Technology
- Apr- 2017 -6 April
ഇന്ത്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ച് പുതിയ ആപ്പ് യൂട്യൂബ് പുറത്തിറക്കി
ഇന്ത്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ച് പുതിയ ആപ്പ് യൂട്യൂബ് പുറത്തിറക്കി. യൂട്യൂബ് ഗോ എന്ന പേരാണ് പുതിയ ആപ്പിന് നൽകിയിരിക്കുന്നത്. നിലവിൽ സ്മാര്‍ട്ട്ഫോണുകളിൽ ലഭിക്കണ യൂട്യൂബ് ആപ്പിൽ…
Read More » - 6 April
വിൻഡോസിനെ മുട്ട് കുത്തിച്ച് ആൻഡ്രോയിഡ്
വിൻഡോസിനെ മുട്ട് കുത്തിച്ച് ആൻഡ്രോയിഡ്. ഇന്റർനെറ്റ് ഉപയോഗത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ആന്‍ഡ്രോയ്ഡ് മൈക്രോസോഫ്റ്റ് വിന്‍ഡോസിനെ പിന്നിലാക്കി. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് 37.91 ശതമാനം പേർ ഇൻറർനെറ്റിൽ…
Read More » - 5 April
മറ്റു ഫോണുകൾക്ക് ഭീഷണിയായി പുത്തൻ മോട്ടോ ജി5 ഇന്ത്യയിലെത്തി
മോട്ടോ ജി5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 11,999 രൂപയാണ് ഫോണിന്റെ വില. ബുധനാഴ്ച രാത്രി 12 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ ഫോണ്‍ ലഭ്യമാകും. 3 ജിബി റാമും…
Read More » - 5 April
സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്ക്രീനുകള്‍ വാങ്ങുവാനൊരുങ്ങി ആപ്പിൾ
ഐഫോണ്‍ 8 നിര്‍മ്മാണത്തിന്റെ ഭാഗമായി സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്ക്രീനുകള്‍ വാങ്ങുവാനൊരുങ്ങി ആപ്പിൾ. 7കോടി ഒഎല്‍ഇഡി സ്ക്രീനുകള്‍ക്ക് കമ്പനി ഓർഡർ നൽകിയതായാണ് സൂചന. ഐഫോണ്‍8ന്റെ പുതിയ വിപണന…
Read More » - 4 April
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ മേഖലയിലേക്ക്
ഡൽഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ മേഖലയിലേക്ക്. ജിയോ ഡിടിഎച്ച് സേവനങ്ങളുമായി എത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഏപ്രിലോടെ ജിയോ സെറ്റ്ടോപ് ബോക്സുകള്‍ വിപണിയില്‍ പുറത്തിറക്കാനാണ്…
Read More » - 4 April
ഡിജിറ്റലായി പണമിടപാടിനു സംവിധാനമൊരുക്കി വാട്സ്ആപ്പ് വാര്‍ത്തകളില്‍ നിറയുന്നു
കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു ആപ്പാണ് വാട്സ്ആപ്പ്. സമൂഹത്തില്‍ ഇന്ന് വാട്സ്ആപ്പിനുള്ള സ്ഥാനം വലുതാണെന്ന് തന്നെ പറയാം. വീഡിയോ കോള്‍ സംവിധാനം വരെ വാട്സ്ആപ്പ് നല്‍കുന്നുണ്ട്. വാട്സ്ആപ്പില്‍…
Read More » - 4 April
ഒരു രൂപയ്ക്ക് ഫോണെന്ന ഞെട്ടിക്കുന്ന ഓഫറുമായി ഷവോമി
ഒരു രൂപയ്ക്ക് ഫോൺ എന്ന ഞെട്ടിക്കുന്ന ഓഫറുമായി ഷവോമി. എംഐ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഏവരെയും ഞെട്ടിക്കുന്ന ഓഫറുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ ആറാം തീയ്യതി നടക്കുന്ന ഫെസ്റ്റിവലിൽ…
Read More » - 3 April
ജി ടോക്കിനെ പിന്‍വലിക്കാനൊരുങ്ങി ഗൂഗിൾ
ചാറ്റ് ലോകത്തെ അടക്കി വാണിരുന്ന ജി ടോക്കിനെ ഗൂഗിൾ പിന്‍വലിക്കാനൊരുങ്ങുന്നു. സ്വകാര്യ സംഭാഷണങ്ങള്‍ കൈമാറുവാൻ 2005ല്‍ പുറത്തുവന്ന ജി ടോക്കിന് ഓണ്‍ലൈന്‍ ലോകത്ത് ആളുകളെ സംസാരിക്കാന്‍ ശീലിപ്പിക്കുന്നതില്‍…
Read More » - 3 April
പുത്തൻ ലൊക്കേഷൻ ഫീച്ചറുമായി ഗൂഗിൾ മാപ്
