Technology
- Dec- 2016 -31 December
നാളെ മുതല്‍ ചില ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല: അതിൽ നിങ്ങളുടെ ഫോണും ഉണ്ടോ
ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഡിസംബര്‍ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവര്‍ത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്സ്ആപ്പ് അറിയിച്ചു. സിമ്പിയന്‍ ഒഎസ്സുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ്…
Read More » - 30 December
ഡിജിറ്റൽ പണമിടപാട് : ഹെല്‍പ്പ്ഡെസ്കുമായി പേടിഎം
ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് വർധിച്ചു വരുന്ന ഡിജിറ്റല്‍ ഇടപാടുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനായി പേടിഎം 100 ഹെല്‍പ്പ്ഡെസ്കുകള്‍ ആരംഭിക്കുന്നു. ഇതിനായി 50…
Read More » - 29 December
ഫേസ്ബുക്കിൽ പഴയഫോട്ടോകൾ കുത്തിപ്പൊക്കുന്നതിൽ നിന്നും താൽക്കാലിക ആശ്വാസം നേടാനൊരു വഴി
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന പഴയഫോട്ടോസ് സുഹൃത്തുക്കൾ കുത്തിപ്പൊക്കുന്നത് പലർക്കും അരോചകമായ ഒരു കാര്യമാണ്. ആരെങ്കിലും ഒരാൾ നമ്മുടെ പ്രോഫൈലുകളിലെ പഴയ ചിത്രങ്ങള്‍ക്ക് അടിയില്‍ കമന്റ് ഇടുന്നതോടെ ചിത്രങ്ങൾ…
Read More » - 27 December
ഏവർക്കും ഉപകാരപ്രദമായ പുതിയ ഫീച്ചറുമായി സ്കൈപ്പ്
ഏത് ഭാഷക്കാരോടും സംസാരിക്കാനായി സ്കൈപ്പിന്റെ പുതിയ ഫീച്ചർ. മറ്റു ഭാഷകളിലുള്ള സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായ റിയല്‍ ടൈം ട്രാൻസ്ലേഷൻ സ്കൈപ്പ് മുൻപ് അവതരിപ്പിച്ചിരുന്നെങ്കിലും ലാന്‍ഡ്…
Read More » - 25 December
കിടിലം ഓഫറുമായി ഐഡിയ
ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇതിനുപിന്നാലെ മാജിക് ഓഫറുമായി ഐഡിയയും എത്തി. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്ക്കാണ് ഐഡിയ പുതിയ ഓഫര്‍ നല്‍കുന്നത്. 69 രൂപയുടെ…
Read More » - 25 December
ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ്
ന്യൂ ഡൽഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ് ക്രിസ്മസ് സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. പുതിയ ആപ്പ് പുറത്തിറങ്ങുന്നതോടെ പ്ലാസ്റ്റിക് കാര്‍ഡുകളും…
Read More » - 24 December
ഇനി ഇന്റര്‍നെറ്റില്ലാതെയും ഫേസ്ബുക്ക് ഉപയോഗിക്കാം: എങ്ങനെയാണെന്നല്ലേ
ഇന്റര്‍നെറ്റില്ലാതെയും ഫേസ്ബുക്ക് ഉപയോഗിക്കാം. എങ്ങനെയാണെന്നല്ലേ. നിങ്ങളുടെ മൊബൈലില്‍ നിന്നും *325# എന്ന നമ്പർ ഡയല് ചെയ്യണം. ഡയല് ചെയ്തു കഴിയുമ്പോള്‍ തന്നെ ‘എന്റര്‍ ഫേസ്ബുക്ക് യൂസര്‍ നെയിം’…
Read More » - 24 December
മദ്യപാനികളെ സഹായിക്കാനായി ഒരു ആപ്പ്
വെള്ളമടിച്ച് ലക്കുകെട്ട് വീടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി ജപ്പാനിൽ നിന്നും ഒരു ആപ്പ്. വീട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ വിവരം കൃത്യമായി കുടിയൻമാർക്ക് ഈ ആപ്പ് പറഞ്ഞു കൊടുക്കും. എക്കിസ്പെര്ട്ട്…
Read More » - 23 December
റെഡ്മി നോട്ട് 4ന്റെ പുതിയ പതിപ്പുമായി ഷവോമി
