Latest NewsKeralaTechnology

ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവിന്റേയും മൊബൈല്‍ ആപ്പിന്റെയും ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓൺലൈൻ നിഘണ്ടുവാണ്glossary.kerala.gov.in. ഇതിൽ ഇരുപതിനായിരത്തോളം പദങ്ങളും പ്രയോഗങ്ങളും അവയുടെ ഒട്ടേറെ മലയാളരൂപങ്ങളും ചേർത്തതിനോടൊപ്പം തെറ്റില്ലാത്ത ഭരണമലയാളം, വകുപ്പുതല പദകോശം, ഭരണഭാഷാമാതൃകകൾ, ടൈപ്പിങ്‌ ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

മലയാളം നിഘണ്ടുവിനു പുറമെ ‘ഭരണമലയാളം’ മൊബൈൽ ആപ്പ് ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button