Technology
- Apr- 2017 -23 April
അമ്പരപ്പിക്കുന്ന രീതിയില്‍ ഇന്ത്യയില്‍ ആഡംബര കാറുകളുടെ വില കുത്തനെ കുറയുന്നു
ന്യൂഡൽഹി: ബ്രെക്സിറ്റിനെ തുടർന്ന് പൗണ്ട് സ്റ്റെർലിംഗ് നേരിട്ട മൂല്യത്തകർച്ച ഇന്ത്യയിൽ ബ്രിട്ടീഷ് നിർമ്മിത കാറുകളുടെ വില കുത്തനെ കുറയാൻ വഴിയൊരുക്കി. ബ്രെക്സിറ്റിനു ശേഷം രൂപയ്ക്കെതിരെ 20 ശതമാനം…
Read More » - 22 April
ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ നിത്യഹരിത പരാതി പരിഹരിക്കാൻ ഒരുങ്ങി ഗൂഗിൾ ക്രോം
ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ നിത്യഹരിത പരാതി പരിഹരിക്കുകയാണ് ഗൂഗിൾ ക്രോം. ഗൂഗിൾ ക്രോമിൽ ഇനി പരസ്യത്തിന്റെ ശല്യമുണ്ടാകില്ല. ഇൻബിൽറ്റായി പരസ്യപ്രതിരോധം (ആഡ് ബ്ലോക്കർ) ഉൾപ്പെടുത്തിയാണ് ഗൂഗിൾ ക്രോം കൂടുതലായി…
Read More » - 21 April
മുറിവ് പരിശോധിച്ച് ഡോക്ടർക്ക് റിപ്പോർട്ട് അയച്ചുകൊടുക്കും: വരുന്നു സ്മാർട്ട് ബാൻഡേജുകൾ
സ്മാർട്ട് ബാൻഡേജ് അവതരിപ്പിക്കാനൊരുങ്ങി ഒരു കൂട്ടം ഗവേഷകർ. മുറിവ് എത്രമാത്രം ഉണങ്ങിയെന്ന് പറയുന്ന ഡോക്ടർക്ക് പ്രോഗ്രസ് റിപ്പോർട്ട് അയച്ചു കൊടുക്കുന്ന ബാൻഡേജ് യു.കെയിലെ ഒരു കൂട്ടം ഗവേഷകരുടെ…
Read More » - 21 April
ഊർജത്തിന്റെ പുതുവഴികൾ തേടി ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ ചന്ദ്രനിലേക്കു കുതിക്കാനൊരുങ്ങുന്നു : റിപ്പോർട്ട്
രാജ്യത്ത് വർധിച്ച് വരുന്ന ഊർജ ആവശ്യങ്ങൾ തദ്ദേശീയമായി പൂർത്തീകരിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. തൽഫലമായി ആവശ്യമുള്ള ഊർജത്തിന്റെ നല്ലൊരു ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോഴിതാ…
Read More » - 21 April
വാട്സാപ്പിലെ വ്യക്തിഹത്യ; നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗ്രൂപ്പ് അഡ്മിന് പണി കിട്ടും !!
