Technology

ഏറ്റവും കൂടുതൽ സ്റ്റോറേജ് ശേഷിയുള്ള പെൻഡ്രൈവ് : കിങ്സ്റ്റൺ പുറത്തിറക്കി

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി പെൻഡ്രൈവ് അമേരിക്കൻ കമ്പനിയായ കിങ്സ്റ്റൺ പുറത്തിറക്കി. 2 ടിബി ശേഷിയുള്ള പെൻഡ്രൈവ് ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ വെച്ചാണ് കമ്പനി പുറത്തിറക്കിയത്.

2 ടിബിയോടൊപ്പം, 1 ടിബി പെൻഡ്രൈവും പുറത്തിറക്കുന്നുണ്ട്. “ഡാറ്റ ട്രാവലർ അൾട്ടിമേറ്റ് ജിടി” എന്ന പേരുള്ള യുഎസ്ബി പെൻഡ്രൈവിന്റെ വില കമ്പനി പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button