Latest NewsBusinessTechnology

സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്ക്രീനുകള്‍ വാങ്ങുവാനൊരുങ്ങി ആപ്പിൾ

ഐഫോണ്‍ 8 നിര്‍മ്മാണത്തിന്‍റെ ഭാഗമായി സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്ക്രീനുകള്‍ വാങ്ങുവാനൊരുങ്ങി ആപ്പിൾ. 7കോടി ഒഎല്‍ഇഡി സ്ക്രീനുകള്‍ക്ക് കമ്പനി ഓർഡർ നൽകിയതായാണ് സൂചന. ഐഫോണ്‍8ന്‍റെ പുതിയ വിപണന സാധ്യത മുന്നില്‍ കണ്ട് സാംസങ്ങ് ഉപയോഗിക്കുന്ന മടക്കാവുന്ന തരത്തിലുള്ള ഓര്‍ഗാനിക്ക് ലൈറ്റ് എമിറ്റേറ്റിംഗ് ഡിയോഡ് ഡിസ്പ്ലേയാണ് ആപ്പിള്‍ ഓഡര്‍ ചെയ്ത വിവരം നിക്കി ഏഷ്യന്‍ റിപ്പോര്‍ട്ടറാണ്   ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. വരുന്ന സെപ്തംബറിലാണ് പുതിയ ആപ്പിള്‍ ഐഫോണ്‍ വിപണിയില്‍ എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button