും കാണിച്ച് നിരവധി പേരാണ് ജിയോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 28 September
ഫേസ്ബുക്കിന് ജര്‍മ്മനിയുടെ താക്കീത് !!!
ഹാംബര്‍ഗ്: വാട്സ് ആപ്പില്‍ നിന്നും ഫെയ്സ്ബുക്ക് ശേഖരിച്ച ജര്‍മ്മന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും വിവരങ്ങള്‍ ഇനിമേല്‍ ശേഖരിക്കരുതെന്നും ജര്‍മ്മന്‍ സ്വകാര്യതാ നിയന്ത്രണ ഏജന്‍സി ചൊവ്വാഴ്ച വ്യക്തമാക്കി.…
Read More » - 27 September
എല്ലാവരും കാത്തിരുന്ന ഒരു ഫീച്ചര്‍ വാട്ട്സാപ്പില്‍!
വാട്ട്സാപ്പിൽ പുതിയായി ഒരു ഫീച്ചർ കൂടി. ഇനി മുതൽ നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് അറിയാൻ സാധിക്കും. ഇതിനായി ആദ്യം ഒരു ആപ്പ് ഡൗൺലോഡ്…
Read More » - 27 September
അത്ഭുതവും അഭിമാനവുമായി “മംഗള്യാന്” ജൈത്രയാത്ര തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാദൗത്യം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (എം.ഒ.എം)), മംഗള്യാന്, ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഈ ശനിയാഴ്ച (സെപ്റ്റംബര്‍ 24) രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യ പദ്ധതിയിട്ട…
Read More » - 26 September
ജിയോ കാശുണ്ടാക്കുന്നതിങ്ങനെ…… ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഹാക്ടിവിസ്റ്റ് ഗ്രൂപ്പ്
റിലയൻസ് ജിയൊക്കെതിരെ പുതിയ ആരോപണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശപരസ്യ കമ്പനികള്‍ക്ക് വിറ്റ് റിലയന്‍സ് ജിയോ പണം സമ്പാദിക്കുന്നു എന്നാണ് ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസിന്റെ വെളിപ്പെടുത്തൽ. റിലയന്‍സ് ജിയോയുടെ…
Read More » - 24 September
വിപണി കീഴടക്കാന്‍ സണ്ണി ലിയോണിയോടൊപ്പം വീണ്ടുമെത്തുന്നു – ഫ്രീഡം 251!
ന്യൂഡൽഹി: ഫ്രീഡം 251 വീണ്ടുമെത്തുന്നു. അതും സണ്ണി ലിയോണിനൊപ്പം സെൽഫി എന്ന ഓഫറുമായി. റിംഗിംഗ് ബെല്‍ തങ്ങളുടെ പുതിയ ലോയല്‍റ്റി കാര്‍ഡ് പദ്ധതിയുടെ പ്രമോട്ടറായാണ് സണ്ണിയെ നിശ്ചയിച്ചിരിക്കുന്നത്.…
Read More » - 24 September
ഗൂഗിള്‍ അലോയെ വിശ്വസിക്കരുതെന്ന് എഡ്വേര്‍ഡ് സ്നോഡന്!
വാട്ട്സ്ആപ്പിനെ കടത്തിവെട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ അലോ എത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധിപേർ അലോ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. എന്നാൽ അലോ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് മുന്‍ അമേരിക്കന്‍…
Read More » - 24 September
ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പിന്റെ ഭീഷണി: നാളെ മുതൽ സേവനം ലഭ്യമാകില്ല
ന്യൂഡൽഹി: വാട്ട്സ്ആപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൂടി പങ്കിടാന്‍ അനുവദിച്ചവര്‍ക്ക് മാത്രമേ ഇനിമുതൽ വാട്സ് ആപ്പ് സേവനം ലഭ്യമാകൂ. വാട്ട്സ്ആപ്പിന്റെ സ്വകാര്യതാനയം അംഗീകരിക്കാത്തവർക്ക് നാളെ മുതൽ വാട്ട്സ്ആപ്പ് ലഭ്യമാകില്ല.…
Read More »