പുത്തൻ ലൊക്കേഷൻ ഫീച്ചറുമായി ഗൂഗിൾ മാപ്. ആല്‍ഫബറ്റിന്റെ ഗൂഗിള്‍ തത്സമയ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പിൽ ലഭിക്കുന്ന പുതിയ അപ്ഡേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍…
Read More » - 2 April
ഉപഗ്രഹ നിർമാണം ; സ്വകാര്യ പങ്കാളിത്തത്തിനൊരുങ്ങി ഐഎസ്ആർഒ
ഉപഗ്രഹ നിർമാണത്തിന് സ്വകാര്യ കമ്പനികളുമായി കൈകോർക്കാൻ ഒരുങ്ങി ഐഎസ്ആർഒ. ഇതിന്റെ ഭാഗമായി ഐഎസ്ആർഒ എഞ്ചിനീയർമാരും,സ്വകാര്യ കമ്പനിയിലെ എഞ്ചിനീയർമാരും സംയുക്തമായിട്ടായിരിക്കും ഇനി ഉപഗ്രഹം നിർമിക്കുക. ഇതിലൂടെ ഉയർന്ന പ്രവർത്തന…
Read More » - 1 April
ആപ്പ് പ്രേമികൾക്കായി പുതിയ പദ്ധതിയൊരുക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍
ആപ്പ് പ്രേമികൾക്കായി പുതിയ പദ്ധതിയൊരുക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍, എല്ലാ ആഴ്ചയിലും ഓരോ പെയ്ഡ് ആപ്പ് സൗജന്യമായി നല്കുന്ന പദ്ധതിയുമായാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എത്തുന്നത്. ഇതിനായി…
Read More » - 1 April
പ്രതിമാസം 20 രൂപയ്ക്ക് ഡേറ്റ: ജിയോയെ നേരിടാനൊരു എതിരാളി രംഗത്ത്
ടെലികോം രംഗത്തെ രാജാവായ ജിയോയെ നേരിടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് എതിരാളികള്‍. എന്നാൽ ജിയോക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കനേഡിയന്‍ മൊബൈല്‍ ഡിവൈസ് മേക്കറായ ഡേറ്റാവൈന്‍ഡ് ഇന്ത്യന്‍…
Read More » - 1 April
വിര്‍ച്വല്‍ അസിസ്റ്റന്റ് ആര്ബോയുമായി പുതിയ ഫോണുകള്‍ വിപണിയിൽ
പാനസോണിക് സ്വന്തമായി വികസിപ്പിച്ചെടുത്ത വിര്‍ച്വല്‍ അസിസ്റ്റന്റ് ആര്ബോയുമായി രണ്ട് പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പാനസോണിക് ഇന്ത്യയില്‍ അവതരിപ്പിച്ചത് എലൂഗ റേ മാക്സ്, എലൂഗ റേ എക്സ്…
Read More » - 1 April
ഒട്ടേറെ സവിശേഷതകളോടെ സാംസങ് ഗാലക്സി 8 ഉടന്‍ വിപണിയിലെത്തുന്നു
ന്യൂയോര്‍ക്ക് ; സ്മാര്‍ട്ട് ഫോണ്‍ രാജാക്കന്മാരായ സാംസങ് വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പുതിയ ഫോണുകളായ ഗ്യാലക്സി എസ് 8 (Galaxy S8), എസ് 8 പ്ലസ് (Galaxy…
Read More » - Mar- 2017 -31 March
ലോകത്ത് ഏറ്റവും കൂടുതൽ തിരയപ്പെട്ട ആപ്പ് ഏതാണെന്നറിയാം
ലോകത്ത് ഏറ്റവും കൂടുതൽ തിരയപ്പെട്ട ആപ്പ് എന്ന ബഹുമതി സ്നാപ്പ് ചാറ്റ് സ്വന്തമാക്കി. ഫോര്‍ബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരമാണ് സ്നാപ്പ് ചാറ്റ് ഒന്നാമതെത്തിയത്. തൊട്ടു പിന്നാലെ ഫെയ്സ്ബുക്കിന്റെ…
Read More » - 31 March
സെക്കൻഡിൽ ഒരു ജിബിപിഎസ് വേഗതയുള്ള ഇന്റർനെറ്റുമായി ഒരു കമ്പനി
സെക്കൻഡിൽ ഒരു ജിബി വേഗതയുള്ള ഇന്റർനെറ്റുമായി ഒരു കമ്പനി. ആക്ട് എന്ന കമ്പനിയുമാണ് അതിവേഗ ഇന്റർനെറ്റ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്.കേബിൾ വഴിയുള്ള ബ്രോഡ്ബാൻഡ് കണക്ഷനിലൂടെ പ്രതിമാസം ഒരു ടിബി…
Read More » - 31 March
