
ഒരേസമയം റോഡിലൂടെ പോകുകയും എന്നാൽ വിമാനം പോലെ പറക്കുകയും ചെയ്യുന്ന കാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാൽ ഒരേസമയം റോഡിലൂടെ പായുകയും ആകാശത്തിലൂടെ പറക്കുകയും ചെയുന്ന ടി എഫ് എക്സ് ഫ്‌ളൈയിങ് കാർ കണ്ടു പിടിച്ചിരിക്കുകയാണ് റഷ്യ.ഭാവിയിലെ ഗതാഗതം ഇനി ഇത്തരത്തിലായിരിക്കും.നാല് സീറ്റാണ് ഈ ഫ്ലയിങ് കാറിലുള്ളത്.ഇത് തികച്ചും കംപ്യുട്ടർ കൺട്രോളിലായിരിക്കും.
Post Your Comments