ഡല്‍ഹി : വാട്സ് ആപ്പ് ഉപയോഗം സംബന്ധിച്ച് നിര്‍ണായക ഉത്തരവ് പുറത്തിറങ്ങി. വാട്സ് ആപ്പിലെ പ്രചരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന മെസേജുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന് ഉത്തരവാദിയായിരിക്കുമെന്ന് കോടതി ഉത്തരവ്.…
Read More » - 21 April
വരുന്നു പുതിയ എച്ച്.ടി.സി യു
എച്ച്.ടി.സിയുടെ പുത്തൻ സ്മാർട് ഫോൺ എച്ച്.ടി.സി യു മെയ് മാസം 16നു പുറത്തിറങ്ങും 5.5 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേ സ്ക്രീൻ വലിപ്പമുള്ള ഫോണിൽ സ്നാപ് ഡ്രാഗൺ 835…
Read More » - 21 April
പുതിയ കോളിംഗ് സംവിധാനവുമായി പിക്സൽ ഫോൺ
പുതിയ കോളിംഗ് സംവിധാനവുമായി പിക്സൽ ഫോൺ. റിലയൻസ് ജിയോ വരിക്കാർക്ക് വൈഫൈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോളുകൾ സാധ്യമാക്കുന്ന സംവിധാനമായിരിക്കും പിക്സൽ, പിക്സൽ എക്സ്എൽ ഫോണുകളിൽ ഗൂഗിൾ അവതരിപ്പിക്കുക.…
Read More » - 20 April
4ജി പിന്തുണയുള്ള ഏറ്റവും വിലകുറഞ്ഞ ഫോണുമായി സൈ്വപ്പ്
5000 രൂപ താഴെ ഇനി 4 ജി സ്മാർട്ട് ഫോൺ ലഭിക്കും. സൈ്വപ്പ് എന്ന ഫോണാണ് 4000 രൂപയിലും താഴെ വിലയ്ക്ക് 4ജി ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്. 1ജിബി…
Read More » - 19 April
ഗാലക്സി എസ് 8 ഇന്ത്യയിലെത്തി
ന്യൂഡൽഹി : സാംസങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഗാലക്സി എസ്8, എസ്8 പ്ലസ് എന്നിവ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. സുരക്ഷക്കായി ഫോൺ അൺലോക്ക് ചെയ്യാനും സാംസങ് അക്കൗണ്ട് വെരിഫൈ…
Read More » - 19 April
ആ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് തടയുമെന്ന് സുക്കര്‍ ബര്‍ഗ്
കാലിഫോര്‍ണിയ: കൊലപാതകം അടക്കമുള്ള ഭീകരവും ദാരുണവുമായ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. ക്ലീവ്ലാൻഡ് കൊലപാതകരംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടതും വ്യാപകമായി…
Read More » - 19 April
കാത്തിരിപ്പിന് വിരാമം: എതിരാളികൾക്ക് വെല്ലുവിളിയായി ഷവോമിയുടെ പുതിയ ഫോൺ ലോഞ്ച് ചെയ്തു
കാത്തിരിപ്പിന് വിരാമം കുറിച്ച് ഷവോമി മി 6 ബീജിങ്ങില്‍ അവതരിപ്പിച്ചു. ആപ്പിളിന്റെ ഐഫോണ്‍ 7, സാംസങ് ഗ്യാല്കസി എസ്8, എല്‍ജി ജി6 എന്നിവയ്ക്കുളള ഷവോമിയുടെ മറുപടിയായാണ് മി…
Read More » - 18 April
വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി : വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി അവ സസ്പെന്‍ഡ് ചെയ്ത ശേഷം വ്യക്തിത്വം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ആവശ്യപ്പെടും. അവ നല്കുന്നില്ലെങ്കില്…
Read More » - 18 April
വാട്സ് ആപ്പിൽ വരുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാം
നിരവധി മാറ്റങ്ങളുമായി വാട്സ് ആപ്പ് വരുന്നു എന്ന നിരവധി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിൽ കമ്പനി പ്രധാനമായും കൊണ്ട് വരുന്ന മാറ്റങ്ങൾ ചുവടെ ചേർക്കുന്നു. * ചാറ്റ്…
Read More » - 18 April
അംബാനി സഹോദരന് പണി കൊടുത്ത് ജിയോ !!!
അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുമിഞ്ഞുകൂടുകയാണ്. പല പേരുകളിലായി സൗജന്യ ഓഫറുകൾ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികൾ വലയുന്നത് വാർത്തയാണ്.ജിയോ വിപണിയിൽ എത്തിയതിനു ശേഷം…
Read More » - 16 April
മൊബൈല്‍ വാലറ്റ് ആരംഭിക്കാനൊരുങ്ങി ആമസോൺ
ന്യൂ ഡൽഹി : മൊബൈല്‍ വാലറ്റ് ആരംഭിക്കാനൊരുങ്ങി ആമസോൺ. ഇതിനായുളഅ അനുമതി ആർബിഐ നൽകിയെന്നാണ് വിവരം. ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്ന…
Read More » - 16 April
ജിയോയുടെ ഓഫറിനെ മറികടക്കാൻ എയർടെല്ലിന് പിന്നാലെ ഐഡിയയും
റിലയൻസ് ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെ മറികടക്കാൻ എയർടെല്ലിന് പിന്നാലെ ഐഡിയയും രംഗത്തെത്തി. 297, 447 രൂപ താരിഫുകളിൽ രണ്ട് പ്ലാനുകളാണ് ഐഡിയ പുതുതായി അവതരിപ്പിച്ചത്.…
Read More » - 15 April
ഏറെക്കാലമായി കാത്തിരുന്ന ഒരു കിടിലന്‍ ഫീച്ചര്‍ വാട്സ് ആപ്പിലെത്തി
ഇന്ന് സാധാരണക്കാരുടെ ഏറ്റവും വലിയ വിനിമയോപാധിയാണ് വാട്സ് ആപ്പ്. അതുകൊണ്ടുതന്നെ വാട്സാപ്പില്‍ പണി കിട്ടാത്തവര്‍ ചുരുക്കമായിരിക്കും. കൈയബദ്ധത്തില്‍ നമ്പര്‍ മാറി മറ്റ് ചിലര്‍ക്ക് ടെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും…
Read More » - 14 April
ഇന്റര്‍നെറ്റ് ടിവിയുമായി എയർടെൽ
ഇന്റര്‍നെറ്റ് ടിവിയുമായി എയർടെൽ. ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടി ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന സെറ്റ് ടോപ്പ് ബോക്സാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ടിവിയുമായി ഇതിനെ കണക്ട് ചെയ്യാവുന്നതാണ്. സെറ്റ് ടോപ്പ്…
Read More » - 14 April
ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് സഹായത്തിനെത്തുന്നു
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ പ്രചാരണം തടയാൻ സഹായവുമായി വാട്സ് ആപ്പ് എത്തുന്നു. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന സമിതിയുമായി സഹകരിക്കാമെന്നും, ദൃശ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള…
Read More » - 14 April
ജിയോ ഡി.ടി.എച്ച് പുറത്തിറങ്ങുമ്പോൾ; സമയവും ഇളവുമൊക്കെ ഇങ്ങനെ
മുംബൈ: റിലയന്‍സ് ജിയോ ഡി.ടി.എച്ച് രംഗത്തും ഉടന്‍ എത്തുമെന്ന് ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട് ജിയോയുടെ ഡി.ടി.എച്ച് ഡിവെെസുകളുടെ വീഡിയോകള്‍ രംഗത്തെത്തി. ഓണ്‍ലെെനില്‍ ഇതിനകം തന്നെ ഈ വീഡിയോകള്‍ക്ക്…
Read More » - 13 April
ഫെയ്സ്ബുക്കില്‍ ഇനി റിവഞ്ച് പോണ് നടക്കില്ല
ഫെയ്സ്ബുക്കില്‍ ഇനി റിവഞ്ച് പോണ് നടക്കില്ല. റിവഞ്ച് പോണ്’ എന്ന പേരില്‍ അറിയപ്പെടുന്ന മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യമായ ഫോട്ടോകള്‍ ഇടുന്ന രീതി തടയാനാണ് ഫെയ്സ്ബുക്ക് രംഗത്ത്…
Read More » - 13 April
പേടിഎമ്മിന് ഭീഷണിയായി ആമസോണ്‍
പേടിഎമ്മിന് ഭീഷണിയായി ആമസോണ്‍. ഡിജിറ്റല്‍ വാലറ്റ് സേവനം ആരംഭിക്കാന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇത് ലഭിക്കുന്നതോടെ അമസോണ്‍ രാജ്യത്ത് അതിവേഗം വളരുന്ന…
Read More » - 12 April
മുൻകൂർ ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോണി എ 1
മുൻകൂർ ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോണി എ 1. 10 ദിവസം കൊണ്ട് ജിയോണി എ1ന്റെ മുൻകൂർ ബുക്കിങ് 75000 യൂണിറ്റ് കടന്നു. ആദ്യമായാണ് 8000…
Read More » - 11 April
ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും പുറത്തിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവിന്റേയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓൺലൈൻ നിഘണ്ടുവാണ്glossary.kerala.gov.in. ഇതിൽ ഇരുപതിനായിരത്തോളം…
Read More » - 11 April
ഇന്ത്യൻ ചിത്രകാരന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
ഇന്ത്യൻ ചിത്രകാരന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ചിത്രകാരനായ ജെമിനി റോയിയുടെ 130ആം ജന്മവാർഷിക ദിനത്തെ ആദരമർപിച്ച് കൊണ്ടുള്ളതാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ. നാടോടി കലകളിൽ നിന്ന് പ്രജോദനം…
Read More »