ഫോണിലെ ബാറ്ററി ചാർജ് പെട്ടെന്ന് തീര്‍ന്നു പോകാതിരിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ഏറെപ്പേരും നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ ചാർജ് വളരെ വേഗത്തിൽ തീരുന്നത്. മിക്ക സ്മാര്‍ട്ട്ഫോണുകള്‍ക്കും ലിഥിയം-അയണ്‍ ബാറ്ററിയോ ലിഥിയം-പോളിമര്‍ ബാറ്ററിയോ ആണുണ്ടാകുക. ഫോൺ ചാർജ്…
Read More » - 30 March
കാത്തിരിപ്പിന് വിരാമം; സാംസങ് എസ് 8, എസ് 8 പ്ലസ് ഫോണുകൾ പുറത്തിറങ്ങി
സാംസങ്ങിന്റെ പുതിയ ഗ്യാലക്സി എസ് 8 , എസ് 8 പ്ലസ് ഫോണുകൾ വിപണിയില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഗ്യാലക്സി സീരീസിലെ പുതിയ മോഡലുകള്‍…
Read More » - 29 March
പുതിയ മാറ്റത്തിനൊരുങ്ങി ട്വിറ്റര്‍
പുതിയ മാറ്റത്തിനൊരുങ്ങി ട്വിറ്റര്‍. സെലിബ്രറ്റിസിനും, ബിസിനസ്സുകാര്ക്കുമായി നല്കി വരുന്ന പ്രത്യേക സേവനമായ ട്വീറ്റ് ഡെക്കിന്റെ പുതിയ വേര്‍ഷനുമായാണ് ട്വിറ്റര്‍ എത്തുന്നത്. ഒരു തവണ പണം നല്കി അംഗത്വം…
Read More » - 29 March
സൗജന്യ വൈഫൈയുമായി കൊച്ചി മെട്രോ
കൊച്ചി; കൊച്ചി മെട്രോ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ യാത്രക്കാര്‍ക്ക് സൗജന്യമായി വൈഫൈ സേവനവും ലഭ്യമാക്കും. ഇതിനായി കെഎംആര്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷനുകളിലുമായിരിക്കും സൗജന്യ വൈഫൈ സേവനം ലഭ്യമാകുക.…
Read More » - 29 March
നാലുമിനിട്ടിനുള്ളിൽ രണ്ടരലക്ഷം ഫോണുകളുടെ വിൽപ്പനയുമായി റെഡ്മി A4
ഓണ്‍ലൈന്‍ ഫ്ളാഷ് സെയിലില്‍ തരംഗമായി ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി A4. ഫ്ളാഷ് സെയില്‍ തുടങ്ങി ആദ്യ നാല് മിനിറ്റില്‍ രണ്ടരലക്ഷം പേരാണ്…
Read More » - 29 March
വൻ ഡാറ്റ ഓഫറുമായി ടെലിനോർ
രാജ്യത്തെ ടെലികോം മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. റിലയൻസ് ജിയോ തുടങ്ങിവെച്ച വൻ ഓഫറുകളെ മറികടക്കാൻ എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ നേരത്തെ തന്നെ…
Read More » - 28 March
നിങ്ങളുടെ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് മെസഞ്ചര്‍ സംവിധാനം ലഭിക്കില്ല: മുന്നറിയിപ്പ്
കോടിക്കണക്കിന് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ സംവിധാനം അപ്രത്യക്ഷമാകും. തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് ഫെയ്സ്ബുക്ക് മെസഞ്ചര്‍ അറിയിച്ചു കഴിഞ്ഞു. പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് എഫ്ബി…
Read More » - 27 March
സാംസങ് ഗാലക്സ്സി നോട്ട് 7 കൂടുതല്‍ സ്മാര്‍ട്ടായി തിരിച്ചെത്തുന്നു :
സോള്‍ : സാംസങ് ഗാലക്സി നോട്ട്-7 കൂടുതല്‍ സ്മാര്‍ട്ടായി അന്താരാഷ്ട്ര വിപണിയില്‍ തിരിച്ചെത്തുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സാംസങിന്റെ ഈ സീരീസില്‍ പെട്ട ഫോണുകളുടെ ബാറ്ററി വിമാനത്തില്‍…
Read More » - 26 March
ആപ്പ് ഉപയോഗത്തില്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരിന്ത്യന്‍ റെക്കോര്‍ഡ് കൂടി
ലോകത്തെ ഞെട്ടിച്ച് ആപ്പ് ഉപയോഗത്തില്‍ റെക്കോർഡ് കരസ്ഥമാക്കി ഇന്ത്യ. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി യാഹൂവിന്റെ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനമായ ഫ്ലറി നടത്തിയ…
Read More »