റെഡ്മി നോട്ട് 4ന്റെ രണ്ട് പുതിയ പതിപ്പുകള്‍ കൂടി ഷവോമി പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ വര്‍ഷം ആദ്യം ചൈനയില്‍ പുറത്തിറക്കിയ ഷവോമി റെഡ്മി നോട്ട് 4 ന്റെ…
Read More » - 23 December
ഇനി എഴുപത് ദിവസം കൊണ്ട് ചൊവ്വയിലെത്താം
70 ദിവസംകൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ സഹായിക്കുന്ന എഞ്ചിന്റെ പരീക്ഷണം തുടങ്ങിയതായി ചൈന.’ഇലക്ട്രോമാഗ്നറ്റിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്’ എന്ന് പേരിട്ടിരിക്കുന്ന എഞ്ചിന്റെ പരീക്ഷണമാണ് ചൈന ആരംഭിച്ചിരിക്കുന്നത്.റോക്കറ്റ് ഇന്ധനം ഉപയോഗിക്കാതെ വന്‍വേഗത്തില്‍…
Read More » - 22 December
ക്യാഷ് @ ഹോം സംവിധാനവുമായി സ്നാപ് ഡീൽ
പ്രമുഖ ഇ -കോമേഴ്സ് വെബ്സൈറ്റ് ആയ സ്നാപ്ഡീൽ സാധനങ്ങള്‍ക്കൊപ്പം പണവും വീട്ടിലെത്തിക്കുന്ന പുതിയ സംവിധാനം ക്യാഷ് @ ഹോം സംവിധാനം അവതരിപ്പിച്ചു. 2000 രൂപ വരെ ഉപഭോക്താക്കളുടെ…
Read More » - 22 December
പുത്തൻ അപ്ഡേഷനുമായി ട്രൂ കോളര്‍
പുത്തൻ അപ്ഡേഷനുമായി ട്രൂ കോളര്‍. ആന്‍ഡ്രോയ്ഡ് ഉപയോക്തക്കള്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. ട്രൂകോളറിന്റെ 7.82 പതിപ്പില്‍ മുറിഞ്ഞുപോയ കോളുകള്‍ തുടരാന്‍ വിളിച്ചയാളോട് പറയുന്ന “last mile…
Read More » - 22 December
ത്രീ-ജി ഫോണിലും ഇനി ജിയോ സേവനം ലഭ്യമാകും; എങ്ങനെ?
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വീണ്ടും ജനങ്ങളെ ഞെട്ടിക്കുകയാണ്. നിലവില്‍ 4g ഉപയോഗിക്കാന്‍ കഴിയുന്ന ഫോണിലും ജിയോ ഫോണിലും മാത്രമായിരുന്നു ഓഫര്‍ ലഭ്യമായിരുന്നത്. മറ്റ് നെറ്റ്വര്ക്കുകള് വമ്പന്‍ ഓഫറുകള്‍…
Read More » - 22 December
അങ്ങനെ ഫേസ്ബുക്കും കളറായി
ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ നിലവിൽവന്നു. ഫേസ്ബുക്കിൽ ഇനി മുതൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയുന്നതിനൊപ്പം നിറങ്ങളും ഉപയോഗിക്കാം. പശ്ചാത്തലമായോ അക്ഷരങ്ങളിലോ നിറങ്ങൾ ആയോ ഉപയോഗിക്കാവുന്നതാണ്.നിലവിൽ ഈ അപ്ഡേഷൻ ആൻഡ്രോയ്ഡ്…
Read More » - 22 December
ഫെയ്സ്ബുക്കില്‍ ഇനി ലൈവ് ഓഡിയോയും
ഫെയ്സ്ബുക്കിലെ വീഡിയോ ലൈവിന് പിന്നാലെ ഇപ്പോഴിതാ റേഡിയോ സംപ്രേക്ഷണവും ജനകീയമാക്കാനുള്ള നീക്കത്തിലാണ് സക്കര്‍ബര്‍ഗും കൂട്ടരും.ഫേസ്ബുക്കിലെ പുതിയ ലൈവ് ഓഡിയോ സംവിധാനത്തിലൂടെ തത്സമയം ശബ്ദസംപ്രേക്ഷണം നടത്താം. ശബ്ദം സംപ്രേക്ഷണം…
Read More » - 22 December
ഇരട്ട സിം ഫോണുമായി ആപ്പിള്‍ എത്തുന്നു
കാലിഫോര്‍ണിയ : ഇരട്ട സിം ഫോണുമായി ആപ്പിള്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. സിംഗിള്‍ സിം മോഡലുമായി എത്തുന്ന എക കമ്പനി ആപ്പിള്‍ മാത്രമാണ്. വൈകാതെ തന്നെ ആപ്പിളിന്റെ ഇരട്ട…
Read More » - 22 December
ജിയോയെ വെല്ലാൻ അതിവേഗ ഇന്റർനെറ്റുമായി എയർടെൽ
എയർടെല്ലിന്റെ അതിവേഗ ബ്രോഡ്ബാൻഡ് സർവീസ് തുടങ്ങി. വി ഫൈബർ എന്ന പേരിലുള്ള ബ്രോഡ്ബാൻഡ് പദ്ധതിയിൽ ആദ്യഘട്ടമായി കുറച്ച് പേർക്ക് മാത്രമേ സേവനം നൽകുകയുള്ളൂ. 100 എംബിപിഎസ് വേഗം…
Read More » - 22 December
സുരക്ഷാ രംഗത്ത് മുതൽക്കൂട്ടായി ഇന്ത്യയുടെ സ്വന്തം നിർഭയ്: അണ്വായുധ മിസൈല്‍ നാലാം പരീക്ഷണം വിജയകരം
ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത ‘നിര്‍ഭയ്’ ഭൗമോപരിതല മിസൈലിന്റെ നാലാം പരീക്ഷണം വിജയകരമായി പൂർത്തിയായി .ഇന്നലെ ഉച്ചക്ക് ഒഡീഷ തീരത്തെ ചന്ദിപ്പൂരിലുള്ള സംയോജിത മിസൈല്‍ റേഞ്ചില്‍ നിന്നായിരുന്നു പരീക്ഷണം…
Read More » - 21 December
പാട്ടു പാടുന്ന തലയിണ വരുന്നു
മുന്‍നിര സ്പ്രിംഗ് മാട്രസസ് കമ്പനിയായ റീപോസ്, പാട്ടുപാടുന്ന തലയിണയുമായി വിപണി കീഴടക്കാനൊരുങ്ങുന്നു.സോങ്ബേര്‍ഡ് എന്ന പുതിയ തലയിണ, ബില്‍റ്റ് ഇന്‍ സൗണ്ട് സിസ്റ്റത്തോടുകൂടിയതാണ്.സ്മാര്‍ട്ഫോണില്‍ നിന്നുള്ള സംഗീതം ആസ്വദിച്ച് ഉറങ്ങാവുന്ന…
Read More » - 19 December
മറ്റ് ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയുമായി ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ
ഡെസ്ക്ടോപ്പ് പതിപ്പിലൂടെ യൂസര്‍മാര്‍ക്ക് ഗ്രൂപ്പ് വോയ്സ് കോളിങ് സേവനവുമായി ഫേസ്ബുക്ക്. തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായി ഫേസ്ബുക്ക് ഈ സേവനം അവതരിപ്പിച്ചുവെന്ന് ടെക്ക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാരില്‍…
Read More » - 18 December
ഓർഡർ ചെയ്ത സാധനങ്ങൾ പറന്നുവന്നു: ആമസോണിന്റെ ഡ്രോൺ ഡെലിവറിക്ക് തുടക്കമായി
വാഷിംഗ്ടണ്‍: പ്രൈംഎയര്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ 30 മിനുട്ടിനകം ഉല്‍പ്പന്നങ്ങള്‍ ആളില്ലാവിമാനത്തിലൂടെ വീടുകളിൽ എത്തിക്കുന്ന ആമസോണിന്റെ പദ്ധതിക്ക് തുടക്കമായി. ഉല്‍പ്പന്നങ്ങള്‍ സ്വയം ഡ്രോണിലേറി പറന്ന്, ജിപിഎസ് വഴി…
Read More » - 17 December
പ്രതീക്ഷകൾക്ക് വിരാമമിട്ട് കിക്ക്ആസ് ടൊറന്റിന്റെ തിരിച്ചുവരവ്
ന്യൂഡൽഹി: പ്രതീക്ഷകൾക്ക് വിരാമമിട്ട് കിക്ക്ആസ് ടൊറന്റ് തിരിച്ചുവന്നു. കിക്ക്ആസിന്റെ യഥാര്‍ത്ഥ സ്റ്റാഫ് തന്നെയാണ് ഇത് നടത്തുന്നത് എന്നാണ് ടൊറന്റ് ഫ്രീക്ക് റിപ്പോർട്ട് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കിക്ക്ആസ്…
Read More » - 17 December
ഉപഭോക്താക്കൾ കാത്തിരിക്കുന്ന പുതിയ മാറ്റങ്ങളുമായി മെസഞ്ചർ
മെസഞ്ചറിന്റെ ക്യാമറയിൽ മാറ്റങ്ങളുമായി ഫേസ്ബുക്ക്. പുതിയ മെസഞ്ചർ പതിപ്പിലാണ് പുതിയ ക്യാമറ ലഭ്യമാകുന്നത്. കൂടുതല്‍ വേഗത്തില്‍ ക്യാമറ എടുക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ മെസഞ്ചര്‍ ക്യാമറ. കൂടാതെ…
Read More » - 16 December
ഇന്ത്യക്കാർക്കായി ആപ്പിളിന്റെ പുതിയ ഫീച്ചർ
മുംബൈ: ഇന്ത്യക്കാർക്കായി ആപ്പിളിന്റെ പുതിയ ഫീച്ചർ. ആപ്പിളിന്റെ സോഫ്റ്റ്വെയറായ ഐഓഎസിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിൽ ഒാേട്ടാമാറ്റികായി സേവ് ചെയ്തിരിക്കുന്ന 112 നമ്പറുകളിലേക്ക് അവശ്യഘട്ടങ്ങളിൽ പെട്ടെന്ന്…
Read More » - 16 December
വ്യാജ വാര്‍ത്തകളെ കണ്ടെത്താൻ പുതിയ ടൂളുമായി ഫേസ്ബുക്ക്
കാലിഫോർണിയ : ഫേസ്ബുക്കിലൂടെ വന്‍തോതില്‍ പ്രചരിക്കുന്ന വ്യാജവും, തെറ്റായതുമായ വാർത്തകളെ കണ്ടു പിടിക്കാൻ പുതിയ ടൂളുമായി ഫേസ്ബുക്ക്. സ്നൂപ്പ്സ്, എബിസി ന്യൂസ്, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ വെബ്സൈറ്റുകളുമായി…
Read More »